English Meaning of എങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എങ്ങു is as below...

എങ്ങു : eṇṇụ T. M. (√ എ correl. ഇങ്ങു, അ ങ്ങു) Where? എങ്ങും anywhere, everywhere. അന്നാളില്‍ എങ്ങും നീ വന്നില്ല TP.on none of those days. എങ്ങാനും anywhere തറയില്‍ എങ്ങാനും ഒരു സ്ഥലം ഒഴിപ്പിക്ക TR. നാട്ടില്‍ എങ്ങാനും ഒരു ദേശം Mud. നാടു കടന്ന് എങ്ഹാന്‍ പോ കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു. എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാന്‍ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എററു
et/?/t/?/ụ T. M. (from എറി, ഏറു; C. Te. ഏടു) 1. A blow, chiefly beating clothes = അലക്ക. 2. sprinkling of water (വെള്ളം തളിക്ക) a ceremony performed by വണ്ണാന്‍ 3rd day after birth, 7th day after death; & followed by change of raiment എററും മാററും KU. 3. trap, snare എററുവെക്ക V2. (see ഏററു 4). Previous page Next page
എഴുന്നരുളുക
e/?/unnaruḷuγa T. M. (എഴുക) gen. എഴുന്നെള്ളുക (already RC.) To go or come, proceed (hon. of Gods & kings). എഴുന്നള്ളി നാള്‍ CG. in Bhr. പള്ളിവേട്ടെക്ക് എഴുന്നെള്ളി നാ൯ & എഴുന്നരുളി (എഴുന്നെള്‍വാന്‍ KR.) എ ഴുന്നെള്ളിയ മുന്പാകെ ചെന്നു TP. came before the king. എഴുന്നെള്ളിയേടം the presence of the king, the king, His Majesty = തിരുമുന്പു. എ'ത്തേവക TR. property of your Majesty. എ'ത്ത് ഉണ ര്‍ത്തി ക്കേണ്ടും അവസ്ഥ letter to HM. എ'ത്തേ ക്കു കൊടുത്തു. The Abl. is hon. used as Nom. എ'ത്തുനിന്നു കല്പിച്ചു (doc.) the king commanded. എ'ത്തുന്നുമായുള്ള കാ൪യ്യങ്ങള്‍ our concerns with the Rāja. തീര്‍പ്പെട്ടു പോയ എ'ത്തിന്നു ഇരിക്കുന്പോള്‍ TR. in the time of the late Rāja! Other forms എഴുന്നരുളീ ടുന്നേടത്തുനിന്നു, എഴുന്നെള്ളിയിരുന്നരുളീടു ന്നേടത്തുനിന്നു TR. (hon. amplified). എഴുന്നെള്ളിയേടത്തന്മാര്‍, vu. ഏളിയേടത്ത ന്മാ൪ Brahman class at Taḷipar̀ambu. എഴുന്നരുളത്തു, എഴുന്നെള്ളത്തു 1. procession. പുരവാസിജനം എ. കേട്ടു Bhr. എങ്ങെഴു ന്നെള്ളത്തു UR. whither do you go? 2. king. കിഴക്കേടത്തെഴുന്നെള്ളത്തും നാട്ടുക രും കൂടി TR. എഴുന്നെള്ളത്ത് ഒപ്പരം കിഴി ഞ്ഞോളീ൯ TP. come with me. എ'ത്തോടു കൂടെ TR. with the king. എ. പുറപ്പെടുന്നി ല്ല TR. the Rāja will not set out. CV. എഴുന്നള്ളിക്ക, — ന്നെള്ളിക്ക to carry in procession, as an idol തിടന്പു, അംബയെ, a sword. ഉറുമി എ'ച്ചുംകൊണ്ടു പോരുന്നു TP. ആനപ്പുറത്ത് എ. also on car or Brahman's shoulder.
എഴുമ
e/?/uma T. M. (VN. of എഴുക) Height വീണ്ണില്‍ എ'യും ഉടയവര്‍ RC.
എരിക്കു
erikkụ T. M. (Tdbh. അര്‍ക്കം, or എരി foll.) Calotropis gigantea. വെള്ളെരിക്കു white flowered swallow wort, Siva's flower, Anj. എരി ക്കില a med. എരിക്കിന്‍പൂ GP. എരിക്കുമാല wreath of Siva.
എപ്പോള്‍
eppōḷ (പോഴ്) What time, when? also എപ്പോഴേക്കു, എപ്പോഴുതു; with ഉം always.
എമ്മന്‍കിടാവു
(എമ്മള്‍ = നമ്മള്‍) N. pr. Minister of Cōlattiri.
എലുമിച്ച
elumičča T. Palg. Lemon tree, med.
എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
എക്കം
ekkam T. Te. (to ascend) 1. Best time for buying, hitting = തക്കം; എണ്ണ വിലനാട്ടില്‍ എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു ള്ള വിലപ്രകാരം. എക്കത്തില്‍ വാങ്ങുക in the very nick of time. എ. നോക്കി വെടിവെച്ചു; എ. വെച്ചു V1. last stage of disease. 2. turning for fight. എക്കം ഇടുക to turn to charge again, as cocks V1. എക്കിട്ട, എക്കിള്‍ see foll.
Sponsor Books Adv
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22457
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217592
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20402
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306

close