English Meaning of എരിമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എരിമ is as below...

എരിമ : erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എന
see II. എന്നു.
എത
eδa (C. Te. എദു to lie over against, ready for) 1. Boundary, limit എതെക്കകത്തു, നടുഎത, വടക്ക് എതയോളവും MR. 2. end, crisis എ തെക്കു ചേര്‍ക്ക = കുത; വെയിലത്തേ എതയും Ti. Previous page Next page
എതു
eδu (see എത) Limit? or end? ആ വഴി ക്കെ വാങ്ങി എതു തീരായ്കകൊണ്ടു വീണു (jud.) being too exhausted to reach home.
എഴുക, ന്നു
e/?/uγa T. M. C. (Tu. എര, ലക്കു Te. എക്കു, ലെ) 1. To rise താണ കണ്ടത്തില്‍ എഴുന്ന വിള, എഴുന്ന ഊക്കിന്നു തുള്ളിയാല്‍ porv. ആനന്ദവാരിയില്‍നിന്നു മെല്ലെന്നെഴുന്നു നിക ന്നു CG. മന്നവ൯ പോരില്‍ എഴുന്ന വരികില്‍ Bhr. പൊടി എഴുന്നിരിക്കും a med. (in leprosy). Inf. പൂമേനിതാനേ എഴത്തുടങ്ങി CG. തെളി വെഴവിനവി RC. asked clearly. 2. to come. എഴുന്തീ forest fire, spontaneous. വാതത്താല്‍ എഴുന്ന നോവു a med.(= ഉദിച്ച). പള്ളിക്കുപണം എഴുവാ൯ ഉണ്ടു V1. (hon.) 3. to be high എഴു ഞ്ചെഴും പറവ പോലെ RC. tall big bird. As hon. auxil. in ചൊല്ലെഴും celebrated വാണെഴും, ഏററം എഴുന്ന പീഡ CG. വേദപ്പൊരുളായി എഴുന്നുള്ളവ൯ Vil. ദീനത ഒഴിഞ്ഞെഴും നാരായ ണ൯ (Matsj.) = ഉള്ള. എഴുന്പുല്‍ (3) large grass B. എഴുന്പുല്ലില്‍ ഒളി ച്ചു So. VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച മെല്പേട്ടു KR. = rising. also എഴുമ RC.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എപ്പുറം
eppur̀ram What side? (എ) V1.
എറുന്പു
er̀umbụ T. M. (C. ഇ൪വു, see ഇ — & ഉ —) Ant. എറുന്പൊഴുക്കല്‍ line of hair on the belly (loc.)
E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എഴുകു
e/?/uγu = എഴു 4. q. v.
Sponsor Books Adv
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Gaumukh Yatra
Unknown
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Sreekrishnan
Govindamenon
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21101
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close