English Meaning of എന്പ്രാദോര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എന്പ്രാദോര്‍ is as below...

എന്പ്രാദോര്‍ : Port. Emperador, emperor. Nazr. po.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എന്പ്രാന്‍
embrāǹ see എന്‍പുരാന്‍.
എലാഞ്ചുക
elāṇǰuγa To be agitated as water in a half filled vessel (ആഞ്ചുക), also ഓളാഞ്ചുക.
എഴു
e/?/u (VN. of foll.) T. M. 1. Height ആഴിയില്‍ എഴുതിര പോല്‍ RC. rising wave. 2. prominence മൂക്കിന്നു നല്ല എഴുവുണ്ടു V1. right size. എഴുവുകാരന്‍ well made. 3. by- gains V1 produce B. 4. = എഴുകു club വൃത്ര൯ ഇരിപ്പെഴുമങ്ങെടുത്തു Bhg. കുന്തം ഇരിപ്പെഴുകി വററാല്‍ പട RC. II.
എട്ടു
eṭṭụ T. M. (C. എണ്ടു from എണ്‍ = 5) Eight. എട്ടാലൊന്നു 1/8. തട്ടാന്‍ തൊട്ടാല്‍ എ. prov. എട്ടടിമാന്‍ a fabulous animal of the Himālaya (എട്ടടിമൃഗങ്ങള്‍ Nal.) എ. എല്ലാം വട്ടത്തില്‍ നിന്നുഴന്നു CG. എട്ടാം, എട്ടാമന്‍ eighth. എട്ടാം എഴുത്തെ ജപി ക്ക Anj. (നമോ നാരായണായ). എട്ടില്‍പെറ്റ പൊട്ടന്‍ born in the 7th month, supposed to be perfect in body (എട്ടിലേ തികഞ്ഞീടും VCh.), but deficient in mind. എട്ടുകാലന്‍ spider. എ'ന്‍റെ മട, വല V2. also എട്ടുകാലി. എട്ടുകൊന്നുമുപ്പറ rate of tax levied in Travancore (3 in 10 out of riceland & 1 in 8 upon produce of gardenland) W. എട്ടുദിക്കു = അഷ്ടദിക്കു. എട്ടുപതിനാറും offerings to Gods ദേവര്‍ക്ക എ. കൊടുത്തു KU. എണ്‍കയില്‍ 8 spoonsful, a med. എണ്‍കോണ്‍ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച യും നോക്കി RC. looked everywhere for help. എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nā/?/i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്‍പത്തിരിക്കോല്‍ പുര prov. എണ്പലം 8 palam (a mod.) എണ്മര്‍ 8 persons. എണ്മര്‍യോഗം the Royal council in Cōlanāḍu, 7 persons with the Rāja.
എന
see II. എന്നു.
എരി
eri & ഞെരി T. M. Te. (C. Tu. ഉരി) Heat, burning, pungency, പുരം എരിചെയ് വതിന്നു Bhr. എരിചിതറിനമിഴി RC. എരിക്കിഴങ്ങു green ginger ഇഞ്ചി. എരിക്കൊള്ളി firebrand. Previous page Next page
എങ്കില്‍
eṇgil Cond. of എന്‍.
Sponsor Books Adv
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Prasnasara
Sambashiva Sastri
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8772
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8327
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7159
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12820
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8824

close
Please like, if you love this website