English Meaning of വാളന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാളന്‍ is as below...

വാളന്‍ : vāḷaǹ (വാള്‍) 1. A sawyer. 2. a caste of fishermen in backwaters. D. 3. sword-like; വാ. പുളി tamarind (വാ. ളികുടി Pay.). വാളി T. So. a golden ear-ornament (വാളിക S. ring) Palg. = അലികത്തു; മൂക്കുവാളി a large nose-ring thro' the partition of the nose. വാളിയങ്കം, see വായ്വിളങ്കം. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വഴന
va/?/ana 1. Laurus Cassia, Trav. വയന (leaves used for താളി, in toddy-drawing) = കറുവ. So.; കാട്ടുവ. = കരിവേലപ്പട്ട No., മോര്‍ വ. B. 2. a knotty tree; വയനാവടി B. a stick from it.
വീതി
vīδi 1. S. Going off. 2. Tdbh. (വീഥി) breadth, width ഒരു കോല്‍ വീ. യില്‍, നീളവും വീ. യും jud. (= അകലം). വാതില്‍ വീ. കൊള്ള ത്തുറന്നു RC. widely. വീ. യില്‍ വെക്ക to leave space. 3. a tree, Cordia Myxa, Rh.? വീതിഹോത്രന്‍ S. (വീതി, √ വീ fruition) inviting to meal; Agni; fire, sun വീ'ത്രോപ മനാം ഭൂമിപാലന്‍; വി'൦ ജ്വലിപ്പിച്ചു VetC, (= തീക്കുഴി, a pyre). വീതു (loc. = വിതുവു) a weaver's അച്ചുതട്ടം. വീതുളി So. a broad chisel. വീതുക, see വീയുക. വീത്തുക, see വീഴ്ത്തുക.
വാച്ചി
vāčči 1. T. M. A carpenter's adze വാ. ചെത്തുക etc.; a scraper, വാച്ചിപ്പുറം B. place of sweepings (മാച്ചല്‍). 2. (loc.) a kiss, fr. വായി, വായ്ക്ക? denV. വാച്ചുക, ച്ചി, (1) No. to cut off slantingly, (f. i. a wedge etc.) വാച്ചിയതു etc.
വസ്സി
Port. vaso; Vessel, basin. വഹ, see വക.
വള്ളല്‍
vaḷḷal T. aM. (encompassing?). 1. A liberal king, munificent അയോത്തി നകരാളും വ., വ. തന്‍ ജനകന്‍ RC. വ. ഇറസൂല്‍ നെ ബി, വ'ലാന നബി കോജ Mpl. song. 2. B. being bulged in, prh. പള്ളം? 3. = വള്ളി Convolvulus repens ചെറുവ. Hydrolea Zeyl. Rh.
വരണം
varaṇam S. (വൃ). 1. Choosing, f.i. a princess her bridegroom വ. ചെയ്ക നീ Nal. വ. ചെയ്കയേക്കാട്ടില്‍ മരണം നല്ലു CC. rather than marry. 2. covering, screening. ഗിരി പ്രജപുരിവ'ത്തിന്നുടെ പുറത്തു രാത്രിയില്‍ ഇരു ന്നാര്‍ KR. wall.
വിഷ്ടി
višṭi S. (labour). 1. The 7th moveable Karaṇam, one of നവദോഷം, f. i. വൃശ്ചികരാ ശിയില്‍ വി. ഇല്ലല്ലീ ചൊല്‍ CG. വാവില്‍ വി. സിംഹം astr. 2. Tdbh. of വിഷ്ഠ V1.
വേക
vēγa T. M. (C. Tu. bēyu fr. വെ) & വേകുക, വേവുക 1. v.n. To burn വേവു ന്ന പുര prov. പുരം വേകും നേരം, വേകാതു ള്ളവര്‍ Bhr. നെഞ്ഞു വെന്തില്ല (in burning the corpse of a wicked person). വീടു വെന്തു പോ യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly. 2. to seethe, boil തേങ്ങാ വേവേണം for the oil. കല്‍ വെന്തില്ല (with the rice). 3. to be hot, grow heated, spoil. നെല്‍കുണ്ട തടിച്ചാല്‍ തമ്മില്‍ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും മനസ്സോടേ കണ്ണുനീര്‍ വാര്‍ത്തു Bhr. from grief. വേദന പൂണ്ടെങ്ങള്‍ വേകുന്നു CG. അകം വെ ന്തു വെന്തു Mud. revenge; വേംവഴി hastily (വേഗം). VN. വേവു 1. combustion. 2. boiling ഇവ വേ വു വെച്ചു a. med. 3. heat വേവുററ കാവി ലും CG. suffocation. വേവെടുക്കുന്നു sultry, spontaneous ignition, (വെറും) പറന്പിനു ഒരു വേവു കഴിയാന്‍ ഉണ്ടു No. (പുതു മഴ പെ യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts of youth. ചോരി കോരിന വെവോടെന്‍ ഉള്ളം തുള്ളുമാറു RC. inward heat, grief, rage. ഇന്നും ഉണ്ടുള്ളത്തില്‍ വേ. പാരം CG. 4. dry rot. വേവുപടി a board to prevent the decay of beams. വേകുരം, വേവുരം aM. passion, rage (T. വേകരം) V1.
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Bara Pani
Unknown
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Mahabharathathile Karnan
Unni
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20521
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766

close