English to Malayalam Dictionary: കാതേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bit Much
അല്‍പം കൂടുതല്‍; നീതിക്ക്‌ നിരക്കാത്ത; അല്‍പം അമിതമായ
A Bull In A China Shop
വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍
A Historical
ചരിത്രവുമായി നിരക്കാത്ത; ചരിത്രബന്ധമില്ലാത്ത
A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
A Man Of Few Words
അധികം സംസാരിക്കാത്ത ആള്‍
A Pipe-dream
ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം
A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
Abeyance
സംശയസ്ഥിതി; താല്‌ക്കാലികമായ അനിശ്ചിതനില; തല്‍ക്കാലം നിറുത്തിവയ്‌ക്കല്‍; ചാഞ്ചല്യം; നിര്‍വ്വഹിക്കാത്ത നില
Abhorrent
അയുക്തമായ; അങ്ങേയറ്റം അനിഷ്‌ടപ്രദമായ വെറുപ്പുളവാക്കുന്ന; യോജിക്കാത്ത; ജുഗുപ്‌സിതമായ; അങ്ങേയറ്റം അനിഷ്‌ടപ്രദമായ; ഇഷ്‌ടമില്ലാത്ത; വിരുദ്ധമായ; വെറുക്കുന്ന
Abide
അനുഗമിക്കുക; സ്ഥിരമായി നില്‌ക്കുക; അനുസരിക്കുക; തുടരുക; വസിക്കുക; കാത്തിരിക്കുക; സഹിക്കുക; നിലകൊള്ളുക
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Abortive
പൂര്‍ത്തിയാകാത്ത; പാഴായ; വിഫലമായ; അലസിപ്പിക്കുന്ന
Above Ones Head
ഒരാള്‍ക്ക്‌ മനസ്സിലാകാത്തതായിരിക്കുക
Above Price
അമൂല്യമായ; വിലമതിക്കാനൊക്കാത്ത
Above-board
മറച്ചുവെക്കാതെ; കള്ളമില്ലാതെ
Abreast
പിന്നിലാകാതെ; ഒപ്പം; തോളോടുതോള്‍ ചേര്‍ന്ന്‌; നിരയായി; അണിയായി; ഒപ്പത്തിനൊപ്പം; ചുമലോടുചുമലായി; തുല്യത പാലിച്ച്
Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Abstention From Condemning
പുച്ഛിക്കാതിരിക്കുക
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; സംബന്ധമുള്ള; വേഷത്തിന്‍റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്‌തുവിന്റെ കൂടെയുള്ള അപ്രധാന വസ്‌തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്‌തു
Accrued Expenses
ഉപയോഗിച്ചതും പൈസ അടക്കാത്തതുമായ ചിലവ്
Acquiesce
എതിര്‍വാദം കൂടാതെ സമ്മതിക്കുക; അനുസരിക്കുക; വിരോധം പറയാതിരിക്കുക; എതിര്‍വശം പുറപ്പെടുവിക്കാതിരിക്കുക; തൃപ്തിയടഞ്ഞിരിക്കുക; എതിര്‍പ്പില്ലാതെ സമ്മതിക്കുക; സമ്മതിക്കുക
Act A Lie
വാക്കുപയോഗിക്കാതെ വഞ്ചിക്കുക
Adequately
കൂറുകാണിക്കുക; മതിയാംവണ്ണം; വ്യതിചലിക്കാതിരിക്കുക; അനുയോജ്യമായ രീതിയില്‍; പര്യാപ്‌തമായി; തൃപ്‌തികരമായി; പാലിക്കുക
Adhere
കര്‍ക്കശമായി പാലിക്കുക; പറ്റിപിടിക്കുക; പറ്റിപ്പിടിക്കുക; വ്യതിചലിക്കാതിരിക്കുക; വിടാതിരിക്കുക; ചേരുക; ഒട്ടുക; പാര്‍ട്ടിക്കും മറ്റും പിന്തുണ നല്‍കുക; നിയമാനുസൃതമായി പ്രവര്‍ത്തിക്കുക
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16019
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8601
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6875
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 130425
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 10987
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9400
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28654
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 11443
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5428
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 19670

close
Please like, if you love this website