English Meaning of എലുന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എലുന്പു is as below...

എലുന്പു : elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു,കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എന
see II. എന്നു.
എവംഗലിയോന്‍
Syr. Gospel V1.
എമ്മന്‍കിടാവു
(എമ്മള്‍ = നമ്മള്‍) N. pr. Minister of Cōlattiri.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എരിക്കു
erikkụ T. M. (Tdbh. അര്‍ക്കം, or എരി foll.) Calotropis gigantea. വെള്ളെരിക്കു white flowered swallow wort, Siva's flower, Anj. എരി ക്കില a med. എരിക്കിന്‍പൂ GP. എരിക്കുമാല wreath of Siva.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എഴുക, ന്നു
e/?/uγa T. M. C. (Tu. എര, ലക്കു Te. എക്കു, ലെ) 1. To rise താണ കണ്ടത്തില്‍ എഴുന്ന വിള, എഴുന്ന ഊക്കിന്നു തുള്ളിയാല്‍ porv. ആനന്ദവാരിയില്‍നിന്നു മെല്ലെന്നെഴുന്നു നിക ന്നു CG. മന്നവ൯ പോരില്‍ എഴുന്ന വരികില്‍ Bhr. പൊടി എഴുന്നിരിക്കും a med. (in leprosy). Inf. പൂമേനിതാനേ എഴത്തുടങ്ങി CG. തെളി വെഴവിനവി RC. asked clearly. 2. to come. എഴുന്തീ forest fire, spontaneous. വാതത്താല്‍ എഴുന്ന നോവു a med.(= ഉദിച്ച). പള്ളിക്കുപണം എഴുവാ൯ ഉണ്ടു V1. (hon.) 3. to be high എഴു ഞ്ചെഴും പറവ പോലെ RC. tall big bird. As hon. auxil. in ചൊല്ലെഴും celebrated വാണെഴും, ഏററം എഴുന്ന പീഡ CG. വേദപ്പൊരുളായി എഴുന്നുള്ളവ൯ Vil. ദീനത ഒഴിഞ്ഞെഴും നാരായ ണ൯ (Matsj.) = ഉള്ള. എഴുന്പുല്‍ (3) large grass B. എഴുന്പുല്ലില്‍ ഒളി ച്ചു So. VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച മെല്പേട്ടു KR. = rising. also എഴുമ RC.
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
Sponsor Books Adv
Subadrarjjanam
Thottakkattu Ikkavamma
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Dathakavi
Namboudar
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8357
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4812
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42505
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 5721
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4060

close
Please like, if you love this website