English Meaning of എക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എക്കം is as below...

എക്കം : ekkam T. Te. (to ascend) 1. Best time for buying, hitting = തക്കം; എണ്ണ വിലനാട്ടില്‍ എക്കം പോലെ TR. എക്കപ്രകാരം = അന്നന്നു ള്ള വിലപ്രകാരം. എക്കത്തില്‍ വാങ്ങുക in the very nick of time. എ. നോക്കി വെടിവെച്ചു; എ. വെച്ചു V1. last stage of disease. 2. turning for fight. എക്കം ഇടുക to turn to charge again, as cocks V1. എക്കിട്ട, എക്കിള്‍ see foll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എപ്പേരും
eppērum (എ) Every one, എപ്പേര്‍പ്പെ ട്ടതും, എപ്പേരില്‍ പെട്ടതും of whatever description, all included (doc.) ചന്ദനദാസനുള്ളര്‍ത്ഥമെ പ്പേരുമേ Mud.
എരിമ
erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എഴുനീല്ക്ക,
e/?/unīlka (old) എഴുന്നീല്ക്ക prob. = എഴുന്നുനില്ക്ക, past എഴുനീററു (RC. എ ഴുനിന്നു) എഴുനേററു Mud. & So.; vu. ഏണീട്ടു, ഏണീച്ചസമയം MR. To stand up, rise. ഉണ ന്നെഴുന്നീററു Bhr. return to life. — ഉയിര്‍ത്തെഴു നീല്ക്ക to rise from the dead — Christ. VN. എഴുനീല്പു rising. ഉയിര്‍ത്തെഴുനീല്പു resurrection — Christ. CV. എഴുനീല്പിക്ക to raise; also with short ഇ; പിടിച്ചെഴുനീല്പിച്ചിരുത്തിനാ൪ KR. മരിച്ചവ രില്‍നിന്ന് എ. to raise up from the dead — Christ.
എങ്കില്‍
eṇgil Cond. of എന്‍.
എട്ടിയാന്‍
eṭṭiyāǹ = ചെട്ടിയാന്‍; മൂത്തെട്ടിയാ ന്‍ TR.
എവംഗലിയോന്‍
Syr. Gospel V1.
എപ്പുറം
eppur̀ram What side? (എ) V1.
എന്‍
eǹ T. M. Tu. aC. (= യന്‍) Obl. case of യാന്‍, ഞാന്‍ T. എന്നാണ I swear by myself (Dat. എനിക്കു & എനക്കു). എന്‍പുരാന്‍ 1. my Lord. 2. എന്പ്രാന്‍ a class of sacrificing Brahmans at Nīlē/?/waram etc. എന്പ്രാന്‍റെ വിളക്കത്തു വാരിയന്‍റെ അത്താ ഴം prov. മങ്ങലത്ത എന്പ്രാന്തിരി TR. എന്‍ പെരുമാന്‍ B. a low Brahman class.
എന
see II. എന്നു.
Sponsor Books Adv
Mangiya Nilavelicham
Unknown
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13631
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51753
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42821
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24334

close