English Meaning of വിള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിള is as below...

വിള : Viḷa T. M. (C. be, Tu. bu fr. വിള്‍). 1. Vegetation, a crop of corn growing വിത്തും വിളയും ഇടുക TR., ഇറക്കുക MR. (=ഞാര്‍).പശു വിള തിന്നു, വിള തീററുക;വിള എടുത്തു വെക്കുന്പോള്‍ TR. to reap. ഒരു മാസം കൊണ്ടു വിള എടുത്തു പോകും will be reaped. വിള കൊയ്യാറായാല്‍ doc. ഇളവി = മൂക്കാത്ത വി.; കന്നിവിളയും മ കരവിളയും TR. 2 crops. 2. produce of gardens, a garden (loc.). 3. = വിളവു. വിളഭൂമി 1. a corn-field, rice-grounds വി. യില്‍ ഉണ്ടാകും നെല്‍ GP.; also വിളനിലം. 2. a. place where pearls, gold, etc. are found. വിളയാടുക T. M. To play, hon. വിശ്വം നി റഞ്ഞു വി'ടിന തന്പുരാനേ Anj. ഇഷ്ടരോടു വി' ടി Bhr. (huntg.). തൃക്കൈകൊണ്ടു വി'ടിത്തരി ക KU. to give graciously. തൃക്കൈ വി'ടീട്ട് ഒ പ്പിട്ടു TP. deigned to sign. നിന്‍റെ കൈ വി' ടിയാലേ നന്നായിരിക്കൂ it will be done well only if you take it in hand, അവിടുത്തേ കൈ വി'ടേണം (iron.) vu.; നിശ്ശോകമോദം വി' വോന്‍ നീ CC. മനസി സദാ വി. ഭദ്രകാളി Vedt. (= work). — അമ്മ വി. T. esp. Palg. euph. 'Kāḷi (അമ്മ 2) to enjoy herself' = to have small-pox. VN. I. വിളയാട്ടം sport പൂച്ചെക്കു വി. prov. ഷഡ്യൈരികള്‍ വി'മാക്കരുതു മമ ചി ത്തം HNK. play-ground. — അമ്മവി. euph. 'Kāḷi's sport' = small-pox. II. വിളയാട്ടു play ഇനിയരുതിവര്‍ വി., വി' ട്ടായി എയ്താന്‍ RC. കൃഷ്ണന്‍ വി. കള്‍ Bhr. വിളയുപ്പു a kind of salt B. വിളരക്ഷ 1. protecting the crop. 2. a scare-crow or charm of rice-fields. വിളയുക T. M. C. 1. To grow, grow ripe. വി'ന്ന വിത്തു മുളയില്‍ അറിയാം prov. അരി വി'ന്ന നിലം where pure grain grows, no husks. വിളഞ്ഞ നെല്ലു = കാലമായതു. ഏറ വി ളഞ്ഞാല്‍ വിത്തിന്നാക prov. over-ripe. 2. to grow richly or to perfection ഉപ്പു, മുത്തു, പൊന്‍വി വി.— ഉപ്പുവി. incrustation on vessels containing salt. (പാത്രത്തിന്മേല്‍). — fig. കര്‍മ്മങ്ങള്‍ വി ളവാന്‍ നിലം ഭൂമി GnP. അരക്കരുളളില്‍ ഭയം വിളയുമാറു RC. — വിളഞ്ഞവന്‍ clever, subtle. 3. to produce വഴിയേ ഭൂമി വിളകയില്ല Bhr. ഭൂമി താനെ തന്നേ വി'ഞ്ഞു തുടങ്ങിനാള്‍ Bhg. from joy. VN. I. വിളച്ചല്‍ 1. produce of corn etc. വി. പറക V1. to chatter (what comes uppermost). 2. corn grown ripe, നല്ല വി. a promising crop. വി. കേടു partial failure of crop, = വിളച്ചേതം. II. വിളവു 1. id., V1. വി. ഇടുക to cultivate, എടുക്ക to reap. 2. perfection. വി. കല്ലു a precious stone. വി. അധികാരം ഉണ്ടു cleverness, cunning. ഇത്ര വി. ളള കോരനോട്

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വേപ്പു
vēppụ (obl. case of വേന്പു). The Neem tree, Melia azadirachta, vu. ആര്യവേ. Kinds: കരി — GP 63. (Bergera Kœnigii, also കറി — & കൃഷ്ണനിംബ), കൈ — Sk., നില — Gentiana chirayita, മല — etc. Parts: വേപ്പിങ്കരു Margosa seed. വേപ്പിന്തോല്‍, വേപ്പില (വേപ്പില ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ ണ്ണ GP. med. febrifuge.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
വാടക
vāḍaγa T. M. (C. Tu. bāḍige = ബാ ഡ 749). Hire, rent ൨ ഉറുപ്പിക വരേ വാ. കൊടുക്കും വരേ വാ. കൊ ടുക്കും, ആനകള്‍ വാ. ക്കായി ആവശ്യം ഉണ്ടു MR.
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
വൃക്ഷം
v/?/kšam S. (√ വ്രശ്ച്) A tree. വൃക്ഷാ ഗ്രം Mud. (top). Tdbh. വൃക്കം hence: വൃക്കലി ക്ക = വിറങ്ങലിക്ക to become stiff. വൃക്ഷകം V2. = തൈമരം, dimin. വൃക്ഷാന്ധകാരത്തില്‍ KR. in the thicket; വൃ ക്ഷാവലി = മരക്കൂട്ടം. വൃജനം S. Crooked. — വൃജിനം S. sin. വൃണം, see വ്രണം vu.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വാളന്‍
vāḷaǹ (വാള്‍) 1. A sawyer. 2. a caste of fishermen in backwaters. D. 3. sword-like; വാ. പുളി tamarind (വാ. ളികുടി Pay.). വാളി T. So. a golden ear-ornament (വാളിക S. ring) Palg. = അലികത്തു; മൂക്കുവാളി a large nose-ring thro' the partition of the nose. വാളിയങ്കം, see വായ്വിളങ്കം. I.
Sponsor Books Adv
Praveshagam
Imbichan Gurikkal
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
ML Panchami Bangla Font
ML Panchami
Download
View Count : 13167
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260

close