English Meaning of വരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വരി is as below...

വരി : vari 5. (= വര) 1. A line, rule=ചീര്‍ f. i. വ. ഇടുക to make a line. ഒരു വ. straightly. വ. പിഴെക്ക to miss the line; ചെവ്വരി; വരി യിണ നീണ്ടിരിണ്ട കണ്ണാള്‍ RC. eyes marked with antimony. 2. a row താഴേ വ. പല്ലില്‍ jud. അഞ്ചു വ. കല്ലു കെട്ടി courses, layers. വാഴവ. TR. വ. ഒപ്പിച്ചു KU. stood in array ഏഴുവരിച്ചൂതു തോററുപോയി TP. 3. a writ (=രേഖ) എന്നു പറഞ്ഞു കാണിച്ച വ. MR. a document. 4. tax, levy, contribution. വ. കൊടുക്ക to subscribe. വരി എഴുതുക Palg. to collect contributions. വ. പതിക്ക to assess (loc. = നികിതി). പുതുവരിക്കു നികിതി ചെയ്തു TR. തങ്ങള്‍തന്നേ മുതല്‍ വ. ഇട്ട്എടുക്ക to assess themselves. 5. a wild growing rice with rough beards eaten by /?/šis, Rājas on ഏകാദശി (S. നീവാരം). വ. ച്ചോറു Si Pu. 6. testicle വരിത്തുടയില്‍ ഒരു മര്‍മ്മം ഉണ്ടു, വ രിമൂലത്തില്‍ ഒരു മര്‍മ്മം, അവിടേ അസ്ഥി ആ ശ്രയമായിരിപ്പതു MM. വ. എടുക്ക V1. to geld. വ. പൊട്ടുക a rupture. ആന്ത്രക്കടച്ചല്‍ കൊ ണ്ടു വ. വീങ്ങി vu.; also penis. വരിക്കു ബഹു വേദന, വ. ക്കു മുറി കാണ്മാനില്ല TR. 7. aM. T. (Tdbh. of വാരി) the sea വരിയില്‍ത്തിര കണക്കേ, വരിതന്നില്‍ തള്ളും തിര RC. വരിക്കണക്കു (3) an inventory. വ'ക്കില്‍ ചേര്‍ക്ക MR. official records. വരിക്ക good, sweet (fruit), Tu. M. (&വഴുക്ക) the pulp of an unripe cocoanut. വ. പ്പി ലാവു superior jack-tree TP. തേനും വ. ച്ചു ളകളുമേ Anj. വ. മാങ്ങ etc. വരിക്കണ്ണി a creeper, Smilax aspora. വരിച്ചാര്‍ത്തു (1. 3) a list എണ്ണം കണ്ട് ഒരു വ. ഉണ്ടാക്കി TR. വരിനിര (2) a row വ. ഒത്ത രദനഭംഗി KR. regular teeth. വരിനെല്ലു (5) also med. വ'ല്ലിനുടെ വേര്‍ GP. വരിപ്പട a staircase. വരിപ്പണം (4) tax, tribute. വരിപ്പു So. a ledge; a raised ginger-bed വ. താങ്ങുക B. (to raise). വരിമിഴിയാള്‍ (1) Bhr. വരിമീന്‍ a carp, Cyprinus or Cybium D. V1. വരിയന്‍ 1. striped വ. വള KU. വ. പുടവ V1. 2. the royal tiger തെങ്ങോലവ., നെടുവ. also വരിപ്പുലി. വരിയാക്ക (2) to place in a line or row വ'ക്കി നില്പിച്ചു TR. = അണിഇട്ടു. വരിയാത്തു T. So. rhubarb വ. കിഴങ്ങു. വരിയുക 1. To draw lines. 