English Meaning of വഴുപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വഴുപ്പു is as below...

വഴുപ്പു : va/?/uppụ T. M. (വാഴു). Slipperiness, glibness; glue, mucus വ. ള്ള കുഴല്‍ MC. വഴുന്നെന്നു descriptive of prec. വെള്ളം ചാടും വഴുന്നനേ Nid. to spirt glibly. വഴുവഴേ id. — മൂത്രം വഴുവഴുത്തിട്ടു വീഴും Nid. (in strangury). — VN. വഴുവഴുപ്പു. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിരകുക
viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.
വക്ഷസ്സു
vakšas S. (വക്ഷ് to wax; L. pectus). The breast, chest, വക്ഷസ്ഥലം AR. = മാ ൪വ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം Bhr. female breast, also വക്ഷോരുഹം Bhg.
വീട്ടി
Vīṭṭi M. C. Bombay black-wood, Dalbergia latifolia. വീട്ടി ഉലെക്ക prov. (see വീടു). Kinds: കരു — ebony, ചേലവീ. light colored ebony, പൂ — dark rose-wood.
വ്രതം
vraδam S. (√ വര്‍ willed) Ved. law, duty 1. Voluntary act of penance or continence, self-imposed rule, vow ഉണ്ടെനിക്ക് ഒ രു വ്ര. ഭംഗമില്ലതിന്നു മേ Nal. ഗര്‍ഭിണിവ്ര. ദീ ക്ഷിച്ചാള്‍ Bhg. മൌനവ്ര. ധരിച്ചാന്‍, കൈ ക്കൊണ്ടാന്‍, ദീക്ഷിച്ചു Bhg. ബ്രഹ്മചര്യവ്ര. സ്ഥാ പിപ്പാന്‍. 2. confining oneself to (in Cpds.) പ ത്നീവ്രതന്‍, പതിവ്രത a faithful husband, wife. വ്രതയാത്ര V2. a pilgrimage. വ്രതസ്ഥന്‍ undertaking & carrying out a vow അതിന്നു വ്ര. ആകേണം KR. വ്രതഹാനി breaking a vow. വ്ര. യെ ചെയ്തു Nasr. seduced. വ്രതാദികള്‍ chiefly fasting days, as ഏകാദശി വ്രതം etc. വ്ര'ളില്‍ മുന്പു വിപ്രനു തന്നേ ആ കുന്നു Anach. (Br's fast the 1st day, Sūdras the next). വ്രതാനുഷ്ഠാനാദികള്‍ വേണം VCh. austerities (to Brahmačāris). വ്രതി engaged in a vow; also: വ്രതികന്‍ (സുവ്ര'ന്മാരായ ഭൃത്യര്‍ VCh.). വ്രത്യം തുടങ്ങുക Bhg9. = വ്രതം. വ്രശ്ചനം S. (വ്രശ്ച് to hew). Felling, a saw.
വിടല
viḍala (T. a male child) So. A cocoa-nut nearly ripe.
വല്ലകി
vallaγi S. A lute, വീണ.
വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വന്‍
vaǹ T. M. (in Cpds. = വല്‍). Great, strong; see വങ്കടല്‍ etc., വഞ്ചുകം etc., so വന്തര്‍ക്കം etc. വന്‍കച്ചോടം wholesale commerce. വന്‍കാര്യം a serious matter പെണ്‍കാര്യം വ. prov. വന്‍കാററു strong wind. വന്‍കുടിയാന്മാര്‍ MR. great landholders. വങ്കുററി (കുററി 3) a large outstanding debt, — ക്കാരന്‍ he that owes it.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Sheelam
Govindapilla
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52850
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23363

close