English to Malayalam Dictionary: രുന്ന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Cubit
ഒരു മുഴം; മുഴം; 1822 ഇഞ്ചു വരുന്ന ക്യൂബി അളവ്‌
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
Abbey
ഒരു കാലത്ത്‌ ക്രിസ്‌തീയമഠമായിരുന്ന വീട്‌; കന്യകാമഠം; സന്യാസി മഠം; സന്യാസിമഠമായിരുന്ന കെട്ടിടം; മഠത്തോട് ബന്ധപ്പെട്ട ദേവാലയം; സന്യാസിമഠം
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Accompanied
ഒരുമിച്ചിരുന്ന്‌; കൂട്ടായിചെയ്‌ത പ്രവര്‍ത്തി
Accretion
വര്‍ദ്ധനവ്‌; ഒരു വസ്‌തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്‌തുക്കള്‍; കൂടിച്ചേര്‍ന്ന്‌ വര്‍ദ്ധിക്കല്‍
Aconite
വത്സനാഭം; ഒരു വിഷമരുന്നു ചെടി
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Addiction
ആദി; ചാപല്യം; മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം; ആസക്തി
Additive
ഭക്ഷണപദാര്‍ത്ഥത്തോടും മറ്റും ചെറിയ അളവില്‍ ചേര്‍ക്കുന്ന വസ്‌തു; കൂടുതലായി വരുന്ന
Administer
രാജ്യം ഭരിക്കുക; എത്തിച്ചുകൊടുക്കുക; മരുന്നു സേവിക്കുക; നടത്തുക; മരുന്നു സേവിപ്പിക്കുക; നിര്‍വഹിക്കുക; സത്യവാചകം ചൊല്ലിക്കുക; നല്‍കുക; ന്യായം നടത്തുക
Advent
വരവ്; ആഗമനം; അവതാരം; ആവിര്‍ഭാവം; പ്രവേശനം; ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍); ക്രിസ്‌തുവിന്റെ ആദ്യഗമനം
After
പിന്‍ ഭാഗത്തുള്ള; വരുവാനുള്ള; തുടര്‍ന്നു വരുന്ന; പിന്നത്തെ; പോലെ; സംബന്ധിച്ച്‌; പിന്നീടുള്ള; പിറകെ; ഇനിയത്തെ; അതിനുശേഷം; ശേഷം; പില്‌ക്കാലത്തുള്ള; അനുസരിച്ച്‌; പുറകിലുളള; പില്‍ക്കാലത്തുള്ള; പിന്നീട്‌; പിന്നാലെ; വഴിയെ; പിന്‍ഭാഗത്തുളള
Agrarian
ഭൂവുടമസ്ഥാവകാശം സംബന്ധിച്ച; വിതയ്‌ക്കാതെ വളരുന്ന; കൃഷിഭൂമിയെ സംബന്ധിച്ച; ഭൂമിവിഷയകമായ; കൃഷിക്കനുയോജ്യമായ ഭൂമി സംബന്ധിച്ച; കൃഷിഭൂമി സംബന്ധമായ; കൃഷി സംബന്ധമായ
Albeit
ഏതായാലും; അതിരിക്കെ; എന്നാലും; അങ്ങനെയിരിക്കിലും; എന്നിട്ടും; എന്നിരുന്നാലും; ആണെന്നിരിക്കിലും; എങ്കിലും
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
Alder
ഒരു ജാതി ഭൂര്‍ജ്ജവൃക്ഷം; നനവുള്ള നിലത്ത്‌ വളരുന്ന ഒരു വക വൃക്ഷം
Alibi
ക്യത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന സമയം മറ്റൊരിടത്തായിരുന്നു എന്ന വാദം; ഏതുതരം ഒഴികഴിവും
All The Same
എങ്കില്‍പ്പോലും; എന്നാല്‍പ്പോലും; എന്നിരുന്നാലും
Alternate
തവണപ്രകാരമുള്ള; ഒന്നിടവിട്ട്‌ മാറ്റുക; ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന); ഏകാന്തരമായ; രണ്ടെണ്ണത്തില്‍ ഒന്നായ; ഒന്നിടവിട്ടുള്ള; മാറിമാറി സംഭവിക്കുക; ഓരോ മൂന്നാമത്തേയും; മാറി മാറി സംഭവിക്കുക; ഒന്നിടവിട്ടു മാറ്റുക; ഒന്നിരാടമുള്ള; മാറിമാറി വരുന്ന; മാറിമാറിവരുന്ന
Alternation
മാറ്റം; പരിവൃത്തി; മാറിമാറിവരുന്ന അവസ്ഥ
Aluminium
മൃത്സന്യം; തുരുന്പുപിടിക്കാത്തതും ഘനം കുറഞ്ഞതുമായ ഒരു വെളുത്ത ലോഹം; പടികക്കാരസത്ത്; അലൂമിനിയം; അലുമിനിയം
Ambush
പതിയിരുന്നാക്രമിക്കുക; പതിയിരിക്കുന്ന ആളുകള്‍; പതിയിരിക്കുന്ന സ്ഥലം; പെട്ടെന്നു കടന്നാക്രമിക്കുന്നതിനു വേണ്ടിയുള്ള പതിയിരുപ്പ്‌; ആക്രമിക്കാന്‍ പതിയിരിക്കല്‍
Ammo
വെടിമരുന്ന്‌; യുദ്ധസാമഗ്രി; പടക്കോപ്പ്‌; വെടിക്കോപ്പ്‌; വാദത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകള്‍; വെടിയുണ്ട
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6907
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11820
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12164
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13358
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9133
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29196
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 9359
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8203
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7240

close
Please like, if you love this website