English Meaning of വെളിവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെളിവു is as below...

വെളിവു : veḷivu M. = വെളിച്ചം, ഒളിവു. 1. Light വിളക്കിന്‍റെ വെ. തിണമേല്‍ വീഴുന്നില്ല jud. അന്ധന്മാര്‍ക്കു വെ. കൊടുത്തു PP. പകല്‍ എനി ക്കു വെ. ഇല്ല prov. പരന്ന വെ'വിങ്കല്‍ നിരന്നു കാണാം Bhg. മളകൂടി ഓരിരുളും വെളിവുമില്ലാ ത്തതു No. = മയല്‍; മുഖവെ. a fair & happy face. മറെഞ്ഞതു വെ'വില്‍ വന്നു doc. 2. clearness പുല്ലു തിന്നു കാടു വെളിവാക്കി PT. an ox. പര മാര്‍ത്ഥം വെ'വാക്കിച്ചൊല്വന്‍, വെ'വില്‍ തന്നേ ചൊല്ലുന്നു KR. I declare openly. വെ'വായി ബോധിക്കും MR. plainly. 3. B. sobriety, sensibility — വെ. കെട്ട delirious, drunk.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേതാളം
vēδāḷam S. A spirit haunting cemeteries (അവേതം?), a ghost പ്രേതപിശാചവേ താളഗണങ്ങളും Bhg. — വേതാളത്വം ഗമിക്ക to be ohanged into a ghost. — also വേ'പിശാ ചി f. in a കളപ്പാട്ടു. വേതാളചരിതം, വേ'കഥ, വേ'പഞ്ചവിംശതി N. pr. a collection of stories VetC. വേതിക്ക T. aM. (=ഭേദിക്ക). To transmute metals, mix ingredients V1.
വാരുക
vāruγa T. M. Te. (C. bāču). 1. To scoop up with both hands നെല്ലു കോരി കററ വാരി MR. gathered up. വീഴ്ന്ത വീരനെ വാ രിനാന്‍ RC. ബാലനെ മന്നിടത്തിങ്കന്നു വാരി എടുത്തു Bhg. വാരി ഇടുക to put rice into the pot. പിണെ വാരും കഴുകന്മാര്‍ RC. കെട്ടോല വാരിക്കെട്ടി shut the book. വാരി വെപ്പിന്‍ (കവിടി for soothsaying) TP. കാല്‍ വാരി നി ലത്തു തള്ളി KR. 2. to take in a heap. ചേല കള്‍ വാ. Bhr.; to rob മുതല്‍ വാരിക്കെട്ടി jud. ഏ റിയ മുതല്‍ കുത്തി വാരി എടുത്തു TR. plundered. അങ്ങാടിയില്‍ പുക്കു വാരിത്തുടങ്ങിനാര്‍ SiPu. 3. to take with the right hand ഒരു പിടിച്ചോറു വാരി ഉണ്ടു TP. ഓരോരോ പിടി വാരിക്കൊ ടുത്തു KU. (ദക്ഷിണ). — പണം വാരിക്കോരി ച്ചെലവഴിക്ക by handfuls (f. i. in sickness). വാരി വലിച്ചു തിന്നേണ്ട കാലം young people ought to have a ravenous appetite No. vu. വാരിക്കളക to remove as sweepings; to depose. വാരിക്കൂട്ടുക to heap up. വാരിക്കൊടുക്ക to give liberally സന്തതം വാരി ക്കോരിക്കൊടുത്തു Bhr. gave more & more. [വാരിക്കൊ. is richer than നുള്ളിക്കൊടുക്ക, less than കോരിക്കൊടുക്ക TP.] വാരിപ്പൊഴിക to pour richly, മിഴികളില്‍ വാ Bhr. CV. വാരിക്ക = എടുപ്പിക്ക. II.
വാ
vā S. (L. ve). Or, whether. അദ്യവാ ശ്വേ വാ AR. today or tomorrow. II.
വക്തവ്യം
vaktavyam S. (വച്). Fit to be said. അതു വ'മല്ല Bhg. വക്താവു S. a speaker നീ തന്നേ ധര്‍മ്മകര്‍ത്താ താതനും വ'വുമായി Bhg. ശുദ്ധോക്തിവ Bhr. വക്ത്രം S. 1. the mouth. 2. the face വ. കു ന്പിട്ടു Bhg. (= മുഖം താഴ്ത്തി). വക്തപ്രസാ ദം AR.
വധു
vadhu, (S. വധൂ fr. വഹ്). A wife, woman സ്വര്‍വധൂവൃന്ദങ്ങള്‍ Nal. വധൂചിത്താനുവര്‍ത്ത കന്‍ an obedient husband. വധൂടി S. a son's wife, a young woman വീടി ക ചുരുട്ടും വ. മാര്‍ KR.
വൈക്കോല്‍
vai-kōl T. M. (Tu. bai). Straw വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു PT. വൈ. ചങ്ങാടത്തില്‍ കേററി TR. ഗോവി ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg. വൈ. കണ്ട a stack (jud.). വൈഖാനസന്‍ S. (വി —). = വാനപ്ര സ്ഥന്‍. വൈചിത്യ്രം S. (വി —). Surprisingness യുദ്ധ വൈ. Brhmd. (= വിശേഷത്വം). വേലകള്‍ കൊണ്ടു തന്‍ വൈ. കാട്ടി CG. വൈ'വീര്യം Bhg. വൈ'വീര്യന്‍ Bhr. a most wonderful hero. വൈച്ചന്‍, — ച്ചിയന്‍ Tdbh. of വൈ ദ്യന്‍. വൈജയന്തി S. (വി —). A banner, flag; N. pr. a poem.
വഴല
va/?/ala T. No. A kind of snake. കരുവ. a black species with hood & deadly red eyes. (aM. T. വഴലന്‍ languishing, foolish, silly — വഴലത്വം nonsense, indecency V1., whence വഷള്‍).
വിടവു
viḍavụ (വിടുക). A crevice (f. i. തൊട്ടി വെയില്‍ കൊണ്ടിട്ടു വി. ആയി പോയി has become leaky), cleft, gap; separation. വിടവിക്ക So. to split, crack.
വെററി
vet/?/t/?/i T. aM. (വെല്ലുക). Victory. വെ. കൊള്‍വതിന്നു എന്നു വെന്നി വിളയിന്ന കന്പക രുണന്‍ I shall conquer, said the victorious K., നമ്മോടു ഒഴിവുതെന്നി മറെറല്ലാം വെ. RC.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
The Story Of Our Railways
Unknown
Download This Book
Dathakavi
Namboudar
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384914
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15891
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35886

close