English Meaning of എലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എലി is as below...

എലി : eli 5. (C. ഇലി) Rat, mouse; കാട്ടെലി = പെരിച്ചാഴി, ചുണ്ടെലി small mouse. എലിക്കത്തിരി, എലിക്കണി rat-trap (of iron). എലികരള്‍ച gnawing of mouse. എലിക്കാട്ടം (കാഷ്ഠം) used med. MM. എലിച്ചുവടു a perfume, വ്യാഘ്രനഖം. എലിച്ചെവി (= മൂഷികപര്‍ണ്ണി) Evolvulus emarginatus or Salvinia cucullaris Rh. എലിത്തടി Pothos pertusa Rh. എലിനടകള്‍, എലിക്കോല്‍, എലിവാട parts of roof. എലിപ്പച്ച Tantr. a plant. എലിപ്പാഷാണം, — മരുന്നു, — വിഷം ratsbane, arsenic. എലിമഞ്ച, എലിപ്പത്തായം rat-trap (of wood). എലിമട rat-hole, also എലിപ്പാതാളം. എലിമുള്ളു Spinifex squamosus Rh. എലിവിന്‍പശ see ഇലവിന്‍പശ med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എഴുനീല്ക്ക,
e/?/unīlka (old) എഴുന്നീല്ക്ക prob. = എഴുന്നുനില്ക്ക, past എഴുനീററു (RC. എ ഴുനിന്നു) എഴുനേററു Mud. & So.; vu. ഏണീട്ടു, ഏണീച്ചസമയം MR. To stand up, rise. ഉണ ന്നെഴുന്നീററു Bhr. return to life. — ഉയിര്‍ത്തെഴു നീല്ക്ക to rise from the dead — Christ. VN. എഴുനീല്പു rising. ഉയിര്‍ത്തെഴുനീല്പു resurrection — Christ. CV. എഴുനീല്പിക്ക to raise; also with short ഇ; പിടിച്ചെഴുനീല്പിച്ചിരുത്തിനാ൪ KR. മരിച്ചവ രില്‍നിന്ന് എ. to raise up from the dead — Christ.
എണ്ണുക
eṇṇuγa 5. (Te. എന്നു √ എണ്‍) 1. To count, number എണ്ണിഎണ്ണി കുറുകുന്നിതായുസ്സും GnP. 2. to esteem. എണ്ണപ്പെട്ടവര്‍ influential persons. എണ്ണപ്പെട്ട ആളുകള്‍ TR. (opp. സാധു ക്കള്‍). എണ്ണലര്‍ enemies (po.) 3. to recount, relate എണ്ണിപറക to speak diffusely. എണ്ണുന്നി തു ചപലം ഇന്നു കേട്ടാല്‍ CCh. this sad tale. എണ്ണിക്ക 1. CV. to get counted. 2. VN. എ ണ്ണിക്കകൊടുക്ക to account for, എ. നോക്കു ക to take a list V1. (T. C.)
എച്ചു
ečču (C. ഹെച്ചു = പേര്‍ത്തു) in എച്ചുകൂലി ച്ചം V1. Increased pay.
എറി
er̀i T. M. A throw = ഏറു f. i. എറിയിടുക; എറിക്കണ്ണ൯ frowning, coquetting. എറിയുക to throw, fling അരി എറിഞ്ഞാല്‍ ൧൦൦൦ കാക്ക prov. വാള്‍ കൊണ്ട് ഒന്നെറി ഞ്ഞു Bhr. with Acc. of the person hit പാറ കൊണ്ട് എ. നീരിലേ തിങ്കള്‍ തന്നേ CG. ന മ്മെ എറിഞ്ഞുകളഞ്ഞു, കാട്ടില്‍ എറിഞ്ഞേച്ചു CG. abandon. എറിഞ്ഞുപറക V1. to talk as if throwing stones at once. ഒട്ടക്കണ്ണെറിഞ്ഞു നോക്കി Bhg. an angry Rāxasa.— VN. ഏറു q. v. എറിയല്‍, V2. എറിവെള്ളാടന്‍ = ഇറവുള്ളാളന്‍ hawk. CV. എറിയിക്ക as ചീന്തിച്ചെറിയിച്ചാന്‍ Mud.
എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എലുമിച്ച
elumičča T. Palg. Lemon tree, med.
എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എറ
see ഇറ.
Sponsor Books Adv
Mar Dheevannasyosa Methrapoleetha
Varki
Download This Book
Once Upon A Time
Unknown
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Devapriyan
Seetha Chowdhari
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39780
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693

close