English Meaning of എഴുതുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുതുക is as below...

എഴുതുക : e/?/uδuγa. T. M. (fr. prec. = ചായം കയററുക) 1. To paint ചിത്രങ്ങള്‍ എഴുതിയ ഭിത്തി VCh. മുളകെഴുതുക a torture. കുഴന്പാക്കി കണ്ണില്‍ എ. MM. കളികയാക്കി മുലപ്പാലില്‍ എ. a med. (into the eyes). 2. to write; a native book is to be written according to the rule എള്ളിട, നെല്ലിട, വെല്ലം, നെല്ലി leaving a sesam width between the letters, a rice grain's distance between the lines, making the left hole of the leaves square, the right round. With Dat. പോയ വര്‍ത്തമാന ത്തിന്ന് എഴുതി wrote to me about his having gone. Double Dat. ആ അവസ്ഥെക്കു നോംകു എഴുതി TR. wrote to me about it. നൊമ്മെ കൊണ്ട് ഇല്ലാത്ത അവസ്ഥകള്‍ സംസ്ഥാനത്തി ലേക്ക് എഴുതി അയച്ചു reported falsely about me. ആ കാ൪യ്യം തൊട്ട് എ. എഴുതി അയക്ക, വിടുക to write to one. ശേ ഷം അവസ്ഥ എഴുതിയൂട്ടതില്‍ ആകുന്നു TR. in the letter sent. എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. ദ്രവ്യത്തിന്നു എ'ത്തു TR. obtained money by mortgaging, so നടപ്പിന്ന് എ. എഴുതിവാങ്ങുക (= എഴുതിക്ക) to take land on lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി MR. but also എന്നോടു എഴുതി വാങ്ങി jud. took down my deposition. എഴുതിവരിക to be written. എന്നിങ്ങോട്ട് എ' ന്നു TR. they wrote to me that, അവിടുന്ന് എ'ന്ന പ്രകാരം as I hear from thence. എഴുതിവെക്ക to write deliberately, sign അ തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR. 3. to learn. എഴുതിക്കയറി വന്നാല്‍ coming home from school. CV. എഴുതിക്ക 1. to cause to paint or write, teach അരിയില്‍ എ. first lesson. 2. to obtain a Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
എപ്പുറം
eppur̀ram What side? (എ) V1.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എന
see II. എന്നു.
എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എന്പ്രാദോര്‍
Port. Emperador, emperor. Nazr. po.
എളി
eḷi So. Loins = ഒടി; ഉടുപ്പ് എളിയില്‍ തി രുകുക So. = ഉടുക്ക; എളി ഒടിക break the back V1. (= thin part). II.
Sponsor Books Adv
Yathra Smaranakal
Pottekkattu
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Kelaapaan
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Random Fonts
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36997
Malayalam Bangla Font
Malayalam
Download
View Count : 23245
FML-Leela Bangla Font
FML-Leela
Download
View Count : 28289
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32625

close