English to Malayalam Dictionary: (കോ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aboard
ബസ്സില്‍; വാഹനത്തില്‍; കപ്പലില്‍; വിമാനത്തില്‍ (കയറിയ); കപ്പലിലേക്ക്‌; വിമാനത്തില്‍
Advent
വരവ്; ആഗമനം; അവതാരം; ആവിര്‍ഭാവം; പ്രവേശനം; ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍); ക്രിസ്‌തുവിന്റെ ആദ്യഗമനം
All
എല്ലാ; ആകെ; സര്‍വ്വം; ആകപ്പാടെ; സമസ്‌തം; സര്‍വം; തികച്ചും; നിശ്ശേഷമായ; ഒക്കെ; സമസ്തം; വളരെ; എപ്പോഴും; എല്ലാം; എന്തെങ്കിലും; മുഴുവന്‍; സകല; പൂര്‍ണ്ണമായും; വീതം (കളിയിലെ സ്‌കോര്‍); പൂര്‍ണ്ണമായി; അഖില; എല്ലാവരും
Architrave
കട്ടിള; ഒരു വാതിലിന്റെ ഭാഗം; ഉത്തരം(കെട്ടിടത്തിന്റെ )
Basement
കെട്ടിടത്തിന്റെ അടിത്തറ; അടിത്തറ (കെട്ടിടത്തിന്‍റെയും മറ്റും)
Baulk
തടസ്സം മൂലം മുന്നോട്ടു പോകാന്‍ വിസമ്മതിക്കുക; മാറിക്കളയുക; യാത്രക്കിടയില്‍ നില്‌ക്കുക (കുതിരയെപ്പോലെ); നിരാശപ്പെടുത്തുക; തടസ്സം ചെയ്യുക
Bit
തുണ്ട്‌; അല്‌പം; കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വസ്തുതകളുടെ ഏറ്റവും ചെറിയ അളവ്; ശകലം; ചീപ്പുളിയിരുമ്പ്‌; ലേശം; അല്‍പം; പ്രദേശക്കാഴ്‌ച; ചെറുകഷ്ണം; ബൈനറി ഡിജിറ്റ്‌; കടിഞ്ഞാണ്‍; അല്‌പം പോലും; താക്കോല്‍പ്പല്ല്‌; കഷണം; ചെറുകഷണം; ബിറ്റ്‌ (കമ്പ്യൂട്ടര്‍); കടിയിരുമ്പ്‌; ഖണ്‌ഡം; ചെറിയ കഷണം
Boarding Card
ബോര്‍ഡിങ്‌ കാര്‍ഡ്‌ (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാര്‍ഡ്‌)
Bray
സീല്‍ക്കാരത്തോടെ സംസാരിക്കുക; കരയുക; ഇടിക്കുക; പരഷസ്വരം; കഴുത കരയുക; ചിനയ്‌ക്കുക (കഴുതയെപ്പറ്റി); കഴുതയുടെ കരച്ചില്‍; കഴുതകരയുക; കഴുതക്കരച്ചില്‍; ഉരലിലിട്ടുകുത്തുക; കര്‍ണ്ണകഠോര ശബ്‌ദം; കഴുതയുടെ ശബ്‌ദമുണ്ടാക്കുക; കഴുതയുടെ കരച്ചില്‍ പോലെയുള്ള ശബ്ദത്തില്‍ സംസാരിക്കുക; കര്‍ണ്ണകഠോരമായ; പൊടിക്കുക
Brethren
സഹോദരന്മാര്‍; സഹോദരന്മാര്‍; ഒരേ (ക്രിസ്‌തീയ) സന്യാസി സഭാംഗങ്ങള്‍; ങഇ; അസ്‌മാദികള്‍; ഒരേ വ്യാപാരമോ തൊഴിലോ ചെയ്യുന്നവര്‍; സഹോദരിമാര്‍; സമുദായ സഹോദരന്‍മാര്‍
Coffee Bar
കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന കട; കോഫിബാര്‍ (കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന സ്ഥലം)
Cup Final
ഒരു മത്സരത്തിലെ അവസാനത്തെ കളി; കപ്പ്‌ജേതാവ്‌ (കളിയില്‍)
Cup-cake
കപ്പ്‌കേക്ക്‌; കപ്പിന്റെ ആകൃതിയില്‍ പൊരിച്ചെടുത്ത റൊട്ടി (കേക്ക്‌)
Decollete
കഴുത്തു താഴ്‌ത്തി മുറിച്ച (കുപ്പായം)
Deep-set
കുഴിയുള്ള (കണ്ണുകള്‍ )
Dose
മരുന്നു കുടിപ്പിക്കുക; ഒരു നേരത്തേക്കുള്ള മരുന്ന്‌; മരുന്നളന്നു കൊടുക്കുക; ഒരു നേരത്തേക്കുളള മരുന്ന്; മരുന്ന്‌ കഴിക്കുക (കൊടുക്കുക); അനുവദിച്ചിട്ടുളള വിഹിതം; മാത്രയാക്കുക; മാത്ര
Duck
കുനിയുക; അകൃത്രിമമായി; വാത്ത്‌; ഒട്ടും മതിപ്പുള്ളവാക്കാതെ; കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന വിമാനം; താറാവ്; തലപിടിച്ചു വെള്ളത്തില്‍ മുക്കുക; നിസ്സഹായനായ; പൂജ്യം സ്‌കോര്‍ (ക്രിക്കറ്റ്‌); പരുക്കന്‍; മുക്കിയെടുക്കുക; നിഷ്‌പ്രയോജനമായി; മുങ്ങുക; മുക്കുക; പ്രിയപ്പെട്ട വ്യക്തി; താറാവ്‌; വാത്ത്; കളഹംസം; അടിയില്‍ നിന്ന്‌ ഒഴിയുക; സ്വാഭാവികമായി; പണം ധൂര്‍ത്തടിക്കുക; പെണ്‍താറാവ്‌; ഊളിയിടുക
