English Meaning of വില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വില്‍ is as below...

വില്‍ : vil 5. (Tu. also biru). 1. A bow സൌ മിത്രിയോടു വില്‍ വാങ്ങി AR. വില്ലെടുത്തുല ച്ചുടന്‍ കുലെച്ചു Sk. വില്ലെടുത്തതിന്‍ മുന്പന്‍ SG. the first of archers. വില്ലും കോലും എടുത്തു KU. വി. കൂട്ടുക to get ready, പൂട്ടുക to brace, കുലയേററുക etc. എന്നുടെ വില്ലിനാണ Bhg. വില്ലാണ ഭോഷ്കല്ല SG. — fig. വില്ലുകണ്ടം (a field). 2. the rainbow വി. കോരുക; also പച്ചവി., വാനവി., ആകാശവി. 3. Sagittarius ധനു. 4. a steel-spring, elastic etc. വില്ക്കഴുന്നു the notched end of a bow. വില്ക്കാശു a Venetian ducat used for neck-ornament, also വില്ലിട്ട കാശു V1. വില്ലിട്ട പൊന്നു TR. വില്ക്കുറുപ്പു B. a class of bow-makers. വില്പാടു distance of a bow-shot നൂറു വി. ചെ ന്നു Bhg. അവനു നൂറു വി'ടുണ്ടു വണ്ണം KR. (= വില്ലിട). വില്പിടി the hold of the bow വി. മുറുക്കുന്നില്ല AR. വി. പിടിച്ചു RS. വില്ലങ്കം T. M. C. 1. contest, wrangling. — വി.ക്കാരന്‍ quarrelsome, litigious. — വില്ല ങ്കിക്ക to wrangle So. 2. (= വിലങ്ങ) adversity, difficulty. കാര്യമ വി'മായി took a bad turn. വി'ത്തിലാക്കി endangered No. വില്ലന്‍‍ an archer, hunter അന്പു കളഞ്ഞോന്‍ വി. prov. വില്ലാട്ടം vibration, elastic motion as of the eye കണ്മുനത്തെല്ലിന്‍റെ വി. Nal. നറു ഞ്ചിവി. SiPu. ചില്ലിവില്ലാട്ടവട്ടങ്ങള്‍ VetC. വില്ലാളന്‍, വില്ലാളി an archer. വില്ലി id., ആയിരവി., കരുവി., പൂവി. jungle deities. denV. വില്ലിക്ക to be bent like a bow V1.; മരം (sawn) വില്ലിച്ചുപോക No. — to be tipsy B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാന്തി
vānδi S. (= വമനം). Vomiting. വാന്തിപ്പറിക്ക No. vu. = മാന്തി —, പിച്ചിപ്പറിക്ക. വാന്മീകി S. (വന്മീക). N. pr. Vālmīki, author of Rāmāyaṇa KR.
വീളുക
Vīḷuγa & മീ — q. v. (vīl Te. back). 1. v. n. To return വീണ്ടു നിജഗൃഹേ ചെന്നു Bhg. വീണ്ടനര്‍ പിന്നേയും RC. പുലിവായില്‍ നിന്നു വീണ്ടു പോയ ഏണം escaped. തുന്പി ക്കയ്യിന്നു വീണ്ടു CG. 2. v. a. to get back സീ തയെ വീണ്ടു KR. വേദങ്ങള്‍ വീണ്ടു‍ MP. recovered. ദത്തനാകും സുതനെ വാസുദേവന്‍ വീ ണ്ടാന് CC. took back. മാതൃദാസ്യം ഇതുകൊ ണ്ടു വീണ്ടാല്‍ Bhr. to redeem. പിഴയാളിയെ വീ'വാന്‍ PP. to release. 3. to avenge കൊ ന്നതു വീള്‍വാന്‍ Bhg. ഇതു വീളാതേ ഇരുന്നാല്‍;
വര്‍ഗ്ഗം
vargam S. (വ്രജം or fr. T. C. Te. varisa line). 1. A class; row of letters കവര്‍ഗ്ഗം the Gutturals; ചവ. etc.; section of a book; ഏകവ. ാകുന്ന മാനുഷവൃന്ദം Nasr. caste. 2. sex സത്രീവ'ത്തിന്നു a. med. 3. assemblage of similar things ത്രിവ., ദശവ'ങ്ങള്‍ (= മൃഗയാക്ഷാദികള്‍) KR.; crowd ദേവതാവ. തുണെക്കും Nal. മിത്രവ ര്‍ഗ്ഗം AR. 4. a square in arithm. തന്നേത്ത ന്നെക്കൊണ്ടു പെരുക്കിയതു വ. ആകുന്നു CS. വ'ത്തെയും ക്ഷേത്രരൂപേണ കല്പിക്കാം Gan. can be represented geometrically. മൂന്നിന്‍റെ യും നാലിന്‍റെയും വര്‍ഗ്ഗാന്തരം ഏഴു Gan. the difference of the squares of 3 & 4 = 16 — 9 = 7. 5. No. M. C. Tu. property, or a special tenure, freehold. ഭൂമിക്കു രാമരേ പേരില്‍ വ. ആകുന്നു (Nīlēšwara). Often without ൦ f. i. വ ര്‍ഗ്ഗയായി വന്നു കൂടും ദോഷം Bhg 11. (fig. your birth-right). മഠത്തിന്നു വര്‍ഗ്ഗ ആരേ പേരില്‍ ആകുന്നു? മഠത്തിന്‍റെ സ്ഥലത്തിന്നു വര്‍ഗ്ഗ N. പ ട്ടരേ വ'ത്തില്‍ സര്‍ക്കാര്‍ നികിതി ൨11 ഉറുപ്പിക കൊടുത്തു വരുന്നു jud. വര്‍ഗ്ഗക്കാരന്‍ (1) of the same class കടുവായും തന്‍റെ വ'രെ തിന്നുകയില്ല Trav. വര്‍ഗ്ഗിക്ക (4) to square, multiply with the same number CS. — വര്‍ഗ്യം the square root, Gan. —
വൈഡൂര്യം
vaiḍūryam S. (also വിദൂരകം). A beryl. വൈണികന്‍ S. (വീണ). 1. A lutist വൈ' ന്മാരുടെ വീണാവിനോദവും Nal. 2. Gandharva, Si Pu. വൈതരണി S. (വി). The river of hell, Acheron. ഘോരയായുള്ളൊരു വൈ. നദി KR. ഘോരവൈ. യില്‍ ആക്കും Bhg5. a hell. — fig. ആ വൈ. യില്‍ Arb. in this awful predicament. ബഹുവൈ. ആയി immense trouble or danger. വൈതരൂപ്യം Bhr. = വീതരൂപത്വം Loss of beauty. വൈതാണ്ഡം in വൈ'യൂഥം CG. (see വേ താണ്ഡം under വേതു) An elephant herd. വൈതാനം S. (വി —). Referring to the divided
വാജിവ്
Ar. vāǰib, Just ചെയ്വാന്‍ വാ'വല്ല; വാജിബി പോലേ ആക്കിത്തരിക TR.
വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384939

close