English Meaning of എഴുന്നരുളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുന്നരുളുക is as below...

എഴുന്നരുളുക : e/?/unnaruḷuγa T. M. (എഴുക) gen. എഴുന്നെള്ളുക (already RC.) To go or come, proceed (hon. of Gods & kings). എഴുന്നള്ളി നാള്‍ CG. in Bhr. പള്ളിവേട്ടെക്ക് എഴുന്നെള്ളി നാ൯ & എഴുന്നരുളി (എഴുന്നെള്‍വാന്‍ KR.) എ ഴുന്നെള്ളിയ മുന്പാകെ ചെന്നു TP. came before the king. എഴുന്നെള്ളിയേടം the presence of the king, the king, His Majesty = തിരുമുന്പു. എ'ത്തേവക TR. property of your Majesty. എ'ത്ത് ഉണ ര്‍ത്തി ക്കേണ്ടും അവസ്ഥ letter to HM. എ'ത്തേ ക്കു കൊടുത്തു. The Abl. is hon. used as Nom. എ'ത്തുനിന്നു കല്പിച്ചു (doc.) the king commanded. എ'ത്തുന്നുമായുള്ള കാ൪യ്യങ്ങള്‍ our concerns with the Rāja. തീര്‍പ്പെട്ടു പോയ എ'ത്തിന്നു ഇരിക്കുന്പോള്‍ TR. in the time of the late Rāja! Other forms എഴുന്നരുളീ ടുന്നേടത്തുനിന്നു, എഴുന്നെള്ളിയിരുന്നരുളീടു ന്നേടത്തുനിന്നു TR. (hon. amplified). എഴുന്നെള്ളിയേടത്തന്മാര്‍, vu. ഏളിയേടത്ത ന്മാ൪ Brahman class at Taḷipar̀ambu. എഴുന്നരുളത്തു, എഴുന്നെള്ളത്തു 1. procession. പുരവാസിജനം എ. കേട്ടു Bhr. എങ്ങെഴു ന്നെള്ളത്തു UR. whither do you go? 2. king. കിഴക്കേടത്തെഴുന്നെള്ളത്തും നാട്ടുക രും കൂടി TR. എഴുന്നെള്ളത്ത് ഒപ്പരം കിഴി ഞ്ഞോളീ൯ TP. come with me. എ'ത്തോടു കൂടെ TR. with the king. എ. പുറപ്പെടുന്നി ല്ല TR. the Rāja will not set out. CV. എഴുന്നള്ളിക്ക, — ന്നെള്ളിക്ക to carry in procession, as an idol തിടന്പു, അംബയെ, a sword. ഉറുമി എ'ച്ചുംകൊണ്ടു പോരുന്നു TP. ആനപ്പുറത്ത് എ. also on car or Brahman's shoulder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
എവംഗലിയോന്‍
Syr. Gospel V1.
എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
എരി
eri & ഞെരി T. M. Te. (C. Tu. ഉരി) Heat, burning, pungency, പുരം എരിചെയ് വതിന്നു Bhr. എരിചിതറിനമിഴി RC. എരിക്കിഴങ്ങു green ginger ഇഞ്ചി. എരിക്കൊള്ളി firebrand. Previous page Next page
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എട്ടിയാന്‍
eṭṭiyāǹ = ചെട്ടിയാന്‍; മൂത്തെട്ടിയാ ന്‍ TR.
എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
എത്ര
etra, old എത്തിര (എ + തിര) What quantity? how much, how many? എത്രച്ച, എ ത്തെത്ര (distributive) how much to each? എത്ര ശ്ശ പോരും what measure? എത്രേക്കു for how Previous page Next page
എററു
et/?/t/?/ụ T. M. (from എറി, ഏറു; C. Te. ഏടു) 1. A blow, chiefly beating clothes = അലക്ക. 2. sprinkling of water (വെള്ളം തളിക്ക) a ceremony performed by വണ്ണാന്‍ 3rd day after birth, 7th day after death; & followed by change of raiment എററും മാററും KU. 3. trap, snare എററുവെക്ക V2. (see ഏററു 4). Previous page Next page
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Random Fonts
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
ML_Rani Bangla Font
ML_Rani
Download
View Count : 31017
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054

close