English Meaning of എന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എന്നി is as below...

എന്നി : enni, എന്നിയേ, എന്ന്യേ (fr. അന്യേ,, or ഇന്നി) 1. Without. ചിന്തയെ ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except (= അല്ലാതേ) ഒരുവര്‍ നാവെന്നി വേണ്ടാ HNK. nothing required but one's tongue. ക്ഷത്രി യരില്‍ എന്നി മറ്റുള്ളവരില്‍ ഇല്ല Bhr. — As conjunction with Inf. ഞങ്ങള്‍ എന്തറിഞ്ഞു നി ങ്ങള്‍ ചൊന്നതു കേള്‍ക്കയെന്നി Bhr. or with finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാന്‍ KR. അവരെ വധിച്ചെന്നിയേ എ ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ ദ്ധന്മാര്‍ തോറ്റാല്‍ KU. on the other hand, if — അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള രാജാക്കന്മാരോടും TR. (= ശേഷമുള്ള). എന്നിയോ എന്നു ചോദിച്ചു any thing besides? I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എതു
eδu (see എത) Limit? or end? ആ വഴി ക്കെ വാങ്ങി എതു തീരായ്കകൊണ്ടു വീണു (jud.) being too exhausted to reach home.
എണ്മര്‍, എണ്മൂന്നു
see എട്ടു.
എളന്ത
eḷanδa, എളുന്ത A plank V1. I.
എത
eδa (C. Te. എദു to lie over against, ready for) 1. Boundary, limit എതെക്കകത്തു, നടുഎത, വടക്ക് എതയോളവും MR. 2. end, crisis എ തെക്കു ചേര്‍ക്ക = കുത; വെയിലത്തേ എതയും Ti. Previous page Next page
എങ്ങു
eṇṇụ T. M. (√ എ correl. ഇങ്ങു, അ ങ്ങു) Where? എങ്ങും anywhere, everywhere. അന്നാളില്‍ എങ്ങും നീ വന്നില്ല TP.on none of those days. എങ്ങാനും anywhere തറയില്‍ എങ്ങാനും ഒരു സ്ഥലം ഒഴിപ്പിക്ക TR. നാട്ടില്‍ എങ്ങാനും ഒരു ദേശം Mud. നാടു കടന്ന് എങ്ഹാന്‍ പോ കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു. എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാന്‍ Previous page Next page
എറ
see ഇറ.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എപ്പോള്‍
eppōḷ (പോഴ്) What time, when? also എപ്പോഴേക്കു, എപ്പോഴുതു; with ഉം always.
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Indian Judiciary
Unknown
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Random Fonts
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37356
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964

close