English Meaning of വടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വടു is as below...

വടു : vaḍu T. M. (=വടി 4?). 1. Mark of stripe, scar, wale പൊറുപ്പിച്ചു പുണ്ണും വടുവും മാച്ചീടിനാള്‍ AR. ചോരയുടെ വടു blood-stain. കാല്‍വടു foot-print, പാന്പിന്‍റെ വടു the trail of a snake. വണ്ടിയുടെ വ. impression of a wheel, indent. 2. a wart, mole, freckle. വ. ആക്ക to blot, വടുകിടുക So. to tattoo. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വട
vaḍa 5. (S. വടം). 1. A round cake made of ഉഴുന്നു GP 57. ദോശവട etc. 2. No. കൈകൊണ്ടു തുടച്ചാറേ ചിരട്ടിയില്‍നിന്നു പോ രുന്നതു വട Cann. II.
വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വഴുപ്പു
va/?/uppụ T. M. (വാഴു). Slipperiness, glibness; glue, mucus വ. ള്ള കുഴല്‍ MC. വഴുന്നെന്നു descriptive of prec. വെള്ളം ചാടും വഴുന്നനേ Nid. to spirt glibly. വഴുവഴേ id. — മൂത്രം വഴുവഴുത്തിട്ടു വീഴും Nid. (in strangury). — VN. വഴുവഴുപ്പു. I.
വെളുതി
veḷuδi (loc. fr. വെളി) = വിളിന്പു q. v. = Margin, vu. വെളുന്പു.
വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വല്ലി
valli 1 .(= വല്ലു). Proper subsistence given in kind to slaves or day-labourers വ. & വല്ലു കൊടുക്ക V2. (measured with വല്ലിപ്പറ, — ഇട ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ. പപ്പൊഴുത്തി = കൂലിപ്രവൃതി. 2. S. = വള്ളി q.v.; കല്പകവ. VCh. = വൃക്ഷം. വല്ലായള്‍ a slave ഉടമക്കാര്‍ Mpl. song, VyM. വല്ലോന്‍ 1. see വല്ലുവോന്‍. 2. (വല്ലവന്‍?).
വിദിതം
vidiδam S.( part. pass. of വിദ്). Known. വിദുരന്‍ S. wise, learned; a N. pr. Bhr. വിദുഷി f. of വിദ്വാന്‍, a learned, wise female വി. കളില്‍ Nal. (വി): വിദൂഷകന്‍ S. a buffoon, harlequin. വിദേശം S. opp. സ്വദേശം KR. വിദേഹം S. 1. without body വിദ്ഹകൈവ ല്യാനന്ദം വരും KeiN. 2. N. pr. a people & dynasty, Brhmd.
വേപ്പു
vēppụ (obl. case of വേന്പു). The Neem tree, Melia azadirachta, vu. ആര്യവേ. Kinds: കരി — GP 63. (Bergera Kœnigii, also കറി — & കൃഷ്ണനിംബ), കൈ — Sk., നില — Gentiana chirayita, മല — etc. Parts: വേപ്പിങ്കരു Margosa seed. വേപ്പിന്തോല്‍, വേപ്പില (വേപ്പില ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ ണ്ണ GP. med. febrifuge.
വങ്കണ
vaṇgaṇa (വന്‍, കണ). A jungle-shrub. വങ്കടല്‍ an ocean പട വ. പോലേ വരുന്നു AR. സങ്കടവ. തന്‍കരയേറുവാന്‍ Bhg. വങ്കുന്നു a great hill or mountain. വങ്കുല V1. an awful murder; a torture. വങ്കൊതി great desire വ. തീര്‍ത്തു CC. വങ്കോല്‍ V1. a cudgel. വങ്കി (loc.) A certain dagger (fr. Bengal? or T. crooked blade, വാങ്ങു).
വേണാടു
Vēṇāḍụ T. M. (വേണ്‍ T. = വേള്‍ desire; or from വെണ്‍ white?). N. pr. 17th district of Kērala, & 1 of the 12 districts of low Tami/?/ വേ'ട്ടുകരെക്ക് എഴുന്നെള്ളി TR. went to Travancore; also കുഡുംബം വേണനാ ട്ടുകാര്‍ ആക TR. — വേണാടടികള്‍ the king of Trav. (തൃപ്പാസ്വരൂപം) with 130,000 or 350,000 Nāyars KU. വേണാര്‍വള്ളി? Zanonia Indica, Rh.
Sponsor Books Adv
Gadyalathika Part-1
Rayara kurupu
Download This Book
Gadyavali
Bhaskar
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916

close