2. to tie a net-work of strings, wire ഭരണി വ; to bind lathes over a leaf-roof etc. 3. to bind tightly കാലും കരവും വരിഞ്ഞുറക്ക കെട്ടി Bhr. കള്ള നെ വ'ന്ന പ്രകാരം jud. കാലും കരവും വ'ഞ്ഞു കണ്ടറ തന്നില്‍ പിടിച്ചു തള്ളി Mud. 4. to cut, slash as fish for salting. — VN. വരിച്ചല്‍. വരിയോല (3) a writ, deed ഒരു വ. അങ്ങോട്ടു കൊടുത്തയച്ചു, ബ്രാഹ്മണര്‍ എഴുതിയ വ., കൊടുത്തുവരുന്നവകെക്കു എഴുതിയ വര്‍യ്യോല, വ. പടിക്ക TR. ഗ്രാമക്കാര്‍ കൂടി ഒരു വ. എ ഴുതിച്ചു VyM. an agreement. വരിവെള്ളം B. a stream of water after rain. വരിശാസനം (3) perpetual assignment of land, free of rent, to Brahmans, favourites, etc. reverting to the donor on failure of heirs to the assignee. വരിക, see വരുക. വരിക്ക I. & വരിപ്പു, see വരി. വരിക്കII. varikka S. (വരം). 1. To choose ഒരുബ്രാഹ്മണനെ വ'ച്ചു KU.; to wish, prefer, വസിഷ്ഠനെ പുരോഹിതനായി വ'ച്ചു Bhr. അ വനോടു വ. Bhr. & വരദ്വയംകൊണ്ടു വ'ച്ചു ഭൂ പനെ KR. asked him for. നാകനാരീജനം വന്നു വ. യും Bhr. to woo on the battle-field. 2. to accept, take. വരിച്ചകം (വരിച്ചു T. transverse rods fr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വിലാവു
vilāvụ T.M. (വിലകു). Side, the chest വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ വന്‍ RC. broad-chested. — വിലാവെല്ലു a rib. (വി): വിലാസം S. 1. play, sport, (= ലീല), ദേ വന്‍റെ വി. അവിടേ കണ്ടു KU. God's manifestation, action. നിന്നുടെ ബുദ്ധിവി'ങ്ങള്‍ Mud. exhibitions of wisdom. മന്ത്രവിലാസം;ദൈവ ത്തിന്‍ വി'ത്താല്‍ Mud. providentially. ഇതിന്ന് ഈശ്വരന്‍ വഴി ഉണ്ടാക്കിയതു സര്‍ക്കാരില്‍ വി' മാകുന്നു TR. a mark of God's favour towards the H. C. 2. dalliance, coquetry, female charm. വിലാസിനി (f. of വിലാസി) wanton. ആയര്‍ വി. മാര്‍ CG. young women. വി. കള്‍ കാ ലുഴിക വേണം RS. വിലിംബി, വിലുംബി Averrhoa bilimbi. (വി): വിലേപനം S. an unguent, perfume. വിലോകനം S. (രുച്) a look അന്തികേ വി. കൊണ്ടു ഗോകുലരക്ഷ Bhr. denV. വിലോകിക്ക to see, look ദിക്കുകള്‍ വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR. — (part. വിലോകിതം). വിലോചനം the eye ദിവ്യവി. എങ്കല്‍ ഉണ്ടു Bhr. favors me — വിലോചനന്‍ (in Cpds.) eyed f. i. പങ്കജവി. etc. AR. വിലോപം = simpl. സന്ധ്യാവി. Bhr. വിലോഭനം S. temptation, seduction ചിത്ത വി'മായിച്ചൊന്നാന്‍ CG. വിലോമം S. adverse, opposite course വി'മ ക്രിയ CS. (= വിപരീത).
വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വത്ത
vatta (C. batta corn, or II. Baṭṭā = വ ട്ടം 7. making up the deficiency). Batta ൬ ഉറുപ്പി ക വ. കൊടുത്തു, മര്യാദയായിട്ടുള്ള അമാനവും വ. യും വാങ്ങി TR. ചെലവിന്നു ബത്ത (746) കൊടുക്ക travelling allowance. വത്തക്ക,— ക Port. Pateca Ar. bittīkh, The water-melon, Cucurbita citrullus. വ. കാ ര്‍ന്നു തിന്നുക No. വത്താവി Batavia. വത്തേരി E. battery. also in N. pr. വത്തേല്‍ (& — ല & ബത്തോല) Port. batel, A sca-boat (larger than മഞ്ചു).
വീജനം
vīǰanam S. Fanning (preced.). വെ ണ്‍ചാമരംകൊണ്ടു പത്നിയാല്‍ വീജിതന്‍ AR. fanned by his wife, (part.). വീജം, see ബീജം. വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ ത്തിന്‍റെ നീര്‍ V2.
വെതുന്പുക
veδumbuγa T. m. (വെ). To be gently heated; fade. വെതുന്പിക്ക (വെതുപ്പിക്ക B.) to make warm. വെതുപ്പു So. gentle heat; Palg. = ഇളഞ്ചൂടു. വെതുപ്പുക 1. v. a. to warm വെണ്ണയും നെ യ്യും കൂട്ടി വെതുപ്പിധാരയടുക MM. 2. B. v. n. = വെതുന്പുക. വെതുവെത warmly, gently ചോരപെളിച്ചു വെ തുവെതപ്പായും MM., വെതുവെതുപ്പുണ്ടു Palg. = പ്രാണന്‍ പോയില്ല. — വെ. യാക the touch of a ripe boil.
വര്‍ഷം
varšam S. (& വരിഷം = വൃഷ്ടി). 1. Rain വര്‍ഷസമയം അവിടേ വെള്ളം നില്ക്കുന്നു, വര്‍ഷ ക്കുറവിനാല്‍ MR. വര്‍ഷധാര ഏററു Bhg.; fig. ബാണങ്ങളാല്‍ വ. തുടങ്ങിനാന്‍ KR. a shower of arrows, ഊഢപ്രമോദാശ്രുവ. ചെയ്തു Si Pu. 2. the monsoon, year വ. തോറും, വര്‍ഷാന്തരം, വര്‍ഷാവധി every year. വറട്ടുവ. a dry year. 3. a division of the continent നവവ'ങ്ങള്‍, ഭാരതവ. (the 9th) Bhg 5. വര്‍ഷ S. rainy season (= വര്‍ഷകാലം, വര്‍ഷര്‍ത്തു), വ. യാം ഋതു Bhg. വര്‍ഷാഗമം (1. 2) = വര്‍ഷാരംഭം. denV. വര്‍ഷിക്ക 1. v. n. To rain. 2. v. a. to shower പുഷ്പങ്ങള്‍ വരിഷിച്ചാരമരകള്‍ Bhr. ബാണങ്ങള്‍ തരുക്കളും വ'ച്ചാര്‍ ബഹു വിധം SitVij. ശൂലാദികള്‍ വ'ച്ചാര്‍ അസുരര്‍ DM. അ വര്‍ ശരനിര വ'ച്ചു Bhr.; also with Acc. of the person berained പുഷ്പങ്ങളാല്‍ വ'ച്ചു രാമനെ Bhg. CV. വര്‍ഷിപ്പിക്ക 1. to cause rain വ'ച്ചീടും ഇ ന്ദ്രന്‍ Bhr. 2. = വര്‍ഷിക്ക 2. പൊടി വ' ച്ചാന്‍ UR. വര്‍ഷിഷ്ഠന്‍ (വര്‍ഷ്മ) greatest, highest; aged. വര്‍ഷോപലം S. hail വ. ഉറെച്ചാലിവാകുന്ന പോല്‍ Bhg. വര്‍ഷ്മം S. height, size, surface, body (also വര്‍ഷ്മാവു).
വാര
Port. vára, A rod = രണ്ടു മുളം a yard. I.
വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Grihabhang
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738

close