English to Malayalam Dictionary: christ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Antichrist
ക്രിസ്‌തുമത വിരോധി; അന്തിക്രിസ്‌തു
Christ
ക്രിസ്‌തു
Christ Child
ഉണ്ണിയേശു
Christ Like
സ്വഭാവത്തിലോ പെരുമാറ്റത്തിലോ ക്രിസ്‌തുവിനോട്‌ സാദൃശ്യമുള്ള
Christen
ജ്ഞാനസ്നാനം ചെയ്യുക; നാമകരണം ചെയ്യുക; മാമോദീസ; പേരിടുക; ക്രിസ്‌തീയ മാര്‍ഗത്തില്‍ ചേര്‍ക്കുക; സ്‌നാനപ്പേരിടുക; ക്രിസ്‌തുനാമത്തില്‍ ജ്ഞാനസ്‌നാനം ചെയ്യുക; ജ്ഞാനസ്‌നാനകര്‍മ്മം നടത്തുക
Christendom
കൃസ്‌ത്യാനികളാകമാനം; ക്രസ്‌തവലോകം
Christhood
രക്ഷകത്വം; ക്രിസ്‌ത്യത്വം
Christian
ക്രസ്‌തവന്‍; ക്രൈസ്തവന്‍; ക്രിസ്തുമതവിശ്വാസി; ക്രിസ്‌തുവിനെ സംബന്ധിച്ച; ക്രിസ്‌ത്യാനി; ക്രിസ്‌തുമതാനുസാരി; ക്രിസ്ത്യാനി; ക്രിസ്തുമതാനുയായി; ക്രിസ്‌തുമതത്തെ കുറിക്കുന്ന; ക്രിസ്ത്യാനികളെ സംബന്ധിച്ച; ക്രിസ്‌തുഭക്തന്‍
Christian Era
ക്രസ്‌തവധര്‍മ്മം; ക്രിസ്‌തുവര്‍ഷം
Christian Name
ജ്ഞാനസ്‌നാന സമയത്ത്‌ നല്‍കുന്ന പേര്‌
Christian Science
ക്രിസ്‌തുവിശ്വാസത്തിലൂടെ മാത്രമുള്ള രോഗചികിത്സാസനമ്പ്രദായം
Christian Theology
ക്രിസ്‌തീയദൈവശാസ്‌ത്രം
Christian Women
ക്രിസ്തീയ വനിത
Christianise
ക്രിസ്‌തീയ വിശ്വാസം അംഗീകരിപ്പിക്കുക; ക്രിസ്‌ത്യാനിയാക്കുക
Christianity
ക്രൈസ്തവലോകം; ക്രൈസ്തവനായിരിക്കുന്ന അവസ്ഥ; ക്രിസ്തുമതം; ക്രൈസ്തവധര്‍മ്മം
Christians
ക്രിസ്‌ത്യാനികള്‍
Christmas
ക്രിസ്‌തുമസ്‌; ക്രിസ്‌തുവിന്റെ പിറന്നാള്‍; ക്രിസ്തുജനനാഘോഷം; ക്രിസ്തുമസ്സ്; ക്രിസ്തുവിന്‍റെ പിറന്നാളാഘോഷം; ക്രിസ്‌തുജനനോത്സവം; ക്രിസ്‌തുവിന്റെ ജന്‍മദിനാഘോഷം; ക്രിസ്മസ്കാലം; ഡിസംബര്‍ 25-ാം തീയതി കൊണ്ടാടുന്ന ക്രിസ്‌തുജനനത്തിരുനാള്‍
Christmas Card
ക്രിസ്‌മസ്സിന്‌ അയയ്‌ക്കാറുള്ള അലംകൃതച്ചീട്ട്‌; ക്രിസ്‌തുമസ്സിന്‍ സ്‌നേഹിതന്‍ മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ്‌
Christmas Eve
ഡിസംബര്‍ 24-ലെ സായാഹ്നം; ക്രിസ്‌തുമസിന്‍ തലേദിവസത്തെ സായാഹ്നം; ക്രിസ്‌മസ്സിനു തലേദിവസം
Christmas Rose
ശിശിരകാലത്ത്‌ പൂക്കുന്ന ഒരു ചെടി
Christmas Tree
ക്രിസ്‌മസ്‌ പ്രമാണിച്ചുള്ള സമ്മാനങ്ങള്‍ കെട്ടിത്തൂക്കി വര്‍ണ്ണബള്‍ബുകളും മറ്റും കൊണ്ടലങ്കരിച്ച്‌ പുരമുറിയില്‍ നിറുത്തുന്ന ചെറുമരം; ക്രിസ്‌തുമസ്‌ വൃക്ഷം
Christo
ക്രിസ്‌തുവിനെയോ ക്രിസ്‌തുവിന്റെ മതത്തിനെ സംബന്ധിച്ച
Christology
ക്രസ്‌തവ ധര്‍മ്മശാസ്‌ത്രത്തില്‍ ക്രിസ്‌തുവിനെ പ്രദിപാദിക്കുന്ന ഭാഗം; ക്രിസ്‌തുശാസ്‌ത്രം
Jesus Christ
യേശു
Prophetess Who Was The First To Proclaim In Jerusalem The Divinity Of Christ
ജറുസലേമില്‍വെച്ച്‌ യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്‌ത പ്രവാചിക
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6015
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10830
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11008
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13515
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9042
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4561
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15750
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6929
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7812
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6062

close
Please like, if you love this website