Malayalam to English Dictionary: കന്പിളി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കംബളം
kamḃaḷam S. (see കന്പിളി.) ഒരു ക' ത്തില്‍ വെച്ചു കെട്ടി Mud. ചിത്രക. കൊണ്ടു ഗാ ത്രം മൂടി PT.
കന്പിളി
kambiḷi T. M. C. Tu. (S. കംബളം = കരിന്പടം) Woollen cloth, blanket. Port. Cambolim. കന്പിളിക്കുണ്ടോ കറ prov. കന്പിളിക്കെട്ടു, — മാറാപ്പു traveller's bundle. കന്പിളിപ്പഴം (loc.) mulberry. കന്പിളിപ്പുഴു So. caterpillar. (T. കന്പിളിപ്പൂച്ചി).
കരിന്പടം
karimbaḍam (III) = കന്പിളി, Dark blanket, also കരിന്പടെക്കു, — ന്പുടെക്കു loc.; carpets of kings.
പുഴു
pu/?/u T. M. C. (Te. puruvu, Tu. C. puri fr. puru Tu. small). 1. A worm, grub, mite, vu. പുശു — Kinds: ഓല —, കുട —, കന്പിളി —, അരി —, തേക്കന്‍ —, തൊപ്പപ്പുഴു etc. 2. silk- worm (പട്ടുപു.). 3. see പുഴുകു. I. പുഴുക്ക, ത്തു T. M. C. (huḷu, C. Te. pučču, Tu. puringu) To be eaten or infected by worms, putrify, rot കാലും കയ്യും പുഴുത്ത ദുര്‍ഗ്ഗ ന്ധവും SiPu. (of leprosy). അരിഞ്ഞു കളഞ്ഞു കാച്ചൂതും ചെയ്ക എന്നാല്‍ പു. യില്ല a. med. (cancer). പുഴുത്തു പോക; പുഴുത്ത (vu. പുയി ത്തി) നായി vu. No. (abuse) etc. VN. പുഴുപ്പു being worm-eaten; rottenness. പുഴുക്കടി a skin-disease, chiefly one produced by the first rains, വിഷവെള്ളത്താലേ കാ ല്ക്ക പുണ്ണുണ്ടാകുന്ന പു.; also ringworm കുള ന്പില്‍ പു. കടിച്ചു TP. of a bull, see തല ച്ചൊറി 394. പുഴുക്കടിക്കായി fruit of an Asclepias, employed to counteract it. പുഴുക്കരണം a time in each fortnight, unfavorable to sowing (astrol.) പുഴുക്കുത്തു canker, the damage trees suffer from worms, caterpillars, etc. പുഴുക്കുത്തുക, പുഴക്കേടു. പുഴുക്കൂടു a worm's nest, (of പച്ചപ്പുഴ used as bag for പുതുപ്പണം), a cocoon. പുഴുക്കൊത്തി the hoopoe. പുഴുക്കൊല്ലി a vermifuge Justicia nasuta, Rh. (Aristolochia T.) പുഴുത്തീനി the fly-catcher MC. പുഴുത്തുള worm-bite, ആമാടെക്കു പു. നോക്കേ ണ്ട prov. don't find fault with. പുഴുനൂല്‍ raw silk. പുഴുപ്പല്ലു rotten tooth. പുഴുപ്പല്ലന്‍ m., — പ്പല്ലി f. having decayed teeth.
രല്ലകം
rallaγam S. = കന്പിളി.
Random Fonts
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14315
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7959
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12122
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14659
MLU-Panini Bangla Font
MLU-Panini
Download
View Count : 18162
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22941
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4452
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8797
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4483
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6727

close
Please like, if you love this website