English Meaning of വേണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേണം is as below...

വേണം : vēṇam (fr. വേണും q. v.) def. V. It must, ought, is desired. With Inf. പറയായ്ക വേ. Bhr. — Often contr. ചെയ്യേണം, even ചപലതകള്‍ പോണം Ch Vr. must go. രക്ഷി ച്ചരുളേണമേ Bhr.; (not in prayer അരുള്‍ ചെയ്ക വേ. കൃപാനിധേ Si Pu.). hon. എഴു തുക വേ. TP. ഞാന്‍ & എനിക്കു പോകേണം I ought, I want to go. അവര്‍ക്കു മണ്ടേണം CG. they want to run (but ought not). Many ellipses (of ആക, ചെയ്ക etc.) ഈ കാര്യത്തിന്ന് ഏതു പ്രകാരം വേ. TR. നല്ലവന വേണം VCh. നീ ഒരു കാര്യം വേണം Bhr. ഇന്നു നീ ഒന്നു വേ. Nal. വരുവാനുള്ള ഹേതുവെന്തെന്നു വേണമ ല്ലോ KU. (ചൊല്ല —). Often with both Adverbials: തന്നിട്ടു വേ. കൊടുപ്പാന്‍ TR. I must receive in order to give. രണംകൊണ്ടു വേ. രാജ്യം ലഭിപ്പാന്‍ ChVr. കുളിച്ചിട്ടു വേ. ഉണ്മാന്‍, നീര്‍ കാച്ചി വേണം കുടിപ്പാന് a. med. നി ന്നു വേ. കേള്‍്പാന്‍ Bhg. stand to hear! Also with either AdV1. പലരുമാകിലോ ചെററു നി രൂപിച്ചു വേ. എനിക്കു Bhr. (viz. ere I act). തി കഞ്ഞവനേ വേ. കാര്യസ്ഥനാക്കി വെക്കുവാന്‍ VCh. — With Dat. for 2d. AdV1. രഹസ്യമായി വേണം പറവതിന്നു Mud. സമ്മതികേടിന്നു വീ ടകം പുക്കു വേ. CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
വിരുന്നു
virunnụ T. M. (C. Te. വിന്ദു, see വിരകു ക or വൃന്ദം). An entertainment, feast; number of guests, visit മരുന്നും വി.൦ ൩ നാള്‍, വി. ചോറുണ്ടു prov. വി. ഉണ്മാന്‍ Anj. വിരുന്നൂണു കഴിച്ചു, മന്ദിരം പുക്കു വിരുന്നൂണും ഉണ്ടു CG. അവരെ വിരുന്നൂട്ടുവാന്‍ കൊണ്ടുപോയി KN. കാക്ക വി. കുറിച്ചു കരഞ്ഞാല്‍ വി.വരും superst. രണ്ടാള്‍ വി. വന്നു vu. വിരുന്നന്‍ a guest, new-comer V1.; വിരുന്തന്‍ N. pr. വിരുന്നുകാരന്‍ a guest; host. വിരുന്നുക്ഷണം, — വിളി invitation. വിരുന്നൂട്ടു = വിരുന്നൂണ്‍. (see ab.) വിരുന്നൂണി an uninvited guest, parasite. വിരുന്നുവാഴി = ഭരിപ്പുകാരന്‍ So., വിളന്പന്‍ No.
വള
vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.
