English Meaning of എക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എക്കുക, ക്കി is as below...

എക്കുക, ക്കി : ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എണ്ണം
eṇṇam VN. of foll. 1. Number, counting. എ. നോക്കുക to count, എ. ഒപ്പിക്ക to settle an account. എ. ഇല്ലാതോളം, എ.അററ CG. innumerable. പിടി എ. പോകയില്ല stunted fruits are not counted. 2. number, piece, article, even of persons. ഇരിപത്തുരണ്ടെണ്ണം നായന്മാര്‍ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി TR.proffered calumnies. നീരസം ഉണ്ടാവാന്‍ തക്കവണ്ണം ഒര്‍ എണ്ണങ്ങള്‍ ഞാന്‍ നടന്നു പോ യെന്നു TR. as if I had committed any thing to displease you. ചെയ്യേണ്ട എണ്ണങ്ങള്‍ duty. എണ്ണവണ്ണം particular account.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എറുന്പു
er̀umbụ T. M. (C. ഇ൪വു, see ഇ — & ഉ —) Ant. എറുന്പൊഴുക്കല്‍ line of hair on the belly (loc.)
എഴുത്തു
1. picture, painting. കണ്ണെഴുത്തു po. 2. writ, letter. (= അക്ഷരം, ലേഖനം) എഴു ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു ത്തു the address. 3. learning, കുഞ്ഞനെ എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും ശാസ്ത്രവും പഠിക്ക (prov.) Hence: എഴുത്തച്ചന്‍ schoolmaster, teacher = എ ഴുതികുന്നവ൯. എഴുത്തന്‍ 1. writer = എഴുത്തുകാരന്‍,‍ ഓല കള ഞ്ഞോ൯ എഴുത്ത൯ prov. 2. adj. painted, പൊന്നെഴുത്തന്‍ചേല, കൈയെ. etc. CG. എഴുത്താണി style, iron pen. എ. കൊടുക്ക to raise to the dignity of Mēnōn. എ'മൂ'ഖന്‍ poisonous snake in houses, with white rings (= വെള്ളിക്കെട്ടി). എ'വാലന്‍ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault.
എണ്മര്‍, എണ്മൂന്നു
see എട്ടു.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എന്പ്രാദോര്‍
Port. Emperador, emperor. Nazr. po.
എട്ടിയാന്‍
eṭṭiyāǹ = ചെട്ടിയാന്‍; മൂത്തെട്ടിയാ ന്‍ TR.
എക്കം
ekkam T. Te. (to ascend) 1. Best time for buying, hitting = തക്കം; എണ്ണ വിലനാട്ടില്‍ എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു ള്ള വിലപ്രകാരം. എക്കത്തില്‍ വാങ്ങുക in the very nick of time. എ. നോക്കി വെടിവെച്ചു; എ. വെച്ചു V1. last stage of disease. 2. turning for fight. എക്കം ഇടുക to turn to charge again, as cocks V1. എക്കിട്ട, എക്കിള്‍ see foll.
എന
see II. എന്നു.
Sponsor Books Adv
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Harishchandran
Vasudevam Moosad
Download This Book
Grihabhang
Unknown
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15498
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML Dot Bangla Font
ML Dot
Download
View Count : 19291
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26320

close