English Meaning of വ്യധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്യധം is as below...

വ്യധം : vyadham S. (√ വ്യധ്). Perforating, piercing (വിദ്ധം part. pass.). വ്യപദേശം S. (വി + അ —). A pretext. വ്യപായം S. = അപായം HNK. Cessation, absence. വ്യഭിചാരം S. Going astray; vicious course, adultery (ചെയ്ക). denV. വ്യഭിചരിക്ക V1. to commit adultery. വ്യഭിചാരി wanton, an adulterer; വ്യ'രിണി f. വ്യയം S. Expenditure (opp. ആയം). ഇരിക്കുന്ന വിത്തം വ്യ. ചെയ്തു SiPu. dissipated, squandered. വ്യയക്കാരന്‍, — ശീലന്‍ a spendthrift. വ്യര്‍ത്ഥം S. Useless, vain. തീര്‍പ്പില്‍ പറയുന്ന അ വസ്ഥ ഏററവും വ്യ. MR. groundless. വ്യര്‍ത്ഥ കഥ a mere story. വ്യവകലിതം S. Subtraction (opp. സങ്കലിതം) Gan. വ്യവധ S. A screen വ്യവധാഹീനം ഒന്നും ഓ രാതേ KeiN. വ്യവധാനം concealment. വ്യവസായം S. Resolution, resoluteness വ്യ. ഉള്ളവനു പ്രവൃത്തിഭയമില്ല Bhr. വ്യ. ചെയ്ക to make a strenuous effort. വെക്കം നീ വ്യ. ഉറ പ്പിക്ക KR. വ്യവസായി energetic. വ്യവസ്ഥ S. (വി, അവ, സ്ഥാ). 1. Placing apart. 2. a statute, established custom ഓരോരോ വ്യ. കള്‍ വരുത്തേണം Mud. വ്യ. വരുത്തുക to order, establish KU. (vu. വേസ്ഥ). 3. constancy, വ്യ. യില്ലാത്ത changeable. ഈ അവസ്ഥയാല്‍ — എന്ന വ്യ. വന്നു MR. is established, proved. വ്യവസ്ഥാപനം deciding, legislating. വ്യവസ്ഥിതം (part, pass.) established, settled. വ്യവസ്ഥിതി constancy, rule. വ്യവഹരിക്ക S. 1. To litigate, dispute. 2. to argue, plead. അര്‍ത്ഥത്തെ വ്യ'ച്ചു കാട്ടുന്നു AdwS. expounds. വ്യവഹാരം S. 1. Dealings, procedure, transaction. മന്നിടവ്യ. ഒക്കയും ഉപേക്ഷിച്ചു SiPu. all worldly doings. ലോകാനിഗ്രഹകരം ജ്ഞാനിനാം വ്യ. KeiN. their occupation, business. 2. practice, usage വ്യനരാര്‍ത്ഥം നാനാ വാച്യമായുള്ളു Bhg. to comply with usage (one thing has many names). വ്യ'രാര്‍ത്ഥമായിട്ടു Gan. conventionally. 3. practice of courts, administering the law വ്യ'ത്തില്‍ പ്രവര്‍ത്തിച്ചീടും ധ ര്‍മ്മത്തെ KR. 4. a law-suit (=അന്യായം), സീ വില്‍ വ്യ'രപ്പെടുക MR. to lodge a civil suit. വ്യ. പറക to litigate. മുതല്‍ കൊടുപ്പിക്കേണ്ട തിന്നു ഏതാന്‍ വ്യ. പറവാന്‍ ഉണ്ടു TR. ചില്ലറ വ്യ'ങ്ങള്‍ small causes. വ്യവഹാരക്കാരന്‍ a claimant, litigant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വങ്ങുക
vaṇṇuγ S. 1. To be singed (വക്കു ക I.). 2. B. to cut.
വീചുക
vīǰuγa T. M. (see വീശു, വീയു). 1. To fan വെണ്‍ചവരികളാല്‍ വീചിനാന്‍ RC. മന്ദ മായി വീചിത്തുടങ്ങി പവനന്‍ AR. blew. 2. to cast nets വീചുവല V1. വീച്ചി a fan, also വീച്ചുപാള B. VN. I. വീച്ചല്‍ക്കാരന്‍ V2. a net-fisher. ഒരു വീച്ചല്‍ കൊണ്ടു പിടിക്ക = foll.; [വീച്ചല്‍ Palg. the breadth of a mat = വീതി 2.; also വീച്ചുളള പായി = അകലമുളള]. II. വീച്ചു 1. throwing a net; വീച്ചുവല (961.) a casting net V2. 2. a back-stroke.
വാതില്‍
vāδil (fr. വായില്‍, T. വാചല്‍, C. Tu. ബാഗല്‍, Te. വാകിലി see വായ്). 1. A door, gate, Loc. വാതില്ക്കല്‍ & വാതുക്കല്‍; തല വാ. the chief entrance (opp. ഇടവാ., കിളി വാ), see പടിവാ. — fig. തികഞ്ഞു കുന്നിന്നുവാ തില്‍ ൧൮ (huntg.); ഒന്പതു വാ'ലുള്ളന്പലം ത ന്നില്‍ പുക്കു വസിച്ചു CG. God lives in the body with നവദ്വാരം = വാ. ഇട്ടു=അടെച്ചു jud. 2. a bat, or = പാറാടന്‍ (loc), whence കടവാ തില്‍ (see വാവല്‍). വാതില്‍കാപ്പവന്‍ a door-keeper (ബാണവുമാ യി വാതില്‍ കാത്തു SG.) വാതില്‍പടി a door-sill, lintel V1. വാതില്‍പുറപ്പാടു കഴിക്ക Bhg 10. a ceremony after birth, purification of the mother. വാതില്‍മാടം a tower over the gate; an upstair house.
