Malayalam to English Dictionary: നടുവിനും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തുടി
tuḍi T. M. C. (lip, Tu. ദുഡി extremity, fr. തു ടു). 1. A small drum (C. Te. തുടുമു). Kinds: കടു ന്തു., കുറുന്തു., നെടുന്തു.— It is shaped like an hourglass, hence തുടിയിടപോലോരരയില്‍ DN.; തുടിയിട പോലേ വടിവുടയൊരു പിടിനടു KR.; പൊററുടി (= പൊല്‍ തുടി) നടുവിനു നേ൪ RC. — ഉരലിനു മുറിച്ചാലേ തുടിക്കു കണക്കാവു prov. — തുടി മുട്ടിക്കൊണേടു നടക്കു to publish a secret. തുടിയടിക്ക, കൊട്ടുക to proclaim. 2. T. So. cardamoms. 3. a measure, (S. ത്രുടി = 30 അ ല്പം). മുപ്പതു തുടിക്കൊരു കല എന്നതും ചൊല്ലും Bhg. 3. = തുടിപ്പു. തുടിംപാളക്കിഴങ്ങു an Epidendron, esp. on Strychnos (= പറകെട്ടി).
പൂട്ടു
pūṭṭụ T. M. (പൂണ്‍). 1. Closure, lock പൂട്ട റതുറപ്പതിന്നു RS. കളത്തിന്ന് ആമപ്പൂട്ടു പൂട്ടിച്ചു MR. a padlock. Other kinds: പൂട്ടും താഴും = കോല്പൂട്ടു (of Pattāya houses), തണ്ടും താഴും (for native houses), പറങ്കിപ്പൂട്ടു or ബൊന്പായ്പൂട്ടു (a padlock), പററുപൂട്ടു, താവുപൂട്ടു. 2. a clasp നടുവിന്നു കെട്ടുന്ന കൊട്ടപ്പൂട്ടു TR. a Portuguese girdle. 3. yoking കിളയും പൂട്ടും കഴിച്ച് ഉഴ വാക്കി MR. ploughing; also bending the bow ഞാണ്‍ പൂ'ട്ടേററി. കാല്‍പൂട്ടു = പിണെച്ചുവെക്ക a school-punishment. 4. a rice-cake. 5. E. foot ആറു പൂട്ടുള്ള കോല്‍ MR. പൂട്ടുവില്‍ (പൂട്ടുക) a bent bow പൂ'ക്കൂട്ടം RC. പൂട്ടേറു (3) the plough-traces പൂ. വെട്ടി അറു ത്തു മൂരി എടുപ്പിച്ചു TR. MR. പൂട്ടുക T. M. (C. pūḍu, Te. pūḍuču). 1. to lock, bolt മച്ചിലാഴക്കുഴിച്ചിട്ടകം പൂട്ടിയാലും കട്ടു പോകും RS. പണം പെട്ടിയില്‍ പൂട്ടിവെച്ചി രുന്നു TR. locked up. പുര പൂട്ടിക്കിടക്കുന്നു. 2. to yoke വയലില്‍ കാലി പൂട്ടുന്ന തീയര്‍ TR., hence to plough കണ്ടം പൂ. (loc.); തേ രില്‍ കുതിര പൂട്ടുക; വെള്ളക്കാളകള്‍ എട്ടു പൂ ട്ടിയ രഥം KR. ആയിരം വാജികളെക്കൊ ണ്ടു പൂട്ടിയ തേര്‍ AR. put to the carriage. 3. to span, bend the bow ആ വില്ലു ഗന്ധ ൪വ്വന്മാര്‍ക്കും പൂ'വാന്‍ പണി KR. ഞാണ്‍ പൂ.; പൂട്ടിയ ധനുസ്സുകള്‍ KR. 4. to embrace പിടിച്ചു പൂ. V2. CV. to cause to lock, yoke, put to പൂട്ടു പൂ. MR. രഥത്തില്‍ നല്ക്കുതിരകളെ പൂട്ടിച്ചാന്‍ KR.; കന്നുപൂട്ടിക്ക to get ploughed No. പൂണ No. loc. = പോണ So.; see പോകിണ.
Random Fonts
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
MalOtf Bangla Font
MalOtf
Download
View Count : 15561
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058

close