English Meaning of എഴുക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുക, ന്നു is as below...

എഴുക, ന്നു : e/?/uγa T. M. C. (Tu. എര, ലക്കു Te. എക്കു, ലെ) 1. To rise താണ കണ്ടത്തില്‍ എഴുന്ന വിള, എഴുന്ന ഊക്കിന്നു തുള്ളിയാല്‍ porv. ആനന്ദവാരിയില്‍നിന്നു മെല്ലെന്നെഴുന്നു നിക ന്നു CG. മന്നവ൯ പോരില്‍ എഴുന്ന വരികില്‍ Bhr. പൊടി എഴുന്നിരിക്കും a med. (in leprosy). Inf. പൂമേനിതാനേ എഴത്തുടങ്ങി CG. തെളി വെഴവിനവി RC. asked clearly. 2. to come. എഴുന്തീ forest fire, spontaneous. വാതത്താല്‍ എഴുന്ന നോവു a med.(= ഉദിച്ച). പള്ളിക്കുപണം എഴുവാ൯ ഉണ്ടു V1. (hon.) 3. to be high എഴു ഞ്ചെഴും പറവ പോലെ RC. tall big bird. As hon. auxil. in ചൊല്ലെഴും celebrated വാണെഴും, ഏററം എഴുന്ന പീഡ CG. വേദപ്പൊരുളായി എഴുന്നുള്ളവ൯ Vil. ദീനത ഒഴിഞ്ഞെഴും നാരായ ണ൯ (Matsj.) = ഉള്ള. എഴുന്പുല്‍ (3) large grass B. എഴുന്പുല്ലില്‍ ഒളി ച്ചു So. VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച മെല്പേട്ടു KR. = rising. also എഴുമ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
എട്ടിയാന്‍
eṭṭiyāǹ = ചെട്ടിയാന്‍; മൂത്തെട്ടിയാ ന്‍ TR.
എലുമിച്ച
elumičča T. Palg. Lemon tree, med.
എഴു = ഏഴു
Seven. എഴുവര്‍ 7 persons. എഴു രണ്ടു 7X2 see അവനി. എഴു മൂന്നു 7X3. എഴു പതു 70. ഇല്ലത്തേക്ക് എഴുപത്തഞ്ചും കെട്ടും prov. എഴുനിലമാടം house of 7 stories. എഴുനൂററന്മാര്‍ Rom. Catholics from Nāyer castes, Coch.
എളി
eḷi So. Loins = ഒടി; ഉടുപ്പ് എളിയില്‍ തി രുകുക So. = ഉടുക്ക; എളി ഒടിക break the back V1. (= thin part). II.
എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എടാ
eḍā (C. എലാ, T. അടാ & ഏടാ friend!) Hey! addressing male inferiors (also എടൈ) contr. വാടാ come, fellow! f. എടി, എടീ, vu. വാടി, പോടി. — എടോ hon. for both genders വരികെടൊ po. എന്‍റെടോ TP. my friend! also for pl. കണ്ടുകൊള്‍കെടൊ നിങ്ങള്‍ Nal.
എച്ചു
ečču (C. ഹെച്ചു = പേര്‍ത്തു) in എച്ചുകൂലി ച്ചം V1. Increased pay.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എന്പ്രാന്‍
embrāǹ see എന്‍പുരാന്‍.
Sponsor Books Adv
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Sharachandran
Kurup
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51753
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21928
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36126
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958

close