Malayalam to English Dictionary: കപ്പലില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓടം
ōḍam 5. (ഓടുക) 1. Boat, ferryboat ഓട ത്തില്‍ എങ്കിലും കപ്പലില്‍ എങ്കിലും TR. ഓ-മാ ടായ്ക്കു പോകുന്പോള്‍ prov. പള്ളിയോടം V1.— weaver's shuttle ചാലിയന്‍റെ ഓ. പോലെ prov. ഓ. ചാടുക to weave. 2. = ഓളം term, ഇത്രോടം, ഇത്രത്തോടം so far. 3. (Port. horto? garden ഓടത്തില്‍ TR. also വയലുകളും ഓടു കളും TR. vegetable gardens. '>
കൂറ
kūr̀a M. C. Tu. 1. An insect, moth, cockroach. കൂറ കപ്പലില്‍ പോയപോലെ prov.; കൂ റപ്പേന്‍ wood-louse V1., body-louse B.; കോക്കുറ etc. 2. T. a set of cloths, thick cloth കൂ. അര യില്‍നിന്നുവേറായില്ല Bhr. of Pāńčāli. മഞ്ഞള്‍ പിഴിഞ്ഞൊരു കൂറയെ പൂണ്ടു CG. generally, a white sheet. കൂറനിറം എഴും അനുമന്‍ RC. the white Hanumāǹ കൂറക്കുടിഞ്ഞില്‍ കുത്തിമരുവി Mud 7. tent. കൊടിക്കൂറ flag. കൂറയിടുക to hang up clothes in temples. B. 3. bundle, purse = മാറാപ്പു. II.
പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22204
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12853
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14632
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637139
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
Chilanka Bangla Font
Chilanka
Download
View Count : 172882
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30102
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25556

close