English Meaning of എളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എളി is as below...

എളി : T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എരി
eri & ഞെരി T. M. Te. (C. Tu. ഉരി) Heat, burning, pungency, പുരം എരിചെയ് വതിന്നു Bhr. എരിചിതറിനമിഴി RC. എരിക്കിഴങ്ങു green ginger ഇഞ്ചി. എരിക്കൊള്ളി firebrand. Previous page Next page
എക്കം
ekkam T. Te. (to ascend) 1. Best time for buying, hitting = തക്കം; എണ്ണ വിലനാട്ടില്‍ എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു ള്ള വിലപ്രകാരം. എക്കത്തില്‍ വാങ്ങുക in the very nick of time. എ. നോക്കി വെടിവെച്ചു; എ. വെച്ചു V1. last stage of disease. 2. turning for fight. എക്കം ഇടുക to turn to charge again, as cocks V1. എക്കിട്ട, എക്കിള്‍ see foll.
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
എറ
see ഇറ.
എല്ല
ella (So. എല്ക) T. M. C. Te. Limit എത. എല്ലെക്കുള്‍പ്പെടുത്തുക to circumscribe (dict.) എല്ലാം, എല്ലാവും (neg. of എല്ല) unbounded, all. adj. noun, adv. എല്ലാററു obl. also എല്ലാ യിലും ഇളയ TP. youngest = എല്ലാററിലും. — ആ൪ എല്ലാം who all? എന്തെല്ലാം കാഴ്ചവെ ച്ചു KU. എല്ലാംകൊണ്ടും anyhow. pers. n. എല്ലാവനും, — രും. എല്ലാ (വി)ടവും everywhere. എല്ലായ്പോഴും (old എല്ലാപ്പോഴും V1.) always, daily. എല്ലീരും T. a M. you all (Pay.)
എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
എണ്ണം
eṇṇam VN. of foll. 1. Number, counting. എ. നോക്കുക to count, എ. ഒപ്പിക്ക to settle an account. എ. ഇല്ലാതോളം, എ.അററ CG. innumerable. പിടി എ. പോകയില്ല stunted fruits are not counted. 2. number, piece, article, even of persons. ഇരിപത്തുരണ്ടെണ്ണം നായന്മാര്‍ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി TR.proffered calumnies. നീരസം ഉണ്ടാവാന്‍ തക്കവണ്ണം ഒര്‍ എണ്ണങ്ങള്‍ ഞാന്‍ നടന്നു പോ യെന്നു TR. as if I had committed any thing to displease you. ചെയ്യേണ്ട എണ്ണങ്ങള്‍ duty. എണ്ണവണ്ണം particular account.
എഴുകു
e/?/uγu = എഴു 4. q. v.
എങ്ങള്‍
eṇṇaḷ T.M. = ഞങ്ങള്‍, Our, we. Chiefly in obl. cases എന്നെങ്ങള്‍ക്കു തോന്നുന്നു AR. ക നിവാണ്ടെങ്ങള്‍ സങ്കടം തീര്‍ക്ക CG.; also Nom. എങ്ങള്‍ ഇന്നെങ്ങനെ സങ്കടം തീര്‍ക്കുന്നു CG.
Sponsor Books Adv
Once Upon A Time
Unknown
Download This Book
Keralolpathi
Unknown
Download This Book
Dheena Samrakshanam
Gladston
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21208
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32916
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963

close