English Meaning of എന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എന്നു is as below...

എന്നു : T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
എന്പ്രാന്‍
embrāǹ see എന്‍പുരാന്‍.
എഴുതുക
e/?/uδuγa. T. M. (fr. prec. = ചായം കയററുക) 1. To paint ചിത്രങ്ങള്‍ എഴുതിയ ഭിത്തി VCh. മുളകെഴുതുക a torture. കുഴന്പാക്കി കണ്ണില്‍ എ. MM. കളികയാക്കി മുലപ്പാലില്‍ എ. a med. (into the eyes). 2. to write; a native book is to be written according to the rule എള്ളിട, നെല്ലിട, വെല്ലം, നെല്ലി leaving a sesam width between the letters, a rice grain's distance between the lines, making the left hole of the leaves square, the right round. With Dat. പോയ വര്‍ത്തമാന ത്തിന്ന് എഴുതി wrote to me about his having gone. Double Dat. ആ അവസ്ഥെക്കു നോംകു എഴുതി TR. wrote to me about it. നൊമ്മെ കൊണ്ട് ഇല്ലാത്ത അവസ്ഥകള്‍ സംസ്ഥാനത്തി ലേക്ക് എഴുതി അയച്ചു reported falsely about me. ആ കാ൪യ്യം തൊട്ട് എ. എഴുതി അയക്ക, വിടുക to write to one. ശേ ഷം അവസ്ഥ എഴുതിയൂട്ടതില്‍ ആകുന്നു TR. in the letter sent. എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. ദ്രവ്യത്തിന്നു എ'ത്തു TR. obtained money by mortgaging, so നടപ്പിന്ന് എ. എഴുതിവാങ്ങുക (= എഴുതിക്ക) to take land on lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി MR. but also എന്നോടു എഴുതി വാങ്ങി jud. took down my deposition. എഴുതിവരിക to be written. എന്നിങ്ങോട്ട് എ' ന്നു TR. they wrote to me that, അവിടുന്ന് എ'ന്ന പ്രകാരം as I hear from thence. എഴുതിവെക്ക to write deliberately, sign അ തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR. 3. to learn. എഴുതിക്കയറി വന്നാല്‍ coming home from school. CV. എഴുതിക്ക 1. to cause to paint or write, teach അരിയില്‍ എ. first lesson. 2. to obtain a Previous page Next page
എത്ര
etra, old എത്തിര (എ + തിര) What quantity? how much, how many? എത്രച്ച, എ ത്തെത്ര (distributive) how much to each? എത്ര ശ്ശ പോരും what measure? എത്രേക്കു for how Previous page Next page
എഴുന്നരുളുക
e/?/unnaruḷuγa T. M. (എഴുക) gen. എഴുന്നെള്ളുക (already RC.) To go or come, proceed (hon. of Gods & kings). എഴുന്നള്ളി നാള്‍ CG. in Bhr. പള്ളിവേട്ടെക്ക് എഴുന്നെള്ളി നാ൯ & എഴുന്നരുളി (എഴുന്നെള്‍വാന്‍ KR.) എ ഴുന്നെള്ളിയ മുന്പാകെ ചെന്നു TP. came before the king. എഴുന്നെള്ളിയേടം the presence of the king, the king, His Majesty = തിരുമുന്പു. എ'ത്തേവക TR. property of your Majesty. എ'ത്ത് ഉണ ര്‍ത്തി ക്കേണ്ടും അവസ്ഥ letter to HM. എ'ത്തേ ക്കു കൊടുത്തു. The Abl. is hon. used as Nom. എ'ത്തുനിന്നു കല്പിച്ചു (doc.) the king commanded. എ'ത്തുന്നുമായുള്ള കാ൪യ്യങ്ങള്‍ our concerns with the Rāja. തീര്‍പ്പെട്ടു പോയ എ'ത്തിന്നു ഇരിക്കുന്പോള്‍ TR. in the time of the late Rāja! Other forms എഴുന്നരുളീ ടുന്നേടത്തുനിന്നു, എഴുന്നെള്ളിയിരുന്നരുളീടു ന്നേടത്തുനിന്നു TR. (hon. amplified). എഴുന്നെള്ളിയേടത്തന്മാര്‍, vu. ഏളിയേടത്ത ന്മാ൪ Brahman class at Taḷipar̀ambu. എഴുന്നരുളത്തു, എഴുന്നെള്ളത്തു 1. procession. പുരവാസിജനം എ. കേട്ടു Bhr. എങ്ങെഴു ന്നെള്ളത്തു UR. whither do you go? 2. king. കിഴക്കേടത്തെഴുന്നെള്ളത്തും നാട്ടുക രും കൂടി TR. എഴുന്നെള്ളത്ത് ഒപ്പരം കിഴി ഞ്ഞോളീ൯ TP. come with me. എ'ത്തോടു കൂടെ TR. with the king. എ. പുറപ്പെടുന്നി ല്ല TR. the Rāja will not set out. CV. എഴുന്നള്ളിക്ക, — ന്നെള്ളിക്ക to carry in procession, as an idol തിടന്പു, അംബയെ, a sword. ഉറുമി എ'ച്ചുംകൊണ്ടു പോരുന്നു TP. ആനപ്പുറത്ത് എ. also on car or Brahman's shoulder.
എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
എല്ലോ
ellō = അല്ലോ Is it not? എന്നും എല്ലോ എഴുതി TR.
എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Amara Simhan
Kunjiraman Nair
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47736
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20403

close