English Meaning of വങ്കണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വങ്കണ is as below...

വങ്കണ : vaṇgaṇa (വന്‍, കണ). A jungle-shrub. വങ്കടല്‍ an ocean പട വ. പോലേ വരുന്നു AR. സങ്കടവ. തന്‍കരയേറുവാന്‍ Bhg. വങ്കുന്നു a great hill or mountain. വങ്കുല V1. an awful murder; a torture. വങ്കൊതി great desire വ. തീര്‍ത്തു CC. വങ്കോല്‍ V1. a cudgel. വങ്കി (loc.) A certain dagger (fr. Bengal? or T. crooked blade, വാങ്ങു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിറകു
vir̀aγụ T. M. (വിറു or വൃക്ഷം?) Firewood വനേ വിറകിന്നു പോയി CC. വി. അടക്കി KN. ഇരുന്ന വിറകിന്നു ചേതം prov.; fig. വേ വുന്ന തീയില്‍ വിറകിടാതേ Pay.
വറ
var̀a T. M. (വറുക്ക q. v.). 1. Frying, വ. കലം a frying pan. 2. a gum or glue, വ. തേ ക്ക to varnish B. 3. a part of the capstan (loc.). വറകോഴി a kind of bird B.
വൈയകം
vaiyaγam T. aM. (വൈ 4.). The world, earth വയ്യകത്താരും തിരിപ്പോരില്ല Anj. — വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക ററും RC. (the sun).
വാരി
vāri S. 1. Water വാ. യും ഊത്തു AR. in സന്ധ്യാവന്ദനം; often വാ. ദാനം (in tanks, wells, പന്തല്‍) VilvP. ദാനങ്ങളില്‍ മുഖ്യമായതു. 2. a trap for elephants, stake to which they are tied ആനവാ. TR. II.
വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വിറക്ക
vir̀akka T. M. (C. Te. Tu. astonishment, വിറു). To become stiff as from cold ച ത്തു വിറന്നു പോയി vu.; വിറന്ന inflexible. വിറക്കം V1. repugnance. വിറങ്ങലിക്ക So. to be benumbed, grow stiff (No. വൃക്കലിക്ക). വിറയുക B. To be covetous, see വിരയുക. വിറുമ, see വെറുമ Port. An auger.
വകയുക
vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വിഡ്ഢി
viḍḍiവിഢി (C. Tu. biḍḍi lowest village office, S. വിഷ്ടി?). A fool. — വി. ത്വം stupidity. — വിഢിയാന്‍ stubborn.
വസ
vasa S. Fat, bacon (see വപ). വാസകള്‍ മുന്നാഴിയും VCh. in the human body; മാംസം പുഴുങ്ങി ഊററി എടുക്കുന്ന നൈവസ Nid. fat of broth.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Convention Geethangal
P.V.P.A
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21806
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close