English Meaning of എട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എട്ടു is as below...

എട്ടു : eṭṭụ T. M. (C. എണ്ടു from എണ്‍ = 5) Eight. എട്ടാലൊന്നു 1/8. തട്ടാന്‍ തൊട്ടാല്‍ എ. prov. എട്ടടിമാന്‍ a fabulous animal of the Himālaya (എട്ടടിമൃഗങ്ങള്‍ Nal.) എ. എല്ലാം വട്ടത്തില്‍ നിന്നുഴന്നു CG. എട്ടാം, എട്ടാമന്‍ eighth. എട്ടാം എഴുത്തെ ജപി ക്ക Anj. (നമോ നാരായണായ). എട്ടില്‍പെറ്റ പൊട്ടന്‍ born in the 7th month, supposed to be perfect in body (എട്ടിലേ തികഞ്ഞീടും VCh.), but deficient in mind. എട്ടുകാലന്‍ spider. എ'ന്‍റെ മട, വല V2. also എട്ടുകാലി. എട്ടുകൊന്നുമുപ്പറ rate of tax levied in Travancore (3 in 10 out of riceland & 1 in 8 upon produce of gardenland) W. എട്ടുദിക്കു = അഷ്ടദിക്കു. എട്ടുപതിനാറും offerings to Gods ദേവര്‍ക്ക എ. കൊടുത്തു KU. എണ്‍കയില്‍ 8 spoonsful, a med. എണ്‍കോണ്‍ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച യും നോക്കി RC. looked everywhere for help. എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nā/?/i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്‍പത്തിരിക്കോല്‍ പുര prov. എണ്പലം 8 palam (a mod.) എണ്മര്‍ 8 persons. എണ്മര്‍യോഗം the Royal council in Cōlanāḍu, 7 persons with the Rāja.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എണ്ണുക
eṇṇuγa 5. (Te. എന്നു √ എണ്‍) 1. To count, number എണ്ണിഎണ്ണി കുറുകുന്നിതായുസ്സും GnP. 2. to esteem. എണ്ണപ്പെട്ടവര്‍ influential persons. എണ്ണപ്പെട്ട ആളുകള്‍ TR. (opp. സാധു ക്കള്‍). എണ്ണലര്‍ enemies (po.) 3. to recount, relate എണ്ണിപറക to speak diffusely. എണ്ണുന്നി തു ചപലം ഇന്നു കേട്ടാല്‍ CCh. this sad tale. എണ്ണിക്ക 1. CV. to get counted. 2. VN. എ ണ്ണിക്കകൊടുക്ക to account for, എ. നോക്കു ക to take a list V1. (T. C.)
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
എനി
often = ഇനി.
എലാഞ്ചുക
elāṇǰuγa To be agitated as water in a half filled vessel (ആഞ്ചുക), also ഓളാഞ്ചുക.
എഴുമ
e/?/uma T. M. (VN. of എഴുക) Height വീണ്ണില്‍ എ'യും ഉടയവര്‍ RC.
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
എക്കുക, ക്കി
ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.
എച്ചം
eččam (T. remainder, √ എഞ്ചു) So. Excrements of lizards, flies. എച്ചത്തിലേപ്പുഴ V2. എച്ചവായ് anus V1. എച്ചില്‍ T. M. (C. എഞ്ജല്‍ Te. എംഗില്‍) remains & refuse of victuals. എ. എടുത്തു ത ളിക്ക to restore purity after meals. എ. എടു പ്പിച്ചടിച്ചു ശുദ്ധി വരുത്തി Bhr. എച്ചിലാക്കുക to pollute by contact with the mouth, as hand etc. എച്ചില്‍ ചോറു വാങ്ങുക KU. duty of Pāṇan. തേന്‍ നുകര്‍ന്നെച്ചിലായുള്ള പുഷ്പം CG. the refuse of bees serves for idol worship. എച്ചിലും കുപ്പയും ഇട്ടു TR. gave the meanest food. എന്‍റെ വീട്ടില്‍ എ. കുപ്പയുമായി we are reduced to greatest poverty. എച്ചിലത്തളിക്കുന്ന പശു TP. the cow with whose dung I daub the floor after meals. എച്ചില്‍ക്കുരുന്നു a med. plant. എ. ഇരിപിടി MM. എച്ചില്‍നക്കി eater of refuse (abuse). എച്ചില്‍പാട്ടു a song after meals. എച്ചില്‍പാറ്റുക = തളിക്ക.
എളന്ത
eḷanδa, എളുന്ത A plank V1. I.
എടുത്തുന്പടി
vu. Nāyer-house, see ഇടം, ഏടം.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14880
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180

close