English Meaning of എടുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എടുക്ക, ത്തു is as below...

എടുക്ക, ത്തു : eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue.ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എരുതു
eruδụ T. M. C. Te. (Tu. എരു like prec.) 1. Bullock, ox = നല്ലകാള, മൂരി, chiefly as beast of burden സാമാനം എരുതിന്‍റെ പുറ ത്തു കയററി TR. വെള്ളരുതിന്‍മുതുകേറി AR. fig. എരുതു ഭാരങ്ങള്‍ ചുമന്നിട്ടും പിന്നേ കരുണ കൂടാതെ അടിക്കുന്നെന്തിന്നു KR. എരുതാക്ക to geld; to unman. SQ. 2. red? (aT. Te. എരു = എരി) എരുതേ So. early in the morning. എരുതുക്കാരന്‍ bullock driver. എരുത്തില്‍ bullock house (from obl. or compos. case എരുത്തു).
എലാഞ്ചുക
elāṇǰuγa To be agitated as water in a half filled vessel (ആഞ്ചുക), also ഓളാഞ്ചുക.
എലുമിച്ച
elumičča T. Palg. Lemon tree, med.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എഴുകു
e/?/uγu = എഴു 4. q. v.
എനി
often = ഇനി.
എറിക്ക
er̀ikka T. M. 1. (No.) To protrude. 2. B. to shine as sun (= എരി?). 3. to remove the bark from timber, rough hew for sawing V1. മുറിക്കുന്നു മരം എറിക്കുന്നു ചില൪ KR.
എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
എക്കുക, ക്കി
ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.
എപ്പോള്‍
eppōḷ (പോഴ്) What time, when? also എപ്പോഴേക്കു, എപ്പോഴുതു; with ഉം always.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
The Story Of Our Newspapers
Unknown
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4566
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7591
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 114135
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 7992
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18396

close
Please like, if you love this website