Enamel
വര്‍ണ്ണം കയറ്റുക; കവടിക്കൂട്ട്‌; കവടിക്കൂട്ടു പൂശുക; വെട്ടിത്തിളങ്ങുന്ന ഒരു ചായം; വെട്ടിത്തിളങ്ങുന്ന ഒരിനം ചായം; പളുങ്കുപാട; ദന്തകാചം; ഇനാമല്‍ (കാചാവരണം); കാചദ്രവ്യം; ചിത്രകാചം; പളുങ്കുപൂശിയ സാധനം; പല്ലിന്‍റെ പുറമേയുള്ള പളുങ്കുകവചം; പളുങ്കുപൂശല്‍
Fibre Optics
ഫൈബര്‍ ഓപ്‌ടിക്‌സ്‌ (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിന്റെ ഉപയോഗം)
Fibreglass
തുണി നെയ്യാനും മറ്റും ഉപയോഗിക്കുന്ന കണ്ണാടിനാര്‌; ഫൈബര്‍ ഗ്ലാസ്സ്‌ (കണ്ണാടിനാരിനാല്‍ ബലപ്പെടുത്തിയ പ്ലാസ്റ്റിക്‌)
File
രാകുക; വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുക; പരാതി കൊടുക്കുക; പത്രസമൂഹം; ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം; രാവിമിനുസമാക്കുക; ചേര്‍ത്തുവച്ച രേഖകള്‍; നിര; കടലാസുകോര്‍ത്തുവയ്‌ക്കുന്ന കമ്പി; വരി; ഫയല്‍ (കടലാസുകള്‍ കെട്ടി സൂക്ഷിക്കാനുള്ള ബോര്‍ഡ്‌); അരം; ലിസ്റ്റ്അരം; ബോധിപ്പിക്കുക; കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം; ലേഖ്യശ്രണി; പട്ടിക; അരംകൊണ്ടു രാകുക; സൈന്യശ്രണി; രേഖാസമാഹാരം; കോടതിയില്‍ ബോധിപ്പിക്കുക; ഫയല്‍; ജനവിഭാഗത്തിലേയോ പാര്‍ട്ടിയിലേയോ സാമാന്യന്‍; അരംകൊണ്ടു രാകുക; വരിവരിയായി ചേര്‍ത്തുവയ്‌ക്കുക; അണി
Floopy Diskette
ഫ്‌ളോപ്പി ഡിസ്‌ക്‌ (കമ്പ്യൂട്ടറിന്‌ വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള തകിട്‌)
Floor Show
ഫ്‌ളോര്‍ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാന്‍സ്‌പ്രദര്‍ശനം മുതലായവ)
Floppy Disk
ഫ്‌ളോപ്പി ഡിസ്‌ക്‌ (കംപ്യൂട്ടറിന്‌ വിവരം ശേഖരിച്ചു വയ്‌ക്കാനുള്ള കാന്തികത്തകിട്‌)
Foot
കാല്; താഴ്‌വര; കാലാള്‍പ്പട; ബില്ലുകൊടുക്കുക; ബ്രിട്ടീഷ്‌ ഗണനസമ്പ്രദായത്തിലെ ദൂരത്തിന്റെ ഒരളവ്‌; ഫുട്‌ (ഒരു അളവ്‌); അധോഭാഗം; ചുവട്‌; ചരണം (കവിതയില്‍); കാല്‍; അടിവാരം; പാദം; കാലടി; 12 ഇഞ്ചിനു തുല്യം; കാലുറയുടെ പാദഭാഗം; 12 ഇഞ്ച്‌ നീളം; അടിയളവ്‌; പദ്യഭാഗം
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4216
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3783
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8925
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8226
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 97470
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3716
FML-Karthika Bangla Font
FML-Karthika
Download
View Count : 31541
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13069
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 11975
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7655

close
Please like, if you love this website