English Meaning of വിദ്വാന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിദ്വാന്‍ is as below...

വിദ്വാന്‍ : vidvāǹ S. (part. of വിദ്). Knowing, learned, sage; pl. also വിദ്വത്തുക്കളായ ഭക്തന്മാര്‍ ChR. വിദ്വജ്ജനങ്ങള്‍ക്കു നിത്യം ദരി ദ്രത വിട്ടു വരികയില്ല VetC. — f. വിദുഷി q.v. (വി): വിദ്വേഷം S. 1. enmity, resentment, Bhr 9. Mud 5. 2. also the opp.? വിദ്വേഷബുദ്ധ്യാരാ മനെ പ്രാപിക്കേ ഉള്ളു AR. reconciled. വിധം (S. വിധാ). Manner, kind, sort ഓ രോ വി. പറഞ്ഞു ബോധിപ്പിച്ചു TR. by different persuasions. അവനെ വിധമല്ലാതേ വലെച്ചു CrArj. intolerably (= വഴി). അവര്‍ മറുത്തു രണ്ടു വിധമാകുന്നു Mud. 2 classes. ഒരു വിധ ക്കാരന്‍ (= വക) in a certain (bad) way. കുരു പൊട്ടി ഒരു വിധം ചവറു പുറപ്പെട്ടു No. vu. something like. മൂടകളില്‍ 22, 24, etc. ഇടങ്ങാഴി ഇങ്ങനേ പലവിധം കാണും vu., പല വിധേന Instr. etc. = വിധത്താല്‍, — ത്തില്‍. വിധര്‍മ്മം S. 1. illegality, different religion അ ധര്‍മ്മവും ഇല്ല വി'വുമില്ല, വി. കൊണ്ടു സാ ധിക്കുന്നതു നരകം Bhr. opp. സ്വധര്‍മ്മം. 2. disorder V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
വിധു
vidhu S. The moon വിധുവദന പാഹി മാം ChVr. ധവളവി., വി. സുമുഖി VetC.
വരുണന്‍
varuṇaǹ S. (വൃ). l. Uranus, the Deity of the heaven. Ved. 2. Neptune, the God of water & rain; the ocean; western. Brhmd. KU.
വേത്താവു
vēttāvụ S. (വിദ്). He who knows; a sage.
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
വാത്സല്യം
vālsalyam S. (വത്സല). Fondness; paternal, conjugal, filial love എന്നില്‍ വാ. ഉ ണ്ടാകേണം ബാലേ Bhr. (to a seduced girl). പുത്രവാ. പിതാവിന്നില്ലാതേ പോം Sah. നിങ്ങ ളിലുള്ള വാ'ത്താല്‍ CG. (to parents). പൌത്രവാ. Brhmd. denV. വാത്സല്യിക്ക or വാ'ല്ലിക്ക to love tenderly നിന്നെ, നിങ്ങളെ വാ. Coch. വാതസ്യായനം S. A work on love (by വാ'മുനി), വാ'ത്തിങ്കല്‍ വാത്സല്യം ഉണ്ടല്ലീ CG.
വൃതം
v/?/δam S. 1. (part. pass. of വരിക്ക). Chosen രാത്രിഞ്ചരവൃതമായ വനം KR. (rather — ാവൃ തം filled). 2. = വ്രതം vu. സാദ്ധ്യമല്ലാതേയു ള്ള വൃതത്തെ അരുള്‍ ചെയ്തു KR. എന്നുടെ ധ ര്‍മ്മോചിതവൃ. Nal1. my vow (or choice?).
വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
വൈ
M. 1. = വഴി. 2. = വിശ (വൈവള്ളി). 3. = വഹി in വയ്യാ. 4. T. C. Tu. (വൈക്ക = വെക്ക) to lay; in വൈയകം, വൈക്കോല്‍; also aM. വൈക്കം വൈവാന്‍, വെയ്യാം, വൈ താല്‍ Pay. to give. വൈകര്‍ത്തനന്‍ S. (വി —). Son of the sun. വൈകര്‍ത്തനാലയം KR. = യമലോകം.
വെളിര്‍
veḷir So. A crane MC. (വെള്‍).
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Indiaile Veerathmakkal
Nair
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975213

close