വാസസ്സു
vāsas S. (വസ് to wear). Cloth ഏ കവാ. കൊണ്ടു സംവൃതമായുള്ളംഗം KR. — in Cpds. കൃത്തിവാസാവു Si Pu. Siva.
വെളുതി
veḷuδi (loc. fr. വെളി) = വിളിന്പു q. v. = Margin, vu. വെളുന്പു.
വേട്ടുവന്‍
vēṭṭuvaǹ T. M. 1. = വേടന്‍. 2. a caste of predial slaves, salt-makers, workers
വിള
Viḷa T. M. (C. be, Tu. bu fr. വിള്‍). 1. Vegetation, a crop of corn growing വിത്തും വിളയും ഇടുക TR., ഇറക്കുക MR. (=ഞാര്‍).പശു വിള തിന്നു, വിള തീററുക;വിള എടുത്തു വെക്കുന്പോള്‍ TR. to reap. ഒരു മാസം കൊണ്ടു വിള എടുത്തു പോകും will be reaped. വിള കൊയ്യാറായാല്‍ doc. ഇളവി = മൂക്കാത്ത വി.; കന്നിവിളയും മ കരവിളയും TR. 2 crops. 2. produce of gardens, a garden (loc.). 3. = വിളവു. വിളഭൂമി 1. a corn-field, rice-grounds വി. യില്‍ ഉണ്ടാകും നെല്‍ GP.; also വിളനിലം. 2. a. place where pearls, gold, etc. are found. വിളയാടുക T. M. To play, hon. വിശ്വം നി റഞ്ഞു വി'ടിന തന്പുരാനേ Anj. ഇഷ്ടരോടു വി' ടി Bhr. (huntg.). തൃക്കൈകൊണ്ടു വി'ടിത്തരി ക KU. to give graciously. തൃക്കൈ വി'ടീട്ട് ഒ പ്പിട്ടു TP. deigned to sign. നിന്‍റെ കൈ വി' ടിയാലേ നന്നായിരിക്കൂ it will be done well only if you take it in hand, അവിടുത്തേ കൈ വി'ടേണം (iron.) vu.; നിശ്ശോകമോദം വി' വോന്‍ നീ CC. മനസി സദാ വി. ഭദ്രകാളി Vedt. (= work). — അമ്മ വി. T. esp. Palg. euph. 'Kāḷi (അമ്മ 2) to enjoy herself' = to have small-pox. VN. I. വിളയാട്ടം sport പൂച്ചെക്കു വി. prov. ഷഡ്യൈരികള്‍ വി'മാക്കരുതു മമ ചി ത്തം HNK. play-ground. — അമ്മവി. euph. 'Kāḷi's sport' = small-pox. II. വിളയാട്ടു play ഇനിയരുതിവര്‍ വി., വി' ട്ടായി എയ്താന്‍ RC. കൃഷ്ണന്‍ വി. കള്‍ Bhr. വിളയുപ്പു a kind of salt B. വിളരക്ഷ 1. protecting the crop. 2. a scare-crow or charm of rice-fields. വിളയുക T. M. C. 1. To grow, grow ripe. വി'ന്ന വിത്തു മുളയില്‍ അറിയാം prov. അരി വി'ന്ന നിലം where pure grain grows, no husks. വിളഞ്ഞ നെല്ലു = കാലമായതു. ഏറ വി ളഞ്ഞാല്‍ വിത്തിന്നാക prov. over-ripe. 2. to grow richly or to perfection ഉപ്പു, മുത്തു, പൊന്‍വി വി.— ഉപ്പുവി. incrustation on vessels containing salt. (പാത്രത്തിന്മേല്‍). — fig. കര്‍മ്മങ്ങള്‍ വി ളവാന്‍ നിലം ഭൂമി GnP. അരക്കരുളളില്‍ ഭയം വിളയുമാറു RC. — വിളഞ്ഞവന്‍ clever, subtle. 3. to produce വഴിയേ ഭൂമി വിളകയില്ല Bhr. ഭൂമി താനെ തന്നേ വി'ഞ്ഞു തുടങ്ങിനാള്‍ Bhg. from joy. VN. I. വിളച്ചല്‍ 1. produce of corn etc. വി. പറക V1. to chatter (what comes uppermost). 2. corn grown ripe, നല്ല വി. a promising crop. വി. കേടു partial failure of crop, = വിളച്ചേതം. II. വിളവു 1. id., V1. വി. ഇടുക to cultivate, എടുക്ക to reap. 2. perfection. വി. കല്ലു a precious stone. വി. അധികാരം ഉണ്ടു cleverness, cunning. ഇത്ര വി. ളള കോരനോട്
വിടാരം
viḍāram T. M. A snake (വിടം = വിഷം). വിടാരപുരാന്തേ ചെന്നു ChVr. before the foe. വിടി, see മിടി.
വാരാണസി
S. Benares വാ. ക്ഷേത്രവാസി യാമീശന്‍ Bhg. Siva. വാ. പുക്കു Bhr. AR. = കാശി. വാരാ = വരാ f. i. വാ. നിലം Barren land. വാരാതേ TR. etc. = വരാതേ; രി ചി മനസിവാ രാഞ്ഞു Bhr. വാരാന്നിധി S. (വാര്‍) The ocean = വാരിധി. I.
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
Sponsor Books Adv
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51294
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
Suruma Bangla Font
Suruma
Download
View Count : 20150
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567

close