English Meaning of എത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എത്തുക is as below...

എത്തുക : ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എഴുത്തു
1. picture, painting. കണ്ണെഴുത്തു po. 2. writ, letter. (= അക്ഷരം, ലേഖനം) എഴു ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു ത്തു the address. 3. learning, കുഞ്ഞനെ എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും ശാസ്ത്രവും പഠിക്ക (prov.) Hence: എഴുത്തച്ചന്‍ schoolmaster, teacher = എ ഴുതികുന്നവ൯. എഴുത്തന്‍ 1. writer = എഴുത്തുകാരന്‍,‍ ഓല കള ഞ്ഞോ൯ എഴുത്ത൯ prov. 2. adj. painted, പൊന്നെഴുത്തന്‍ചേല, കൈയെ. etc. CG. എഴുത്താണി style, iron pen. എ. കൊടുക്ക to raise to the dignity of Mēnōn. എ'മൂ'ഖന്‍ poisonous snake in houses, with white rings (= വെള്ളിക്കെട്ടി). എ'വാലന്‍ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault.
എണ്ണുക
eṇṇuγa 5. (Te. എന്നു √ എണ്‍) 1. To count, number എണ്ണിഎണ്ണി കുറുകുന്നിതായുസ്സും GnP. 2. to esteem. എണ്ണപ്പെട്ടവര്‍ influential persons. എണ്ണപ്പെട്ട ആളുകള്‍ TR. (opp. സാധു ക്കള്‍). എണ്ണലര്‍ enemies (po.) 3. to recount, relate എണ്ണിപറക to speak diffusely. എണ്ണുന്നി തു ചപലം ഇന്നു കേട്ടാല്‍ CCh. this sad tale. എണ്ണിക്ക 1. CV. to get counted. 2. VN. എ ണ്ണിക്കകൊടുക്ക to account for, എ. നോക്കു ക to take a list V1. (T. C.)
E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എത്ര
etra, old എത്തിര (എ + തിര) What quantity? how much, how many? എത്രച്ച, എ ത്തെത്ര (distributive) how much to each? എത്ര ശ്ശ പോരും what measure? എത്രേക്കു for how Previous page Next page
എന്പ്രാദോര്‍
Port. Emperador, emperor. Nazr. po.
എങ്കില്‍
eṇgil Cond. of എന്‍.
എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എകരം
yeγaram = ഉയരം Height (vu.) C. Te.
എഴു
e/?/u (VN. of foll.) T. M. 1. Height ആഴിയില്‍ എഴുതിര പോല്‍ RC. rising wave. 2. prominence മൂക്കിന്നു നല്ല എഴുവുണ്ടു V1. right size. എഴുവുകാരന്‍ well made. 3. by- gains V1 produce B. 4. = എഴുകു club വൃത്ര൯ ഇരിപ്പെഴുമങ്ങെടുത്തു Bhg. കുന്തം ഇരിപ്പെഴുകി വററാല്‍ പട RC. II.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Abhinayanguram
Gopinath
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17768
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
Vidya Normal Bangla Font
Vidya Normal
Download
View Count : 10623

close