English Meaning of എഴുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുത്തു is as below...

എഴുത്തു : 1. picture, painting. കണ്ണെഴുത്തു po. 2. writ, letter. (= അക്ഷരം, ലേഖനം) എഴു ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു ത്തു the address. 3. learning, കുഞ്ഞനെ എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും ശാസ്ത്രവും പഠിക്ക (prov.) Hence: എഴുത്തച്ചന്‍ schoolmaster, teacher = എ ഴുതികുന്നവ൯. എഴുത്തന്‍ 1. writer = എഴുത്തുകാരന്‍,‍ ഓല കള ഞ്ഞോ൯ എഴുത്ത൯ prov. 2. adj. painted, പൊന്നെഴുത്തന്‍ചേല, കൈയെ. etc. CG. എഴുത്താണി style, iron pen. എ. കൊടുക്ക to raise to the dignity of Mēnōn. എ'മൂ'ഖന്‍ poisonous snake in houses, with white rings (= വെള്ളിക്കെട്ടി). എ'വാലന്‍ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എങ്കില്‍
eṇgil Cond. of എന്‍.
എവിടത്തു, എവിടേ
eviḍē (എ) where? Dat. എവിടേക്കു, — ടത്തേക്കു whither? എവിടേയും anywhere. എവിടത്തോന്‍ (vu. എവിടുത്തോന്‍) = എങ്ങോന്‍ Bhr. എവ്വിടം what place, passage? രാമായണത്തില്‍ എവ്വിടം കഥ നല്ലു KU. എവ്വണ്ണം how? എവ്വഴി CG. whither?
എളി
eḷi So. Loins = ഒടി; ഉടുപ്പ് എളിയില്‍ തി രുകുക So. = ഉടുക്ക; എളി ഒടിക break the back V1. (= thin part). II.
എരിമ
erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.
എന്നി
enni, എന്നിയേ, എന്ന്യേ (fr. അന്യേ,, or ഇന്നി) 1. Without. ചിന്തയെ ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except (= അല്ലാതേ) ഒരുവര്‍ നാവെന്നി വേണ്ടാ HNK. nothing required but one's tongue. ക്ഷത്രി യരില്‍ എന്നി മറ്റുള്ളവരില്‍ ഇല്ല Bhr. — As conjunction with Inf. ഞങ്ങള്‍ എന്തറിഞ്ഞു നി ങ്ങള്‍ ചൊന്നതു കേള്‍ക്കയെന്നി Bhr. or with finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാന്‍ KR. അവരെ വധിച്ചെന്നിയേ എ ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ ദ്ധന്മാര്‍ തോറ്റാല്‍ KU. on the other hand, if — അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള രാജാക്കന്മാരോടും TR. (= ശേഷമുള്ള). എന്നിയോ എന്നു ചോദിച്ചു any thing besides? I.
എള്‍
eḷ 5. (what is slight) Sesam. എള്ളും പയ റും എറിക to sow, വെട്ടുക to reap. പറന്പില്‍ എള്ളുണ്ടാക്കി MR. എള്‍പൂവിന്നഴല്‍ ഉണ്ടു നാസി കെക്ക് ഒപ്പം വരായ്കയാല്‍ Prahl. Previous page Next page
എങ്ങള്‍
eṇṇaḷ T.M. = ഞങ്ങള്‍, Our, we. Chiefly in obl. cases എന്നെങ്ങള്‍ക്കു തോന്നുന്നു AR. ക നിവാണ്ടെങ്ങള്‍ സങ്കടം തീര്‍ക്ക CG.; also Nom. എങ്ങള്‍ ഇന്നെങ്ങനെ സങ്കടം തീര്‍ക്കുന്നു CG.
എലുന്പു
elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു, — കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.
എടുക്ക, ത്തു
eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെ എ ടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue. ഊ ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page
എരുന്തു
erunδụ T. M. & എരിന്തു Shellfish in rivers എ. തപ്പുന്പോള്‍ നില തെററി MR.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Kairalee Koudhukam
Karuppan
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Neela Sailam
Mahaanti Surendar
Download This Book
Goshayathram
K.V.M
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close