English Meaning of എച്ചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എച്ചം is as below...

എച്ചം : eččam (T. remainder, √ എഞ്ചു) So. Excrements of lizards, flies. എച്ചത്തിലേപ്പുഴ V2. എച്ചവായ് anus V1. എച്ചില്‍ T. M. (C. എഞ്ജല്‍ Te. എംഗില്‍) remains & refuse of victuals. എ. എടുത്തു ത ളിക്ക to restore purity after meals. എ. എടു പ്പിച്ചടിച്ചു ശുദ്ധി വരുത്തി Bhr. എച്ചിലാക്കുക to pollute by contact with the mouth, as hand etc. എച്ചില്‍ ചോറു വാങ്ങുക KU. duty of Pāṇan. തേന്‍ നുകര്‍ന്നെച്ചിലായുള്ള പുഷ്പം CG. the refuse of bees serves for idol worship. എച്ചിലും കുപ്പയും ഇട്ടു TR. gave the meanest food. എന്‍റെ വീട്ടില്‍ എ. കുപ്പയുമായി we are reduced to greatest poverty. എച്ചിലത്തളിക്കുന്ന പശു TP. the cow with whose dung I daub the floor after meals. എച്ചില്‍ക്കുരുന്നു a med. plant. എ. ഇരിപിടി MM. എച്ചില്‍നക്കി eater of refuse (abuse). എച്ചില്‍പാട്ടു a song after meals. എച്ചില്‍പാറ്റുക = തളിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എങ്ങു
eṇṇụ T. M. (√ എ correl. ഇങ്ങു, അ ങ്ങു) Where? എങ്ങും anywhere, everywhere. അന്നാളില്‍ എങ്ങും നീ വന്നില്ല TP.on none of those days. എങ്ങാനും anywhere തറയില്‍ എങ്ങാനും ഒരു സ്ഥലം ഒഴിപ്പിക്ക TR. നാട്ടില്‍ എങ്ങാനും ഒരു ദേശം Mud. നാടു കടന്ന് എങ്ഹാന്‍ പോ കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു. എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാന്‍ Previous page Next page
എത്ര
etra, old എത്തിര (എ + തിര) What quantity? how much, how many? എത്രച്ച, എ ത്തെത്ര (distributive) how much to each? എത്ര ശ്ശ പോരും what measure? എത്രേക്കു for how Previous page Next page
എതു
eδu (see എത) Limit? or end? ആ വഴി ക്കെ വാങ്ങി എതു തീരായ്കകൊണ്ടു വീണു (jud.) being too exhausted to reach home.
എണ്മര്‍, എണ്മൂന്നു
see എട്ടു.
എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
എശോദ
e/?/ō/?/a Tdbh. യശോദ f.i. താനുമെശോദയും CG.
എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
എന
see II. എന്നു.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
Sponsor Books Adv
Chikkaaveera Rajendra
Unknown
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Bapu Ki Baten
Unknown
Download This Book
Dheena Samrakshanam
Gladston
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11915
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51418

close