English Meaning of വെളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെളി is as below...

വെളി : veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെണ്‍
veṇ T. M. C. (= വെള്‍) White, bright; see വെങ്ക —. വെണ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂര്‍വാഴ്ച of Tāmūtiri (കിഴക്കേ കോലോത്തേ രാണി). വെണ്കണ RC. a glittering arrow. വെണ്കതലി a plant. — വെണ്കനലി a tree B. വെണ്കകം glittering gold വെ. മേനിയുള്ള മാന്‍ RC. വെണ്കന്നു Palg. the bovine genus, opp. കരിങ്കന്നു. വെണ്കളി lime, white wash — വെ. മാടം an upstair house, balcony = സൌധം. വെണ്കാമരം B. a certain tree. വെണ്കായല്‍ B. a largo lake. വെണ്കാരം, വെള്ളിക്കാരം borax, a. med. വെണ്കുട = വെണ്കൊററക്കുട. വെണ്കുന്നി, വെണ്കുമുദം, വെണ്കുറുന്തോട്ടി, see കു —. വെണ്കൊററക്കുട a large white parasol, royal ensign AR. Mud., esp. of Cochi Rāja KU. V1. വെണ്‍ചമരി brush or whisk of a yak-tail വെ. മാന്‍ the yak, Bos grunniens. വെണ്‍ചാമര & — രം വീശിക്ക a royal ensign KR. വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus esculentus, വെണ്ടക്ക its fruit. 2. an ornament tied on a dog's neck B. വെണ്ടകം a forest tree. — വെണ്ടെല്ലു an old bone (T. വെണ്ടു hollow, C. Te. Tu. a spongy plant for floats & tinder). വെണ്ടേക്കു Lagerstrœmia, see തേക്കു. വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter വെ. കട്ടുണ്ടവന്‍ Anj. വെ. എടുക്ക to extract it. 2. whiteness, butter-like വെ. നെയി butter, വെ. ക്കല്ലു alabaster, വെ. നീററില്‍ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു. വെണ്ണാരക്കല്‍ a. med. mineral, used as chalk by കണിശന്‍. വെണ്ണി = വെന്നി; hence വെ. ക്കളി, വെ. ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ രടി 240.). വെണ്ണിലം sandy ground, waste land, see വെന്നി. വെണ്ണീറു embers, ashes esp. of cowdung, = ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach. വെ'ററില്‍ കിടന്ന പട്ടി prov. വെ. മന്ത്രി ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd. burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR. വെണ്ണീററന്‍കുന്നന് No. (Palg. ചാരക്കുന്നന്‍) a very inferior plantain kind. വെണ്ണെഞ്ചു B. the breast of animals. വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind of white rice (comp. വെന്നെല്ലു). വെണ്‍തഴ Bhr. a white fan. വെണ്‍തിങ്കള്‍ RC. CG. the full moon. വെണ്‍തുലാത്തു V1. deficiency in weight. വെണ്‍നിറമായി KR. became white. വെണ്‍പട്ടു white or fine silk CG., linen B. വെണ്‍നിലാവു the full moon and its light വെ. അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു, വെ. ഉണ്ടുണ്ടു ചകോരങ്ങള്‍ CG. വെണ്‍പറന്പു 1. = വെന്പ — an open field. 2. = വാഴ വെച്ച പറന്പു in prov. ആസനം മുട്ടിയാല്‍ അന്പലം വെ. വെണ്‍പാടം an open corn-field. വെണ്‍പാട്ടം (or വെറും —) simple rent of fields or gardens, B.
വാരി
T. M. (Te. C. slope = വാരം II., 2.). A lathe, reaper, rafter, resting on കഴുക്കോല്‍. വാരിക്കുഴി (I. 2) a pitfall for elephants. വാരിജം S. water-born, a lotus; വാ'സംഭവന്‍, വാരിദോത്ഭവന്‍ Brahma; — മകള്‍ Laxmi, — ശരന്‍ Kāma, — ശരാരാതി Siva. AR. വാരിജാതി, see വാരിയന്‍. വാരിധി S. ocean മോദവാ. നിമഗ്നരായി, ആ നന്ദവാ'ധൌ മീനദയാനിധേ Bhg. & വാ രിനിധി, വാര്‍ദ്ധി.
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വില്വം
vilvam S. Cratæva religiosa = കൂവ ളം, or Aegle, Limonia crenulata Buch.; the fruit med. വില്ലുവാദികഷായം കുടിക്ക MM.; the wood is used for യൂപം KR., the leaf holy to Shaiwas വില്വപത്രാരാധന SiPu. വില്ലപ ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov. വില്വാദ്രി N. pr. temple of Višṇu (തിരുവില്വ മാമലമേവും ഹരിഗോവിന്ദ song), തിരുവി ല്ലായി, വില്വംപുരാണം VilvP.
വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
വലാക
valāγa S. A small crane കാര്‍മ്മുകിലോ ടിണങ്ങിക്കളിക്കുന്ന ഓമല്‍ വ. കള്‍ കാണായി CG.; also വലാഹ CG. വലാഹകം S. a cloud നീലവ'കനേര്‍ നിറമാ ണ്ടുള്ളോന്‍ CG. a mountain & a demon. ത ന്‍വ. ഏറി Brhmd 9. (car?). I.
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വെല്ലുക
velluγa T. M. (Te. to exceed, spread = വെളി). 1. To overcome അവനെ വെന്നീടു ക, ദിക്കുകള്‍ വെന്നുവെന്നു VilvP. എന്നെ വെല്ലു വോരില്ല CG. — fig. to surpass നീലത്തെ വെ ന്ന നിറം Bhr. ചില്ലികള്‍ കാമന്‍റെ ില്ലെ വെല്ലുവാന്‍ വല്ലും VCh. (& വെല് വാന്‍) to rival. 2. to kill നൂററിനെ വെന്നിതു CS. slew. VN. വെല്ലല്‍, വെന്നി, വെററി q. v. വെല്ലുവിളി challenge to fight; shout of victory V1.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205578
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48598
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17024
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30060
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13529

close