English to Malayalam Dictionary: eighth

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Atomic Weight
പരമാണുഭാരം; ആണവ ഭാരം; ആണവഘനം
Bobsleigh
രണ്ടോ അതിലധികമോ ആളുകള്‍ക്കു കയറാവുന്ന മഞ്ഞു വണ്ടി
Carry Weight
സ്വാധീനതയുണ്ടായിരിക്കുക
Eight
ഏഴിന്‍റെ അടുത്ത സംഖ്യ; എട്ട്‌ എന്ന സംഖ്യ; എട്ടു തുഴയുള്ളബോട്ട്‌; എട്ട് എന്ന സംഖ്യയെ കുറിക്കുന്ന ചിഹ്നം; എട്ട്‌; എട്ടെണ്ണം; എട്ടുമണി
Eight Days
എട്ടുദിവസം
Eight Hundred
800
Eight Ladles
എണ്‍കയില്‍; എട്ടുകയിലുകള്‍
Eight Thousand
8000
Eighteen
പതിനെട്ടെണ്ണം; പതിനെട്ട്; പതിനെട്ടിനെ കുറിക്കുന്ന ചിഹ്നം; പതിനെട്ട്‌; പതിനേഴിനും പത്തൊന്‍പതിനുമിടയ്ക്കുള്ള എണ്ണല്‍സംഖ്യ
Eighteenth
പതിനെട്ടാമത്തെ
Eighth
എട്ടാമത്തെ
Eightieth
എണ്‍പതാമത്തെ
Eighty
എണ്‍പതുവയസ്സ്‌; എണ്‍പതുവര്‍ഷം; എണ്‍പത്‌; എണ്‍പത് എന്ന അക്കത്തെക്കുറിക്കുന്ന ചിഹ്നം (80)
Eighty Thousand
80,000
Excess Weight
അധിക ഭാരം
Featherweight
തീരെ ഭാരം കുറഞ്ഞ വസ്‌തു; 54-57 കിലോഗ്രാം തൂക്കമുള്ള മുഷ്‌ടിയുദ്ധക്കാരുടെ തട്ട്‌
Figure Of Eight
എട്ടിന്റെ ആകൃതി
Flyweight
48-51 കിലോഗ്രാം തൂക്കമുള്ള ബോക്‌സര്‍; ഗുസ്‌തിമത്സരത്തിലെ (ബോക്‌സിംഗിലെ) ഒരു വിഭാഗം
Freight
ചരക്കു കയറ്റുക; ചരക്കു ഗതാഗതത്തിന്‌ കപ്പല്‍ വാടകയ്‌ക്ക്‌ കൊടുക്കുക; ചരക്കുകൂലി; കപ്പല്‍ച്ചരക്ക്‌; ചരക്കു ഗതാഗതത്തിന്‌ വാഹനം കൂലിക്ക്‌ ഏര്‍പ്പെടുത്തല്‍; ചരക്കുഗതാഗതം നടത്തുക; ചരക്കുഗതാഗതം; കപ്പല്‍ക്കൂലി; ചരക്ക്‌
Freight Forwarding
ചരക്കുകൂലിക്ക് സഹായിക്കുക
Freightage
ചരക്കു കടത്തല്‍; ചരക്കുകയറ്റല്‍; കേവുപണം; കടത്തുകൂലി
Freighter
ചരക്കു കയറ്റുന്നവന്‍; കേവുകാരന്‍; ചരക്കുകപ്പല്‍; ചരക്കുകള്‍ കയറ്റി അയയ്ക്കുന്ന ഏജന്‍റ്
Heavyweight
പ്രാമാണ്യവും സ്വാധീനശക്തിയുമുള്ള ആള്‍; സാധാരണയില്‍ കവിഞ്ഞ തൂക്കമുള്ളയാള്‍
Height
പൊക്കം; ഉയരം; ഉത്‌കര്‍ഷം; അടിമുതല്‍ മുകള്‍ വരെയുള്ള അകലം; ഉന്നതസ്ഥിതി; പൊക്കം; മൂര്‍ദ്ധന്യം; ഉന്നതി; മേലോട്ടുള്ള ദൂരം; അടി മുതല്‍ മുകള്‍ വരെയുള്ള അകലം; അഗ്രം
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29002
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13885
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56265
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637028
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239

close