English Meaning of എരുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എരുതു is as below...

എരുതു : eruδụ T. M. C. Te. (Tu. എരു like prec.) 1. Bullock, ox = നല്ലകാള, മൂരി, chiefly as beast of burden സാമാനം എരുതിന്‍റെ പുറ ത്തു കയററി TR. വെള്ളരുതിന്‍മുതുകേറി AR. fig. എരുതു ഭാരങ്ങള്‍ ചുമന്നിട്ടും പിന്നേ കരുണ കൂടാതെ അടിക്കുന്നെന്തിന്നു KR. എരുതാക്ക to geld; to unman. SQ. 2. red? (aT. Te. എരു = എരി) എരുതേ So. early in the morning. എരുതുക്കാരന്‍ bullock driver. എരുത്തില്‍ bullock house (from obl. or compos. case എരുത്തു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എള്‍
eḷ 5. (what is slight) Sesam. എള്ളും പയ റും എറിക to sow, വെട്ടുക to reap. പറന്പില്‍ എള്ളുണ്ടാക്കി MR. എള്‍പൂവിന്നഴല്‍ ഉണ്ടു നാസി കെക്ക് ഒപ്പം വരായ്കയാല്‍ Prahl. Previous page Next page
എലാഞ്ചുക
elāṇǰuγa To be agitated as water in a half filled vessel (ആഞ്ചുക), also ഓളാഞ്ചുക.
എറി
er̀i T. M. A throw = ഏറു f. i. എറിയിടുക; എറിക്കണ്ണ൯ frowning, coquetting. എറിയുക to throw, fling അരി എറിഞ്ഞാല്‍ ൧൦൦൦ കാക്ക prov. വാള്‍ കൊണ്ട് ഒന്നെറി ഞ്ഞു Bhr. with Acc. of the person hit പാറ കൊണ്ട് എ. നീരിലേ തിങ്കള്‍ തന്നേ CG. ന മ്മെ എറിഞ്ഞുകളഞ്ഞു, കാട്ടില്‍ എറിഞ്ഞേച്ചു CG. abandon. എറിഞ്ഞുപറക V1. to talk as if throwing stones at once. ഒട്ടക്കണ്ണെറിഞ്ഞു നോക്കി Bhg. an angry Rāxasa.— VN. ഏറു q. v. എറിയല്‍, V2. എറിവെള്ളാടന്‍ = ഇറവുള്ളാളന്‍ hawk. CV. എറിയിക്ക as ചീന്തിച്ചെറിയിച്ചാന്‍ Mud.
എപ്പുറം
eppur̀ram What side? (എ) V1.
എപ്പോള്‍
eppōḷ (പോഴ്) What time, when? also എപ്പോഴേക്കു, എപ്പോഴുതു; with ഉം always.
എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
എടാ
eḍā (C. എലാ, T. അടാ & ഏടാ friend!) Hey! addressing male inferiors (also എടൈ) contr. വാടാ come, fellow! f. എടി, എടീ, vu. വാടി, പോടി. — എടോ hon. for both genders വരികെടൊ po. എന്‍റെടോ TP. my friend! also for pl. കണ്ടുകൊള്‍കെടൊ നിങ്ങള്‍ Nal.
എറ
see ഇറ.
എമ്മന്‍കിടാവു
(എമ്മള്‍ = നമ്മള്‍) N. pr. Minister of Cōlattiri.
എഴുതുക
e/?/uδuγa. T. M. (fr. prec. = ചായം കയററുക) 1. To paint ചിത്രങ്ങള്‍ എഴുതിയ ഭിത്തി VCh. മുളകെഴുതുക a torture. കുഴന്പാക്കി കണ്ണില്‍ എ. MM. കളികയാക്കി മുലപ്പാലില്‍ എ. a med. (into the eyes). 2. to write; a native book is to be written according to the rule എള്ളിട, നെല്ലിട, വെല്ലം, നെല്ലി leaving a sesam width between the letters, a rice grain's distance between the lines, making the left hole of the leaves square, the right round. With Dat. പോയ വര്‍ത്തമാന ത്തിന്ന് എഴുതി wrote to me about his having gone. Double Dat. ആ അവസ്ഥെക്കു നോംകു എഴുതി TR. wrote to me about it. നൊമ്മെ കൊണ്ട് ഇല്ലാത്ത അവസ്ഥകള്‍ സംസ്ഥാനത്തി ലേക്ക് എഴുതി അയച്ചു reported falsely about me. ആ കാ൪യ്യം തൊട്ട് എ. എഴുതി അയക്ക, വിടുക to write to one. ശേ ഷം അവസ്ഥ എഴുതിയൂട്ടതില്‍ ആകുന്നു TR. in the letter sent. എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. ദ്രവ്യത്തിന്നു എ'ത്തു TR. obtained money by mortgaging, so നടപ്പിന്ന് എ. എഴുതിവാങ്ങുക (= എഴുതിക്ക) to take land on lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി MR. but also എന്നോടു എഴുതി വാങ്ങി jud. took down my deposition. എഴുതിവരിക to be written. എന്നിങ്ങോട്ട് എ' ന്നു TR. they wrote to me that, അവിടുന്ന് എ'ന്ന പ്രകാരം as I hear from thence. എഴുതിവെക്ക to write deliberately, sign അ തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR. 3. to learn. എഴുതിക്കയറി വന്നാല്‍ coming home from school. CV. എഴുതിക്ക 1. to cause to paint or write, teach അരിയില്‍ എ. first lesson. 2. to obtain a Previous page Next page
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23506
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21928
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957

close