വേട്ട
vēṭṭa T. C. Te. M. (Tu. bōṇḍa, വേടന്‍). Hunting, chase വേട്ടെക്കു പോയാന്‍ CC. പള്ളി വേ. Bhr. വേ. കോലുക, ആടുക to chase. വേ ട്ടെക്കു വന്നുള്ള കാട്ടാളര്‍ CG. വേ. കാട്ടുക to show one's game. വേട്ടക്കാരന്‍ a hunter; പക്ഷിവേ. MC. afowler. വേട്ടവിളി hunter's shout of victory. വേട്ടാളന്‍ (hunter?) a wasp, hornet (T. വേട്ടു വന്‍), said to catch insects, imprison them & hum about their ears till they assume its shape വേ. പോററിയ പുഴുവേ പോലേ prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ ടും കണക്കനേ, ആകയാല്‍ ഒരു ഗുരു വേ. എനിക്കഹോ Bhg 11. — Also വേട്ടാവളി യന്‍, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി V1.), see വെട്ടവാളാന്‍, വെട്ടാവെളിയന്‍. വേട്ടേക്കരുമകന്, വേട്ടെക്കൊരുമകന്‍‍ (വേട്ട ക്കരുമകന്‍ AK., വേട്ടക്കാരന്‍ loc.) N. pr. a hunting deity, chiefly in Kur̀umbranāḍu, honored at Calicut for granting the victory over the Portuguese KU. വേട്ടെക്കൊരു ദേ വസ്വം N. pr. a temple at Nīlēšvaram. പാ റയില്‍ വേട്ടക്കരുത്തന്‍ തൈയ്യം TP.; comp. വെട്ടക്കരിയന്‍.
വ്യക്തം
vyaktam S. Clear, evident ആലസ്യം ദിനേദിനേ മുഖത്തില്‍ വ്യക്തമായി ഭവിച്ചു Nal. (in pregnancy). വ്യക്തമായിക്കാണായ് വന്നു AR. plainly. വ്യ'മായി തെളിയും MR. distinctly proved. വ്യക്തീഭൂതം become manifest. വ്യക്തത distinctness, manifestation. വ്യക്തി 1. distinctness, as in pronunciation അ ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr. (of Sūdras). 2. individuality. ശക്തിയോ ടനുദിനം യുക്തനാം ശിവന്‍ തന്‍റെ വ്യ വചാരിച്ചാല്‍ വ്യക്തമായ്ക്കാണായ്വരും Bhr1. വ്യക്ഷരം S. Mistake in writing V1. വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. totally occupied with. 3. bewildered, agitated വ്യഗ്രയായി fem. കാര്യവിഘ്നം ചെയ്വങ്കല്‍ വ്യ ഗ്രചിന്തക്രോധം Vednt. 4. perturbation, fear വ്യ'ങ്ങള്‍ ചൊല്ലുക Bhr. tell your griefs. വ്യ. എന്നിയേ PT. unconcerned (also nearly pleon.) — വ്യഗ്രപ്പെടുക = ആകുലപ്പെടുക. വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg. വ്യ. എന്നിയേ Sk. resolutely. 2. zealous occupation. denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി UR. വ്യഗ്രിക്കയായ്കേതും AR. fear nothing. വ്യ. വേണ്ട Bhr. don't despair. വ്യംഗം S. (അംഗം). Mutilated, distorted. വ്യ' മാം ഇപ്പൊരുള്‍ Bhg. a wrong idea. — വ്യംഗന്‍ a cripple. വ്യംഗ്യം S. manifested, implied; sarcasm; also വ്യംഗവാക്യം. വ്യജനം S. (വ്യജ = വീജ). A fan (see വിശരി) ദിവ്യവ്യ. വീചിനാന്‍ AR. വ്യഞ്ജകം S. (opp. വ്യംഗം). Manifesting, showing; external indication of feelings. വ്യഞ്ജനം (characterizing) 1. a mark; esp. a consonant (gramm.). 2. paraphernalia. Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി household
വിള്‍
vi/?/ S. 1. = വിഷ്ഠ Fæces തൈലം വിള്‍ബ ന്ധകൃല്‍ GP. constipating. 2. = വിശ് (വൈ ശ്യ) a house. II. വിള്‍ √ of foll. 1. To burst. 2. = വെള്‍.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വൈ
vai S. Indeed, just. നവൈ nor, Bhg.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വീഥി
vīthi S. 1. A row. 2. a road, street, bazar തെരുവീ. etc. വീ. കള്‍ തോറും Bhg. — (Tdbh. വീതി ab.).
Sponsor Books Adv
Unniyachee Charitham
Narayanapilla
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16259
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23554
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134

close