English Meaning of എതിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എതിര്‍ is as below...

എതിര്‍ : eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എനി
often = ഇനി.
എന്പ്രാദോര്‍
Port. Emperador, emperor. Nazr. po.
എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
എണ്മര്‍, എണ്മൂന്നു
see എട്ടു.
എത്ര
etra, old എത്തിര (എ + തിര) What quantity? how much, how many? എത്രച്ച, എ ത്തെത്ര (distributive) how much to each? എത്ര ശ്ശ പോരും what measure? എത്രേക്കു for how Previous page Next page
എങ്കില്‍
eṇgil Cond. of എന്‍.
എളന്ത
eḷanδa, എളുന്ത A plank V1. I.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എണ്ണ
eṇṇa T. M. C. Tu. (എള്‍, നെയി) 1. Sesam oil, gen. നല്ലെണ്ണ; എള്ളിലുള്ള എണ്ണ ക ണക്കേ ദേഹങ്ങടെ ഉള്ളിലുള്ളീശ്വരന്‍ Anj. 2. oil. എ. കാച്ചുക, തേക്കുക. എണ്ണക്കര N. pr. a tree. (No.) എണ്ണക്കൂടി a cake V1. എണ്ണച്ചട്ടി frying pan. എണ്ണപ്പാത്തി vessel for anointing the sick. എണ്ണപ്പായില്‍ (പാശി) Rotala verticillaris. Rh.
Sponsor Books Adv
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Athbudha Parana
Kuttamath
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Kandamrutham
Neelakanda Theertha
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
Rachana Bangla Font
Rachana
Download
View Count : 237096
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142

close