English to Malayalam Dictionary: ബത

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Blood Relative
ബന്ധു; ഒരു പങ്കിന്‌ അവകാശമുള്ളവന്‍
A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Cubit
ഒരു മുഴം; മുഴം; 1822 ഇഞ്ചു വരുന്ന ക്യൂബി അളവ്‌
A Dear John Letter
സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌
A Hard Nut To Crack
ബുദ്ധിമിട്ടിക്കുന്ന ചോദ്യം; ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍; ഇടപെടാന്‍ വിഷമമുള്ളആള്‍
A Historical
ചരിത്രവുമായി നിരക്കാത്ത; ചരിത്രബന്ധമില്ലാത്ത
A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
A Needle In A Haystack
കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള
A One Parent Family
മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം
A Smart Move
ബുദ്ധിപരമായ നീക്കം
A Sweet-meat
ബോളി; ഹല്‍വാ; ഒരു മധുരപലഹാരം
A.d
ക്രിസ്‌ത്വബ്‌ദം
Aadb
എയര്‍ക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഡാറ്റാ ബേസ്‌
Abbey
ഒരു കാലത്ത്‌ ക്രിസ്‌തീയമഠമായിരുന്ന വീട്‌; കന്യകാമഠം; സന്യാസി മഠം; സന്യാസിമഠമായിരുന്ന കെട്ടിടം; മഠത്തോട് ബന്ധപ്പെട്ട ദേവാലയം; സന്യാസിമഠം
Abc
ബാലപാഠം; ഇംഗ്ലീഷ് അക്ഷരമാല; പ്രാഥമികമായ അറിവ്‌; അറ്റനസോഫ്‌-ബെറി കമ്പ്യൂട്ടര്‍ എന്ന ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടര്‍; പ്രഥമ ജ്ഞാനം; പ്രാഥമിക പാഠങ്ങള്‍
Abdominal
ഉദരസംബന്ധിയായ; ഉദരസംബന്ധമായ
Abduct
തട്ടിക്കൊണ്ടുപോകുക; തട്ടിക്കൊണ്ടു പോകുക; ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചു കൊണ്ടുപോവുക; മനുഷ്യനെ ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചുകൊണ്ടുപോകുക
Abend
അബ്‌നോര്‍മല്‍ എന്‍ഡ്‌ ഓഫ്‌ ടാസ്‌ക്‌
Abl
ആട്ടോമാറ്റിക്‌ ബൂട്ട്‌ സ്‌ട്രാപ്‌ ലോഡര്‍
Abm
ആന്റി ബാലിസ്റ്റിക്‌ മിസൈല്‍ എന്ന ഒരു ആയുധം
Aboard
ബസ്സില്‍; വാഹനത്തില്‍; കപ്പലില്‍; വിമാനത്തില്‍ (കയറിയ); കപ്പലിലേക്ക്‌; വിമാനത്തില്‍
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Aboriginal
പ്രാകൃതമായ; ആദിമമായ; പുരാതനമായ; ആദിമനിവാസികളെ സംബന്ധിച്ച; പ്രഥമമായ
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Random Fonts
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10450
ML_Kairali Bangla Font
ML_Kairali
Download
View Count : 13931
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21330
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 30365
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15790
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15630
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15738
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15939
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 8723
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 9147

close
Please like, if you love this website