English Meaning of വെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെക്ക is as below...

വെക്ക : vekka T. M. Tu. 1. Heat തീയുടെ — , വെള്ളത്തിന്നു —, ചെറുവെ. V2. some warmth, lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610. വെ. പിടിപ്പിക്ക to warm hands, clothes, etc. 2. No. = വെയില്‍ കൂടിയ മഴത്തോര്‍ച്ച a peep of the sun after a shower. = വെക്കാനം. വെക്കം l.(heat? or വേഗം S.) quickly, eagerly, soon വെക്കമോടേ CC., വെക്കത്തില്‍ Nal., വെ. നടന്നു Mud. തക്കമല്ലെങ്കില്‍ വെ. prov. 2. = വെള്‍ക്കം T. shame. വെക്കിച്ചുപോകV1. to be ashamed. വെക്കാനം Palg. No. = വെക്ക 2. വെക്കുക, ക്കി to heat, make warm (see വെങ്ങുക) V1. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വഴിയുക
va/?/iyuγa T. M. (ഒഴി, ഒഴു). 1. To flow, overflow വഴിഞ്ഞ നീര്‍ KU. വഴിയച്ചോ ര (in huntg.). വെള്ളം ചിരയില്‍ നിറഞ്ഞു വ' ഞ്ഞുവന്നു KU.; fig. ബ്രഹ്മാണേഡം നിറഞ്ഞതിന്‍ പുറമേ വഴിഞ്ഞീടും ബ്രഹ്മം Bhr. ആനന്ദം ഉ ള്ളില്‍ നിറഞ്ഞു വ'ഞ്ഞു Bhr. ഉള്‍ നിറഞ്ഞ സ ന്തോഷം തന്നിലേ കൊള്ളാഞ്ഞു നി'ന്നു വഞ്ഞു പിന്നേ CG. (in smiles, tears). 2. = ഉഴിയുക in വയറ വഴിക (see വയറ 2). VN. വഴിച്ചല്‍ overflowing. v. a. വഴിക്ക to cause to overflow or overhang.
വരന്പു
varambụ T. M. (വര). 1. Limit. 2. a bank in rice-fields, low ridge അതിരും വ. ം doc. നീളേ കിളച്ച നടുവ. TP. ഇടവ. a small ridge, pathway. ചെറുവ.; ചിറവരന്പു for tanks. കാലി പൂട്ടി വരന്പിട്ടു MR. made the bank, വ. കുത്തുക to mend it after ploughing (also കൂട്ടുക); വ. കോരുക = വെള്ളത്തിന്നു ചാല്‍ ഉണ്ടാക്ക V2. ചിറെക്കു ചുററും വ. എടുപ്പിച്ചു Arb. വ. വഴി a causeway. വരയുക, see വര. വരവു = വരത്തു, see വരുക. വരള്‍, see വരടു. വരാംഗം S. (വരം). 1. The best member, head. 2. elegant form. വരാംഗന S. a fine woman. വരാടം S. A cowrie-shell (കവിടി). വരാടി a tune വരാടിയും തോടിയും പാടി Bhg 10. (So. T. വരാളി).
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വഴുക
vaḷuta So. The fibrous part of the stem of a palm-tree. വ. പിരിക്ക to twist ropes of it. വഴുകുക = വൈകക To delay താമസിച്ചിത്ര വഴു കിപ്പോയി PT.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വാവല്‍
vāval T.M. C. Tu. (വവ്വുക?). A large bat വാ. പക്ഷി; also വവ്വാല്‍ 920. വാവിഷ്ഠാണം, see വായ്.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
വാതില്‍
vāδil (fr. വായില്‍, T. വാചല്‍, C. Tu. ബാഗല്‍, Te. വാകിലി see വായ്). 1. A door, gate, Loc. വാതില്ക്കല്‍ & വാതുക്കല്‍; തല വാ. the chief entrance (opp. ഇടവാ., കിളി വാ), see പടിവാ. — fig. തികഞ്ഞു കുന്നിന്നുവാ തില്‍ ൧൮ (huntg.); ഒന്പതു വാ'ലുള്ളന്പലം ത ന്നില്‍ പുക്കു വസിച്ചു CG. God lives in the body with നവദ്വാരം = വാ. ഇട്ടു=അടെച്ചു jud. 2. a bat, or = പാറാടന്‍ (loc), whence കടവാ തില്‍ (see വാവല്‍). വാതില്‍കാപ്പവന്‍ a door-keeper (ബാണവുമാ യി വാതില്‍ കാത്തു SG.) വാതില്‍പടി a door-sill, lintel V1. വാതില്‍പുറപ്പാടു കഴിക്ക Bhg 10. a ceremony after birth, purification of the mother. വാതില്‍മാടം a tower over the gate; an upstair house.
വരാപ്പുഴ
Verāpoli, seat of Syro-roman bishop & Carmelite mission (old വരാഹപ്പുഴ).
Sponsor Books Adv
Ugra Shapadham
Panikkar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Janakeeya Shathakam
Pillai
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
Reng Bangla Font
Reng
Download
View Count : 17563
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15116

close