English to Malayalam Dictionary: unman

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Denounment
അവസാനംവരെ കഥയുടെ പൊരുള്‍ ഗൂഢമാക്കിവെക്കുന്ന ഒരു നാടകതന്ത്രം; പരിണാമഗുപ്‌തി
Gunman
ആയുധധാരി; കൊള്ളക്കാരന്‍; അംഗരക്ഷകന്‍
Unmade
ഉണ്ടാക്കാത്ത; പാകപ്പെടുത്താത്ത; തയ്യാറാക്കാത്ത
Unmake
നശിപ്പിക്കുക; ഇല്ലാതാക്കുക
Unman
ആണത്തമില്ലാതാക്കുക; ഉത്സാഹമില്ലാതാക്കുക; പൗരുഷഹീനമാക്കുക; നിര്‍വീര്യമാക്കുക; അധൈര്യപ്പെടുത്തുക
Unmanageable
നിയന്ത്രിക്കാനാവാത്ത; ഇണങ്ങാത്ത; അനുസരണയില്ലാത്ത; നിയന്ത്രിച്ചുനിര്‍ത്താനൊക്കാത്ത
Unmanly
പൗരുഷഹീനമായ; ആണത്തമില്ലാത്ത
Unmanned
വൈമാനികനില്ലാത്ത; നിയന്താതാവില്ലാത്ത
Unmannerly
അപമര്യാദയായ; അസഭ്യമായ; മര്യാദയല്ലാത്ത
Unmarketable
വില്‍പനയോഗ്യമല്ലാത്ത
Unmarried
അവിവാഹിതനായ; കഴിക്കാത്ത
Unmarried Person
അവിവാഹിതന്‍
Unmarried Youth
അവിവാഹിതനായ യുവാവ്‌
Unmask
കപടവേഷം മാറ്റുക; അനാവരണം ചെയ്യുക; വെളിച്ചത്താക്കുക; മുഖംമൂടിനീക്കുക; നിജസ്ഥിതി വെളിപ്പെടുത്തുക
Unmatched
ചേര്‍ച്ചയില്ലാത്ത; അദ്വിതീയമായ; ഇണങ്ങാത്ത; അനുപമമായ
Unmeaning
ഉദ്ദേശ്യരഹിത; അസംഗതമായ; അര്‍ത്ഥമില്ലാത്ത; അര്‍ത്ഥശൂന്യമായ
Unmeant
കരുതാത്ത; ഉദ്ദിഷ്‌ടമല്ലാത്ത
Unmemorable
സംഭവബഹുലമല്ലാത്ത; ഓര്‍ക്കാനാവാത്ത
Unmentionable
ബോധിപ്പിക്കേണ്ടതല്ലാത്ത; പറയത്തക്കതല്ലാത്ത
Unmentionables
പ്രസ്‌താവയോഗ്യമല്ലാത്ത
Unmerciful
പരുഷമായ; ദയയില്ലാത്ത; നിര്‍ദ്ദയമായ; കരുണയില്ലാത്ത; കര്‍ക്കശമായ
Unmerited
അനധികൃതമായ; അനര്‍ഹമായ
Unmet
നേടാത്ത; ഒടുക്കാത്ത; കൊടുത്തുതീര്‍ക്കാത്ത
Unmindful
കരുതാത്ത; മനസ്സുവയ്‌ക്കാത്ത; മറവിയുള്ള; അലക്ഷ്യമായ; കരുതലില്ലാത്ത
Unmissable
ഉപേക്ഷിക്കരുതാത്ത; നഷ്‌ടപ്പെടുത്തരുതാത്ത
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26416
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17304
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49533
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close