English Meaning of എഴുനീല്ക്ക,

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുനീല്ക്ക, is as below...

എഴുനീല്ക്ക, : e/?/unīlka (old) എഴുന്നീല്ക്ക prob. = എഴുന്നുനില്ക്ക, past എഴുനീററു (RC. എ ഴുനിന്നു) എഴുനേററു Mud. & So.; vu. ഏണീട്ടു, ഏണീച്ചസമയം MR. To stand up, rise. ഉണ ന്നെഴുന്നീററു Bhr. return to life. — ഉയിര്‍ത്തെഴു നീല്ക്ക to rise from the dead — Christ. VN. എഴുനീല്പു rising. ഉയിര്‍ത്തെഴുനീല്പു resurrection — Christ. CV. എഴുനീല്പിക്ക to raise; also with short ഇ; പിടിച്ചെഴുനീല്പിച്ചിരുത്തിനാ൪ KR. മരിച്ചവ രില്‍നിന്ന് എ. to raise up from the dead — Christ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എഴു
e/?/u (VN. of foll.) T. M. 1. Height ആഴിയില്‍ എഴുതിര പോല്‍ RC. rising wave. 2. prominence മൂക്കിന്നു നല്ല എഴുവുണ്ടു V1. right size. എഴുവുകാരന്‍ well made. 3. by- gains V1 produce B. 4. = എഴുകു club വൃത്ര൯ ഇരിപ്പെഴുമങ്ങെടുത്തു Bhg. കുന്തം ഇരിപ്പെഴുകി വററാല്‍ പട RC. II.
എത
eδa (C. Te. എദു to lie over against, ready for) 1. Boundary, limit എതെക്കകത്തു, നടുഎത, വടക്ക് എതയോളവും MR. 2. end, crisis എ തെക്കു ചേര്‍ക്ക = കുത; വെയിലത്തേ എതയും Ti. Previous page Next page
എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
എവിടത്തു, എവിടേ
eviḍē (എ) where? Dat. എവിടേക്കു, — ടത്തേക്കു whither? എവിടേയും anywhere. എവിടത്തോന്‍ (vu. എവിടുത്തോന്‍) = എങ്ങോന്‍ Bhr. എവ്വിടം what place, passage? രാമായണത്തില്‍ എവ്വിടം കഥ നല്ലു KU. എവ്വണ്ണം how? എവ്വഴി CG. whither?
എല്ല
ella (So. എല്ക) T. M. C. Te. Limit എത. എല്ലെക്കുള്‍പ്പെടുത്തുക to circumscribe (dict.) എല്ലാം, എല്ലാവും (neg. of എല്ല) unbounded, all. adj. noun, adv. എല്ലാററു obl. also എല്ലാ യിലും ഇളയ TP. youngest = എല്ലാററിലും. — ആ൪ എല്ലാം who all? എന്തെല്ലാം കാഴ്ചവെ ച്ചു KU. എല്ലാംകൊണ്ടും anyhow. pers. n. എല്ലാവനും, — രും. എല്ലാ (വി)ടവും everywhere. എല്ലായ്പോഴും (old എല്ലാപ്പോഴും V1.) always, daily. എല്ലീരും T. a M. you all (Pay.)
എററു
et/?/t/?/ụ T. M. (from എറി, ഏറു; C. Te. ഏടു) 1. A blow, chiefly beating clothes = അലക്ക. 2. sprinkling of water (വെള്ളം തളിക്ക) a ceremony performed by വണ്ണാന്‍ 3rd day after birth, 7th day after death; & followed by change of raiment എററും മാററും KU. 3. trap, snare എററുവെക്ക V2. (see ഏററു 4). Previous page Next page
എനി
often = ഇനി.
എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
എമന്‍
emaǹ Tdbh. യമന്‍ f. i. ഭയങ്കരനായൊ രെമനെപ്പോലെ KR.
Sponsor Books Adv
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Keralolpathi
Unknown
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Everyday Mathematics
Bhagwat
Download This Book
Random Fonts
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12764
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30605
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306

close