taḍastham S. (തടം) 1. standing on the shore, ത'മായി നോക്കുന്നവന് a by-stander, neutral spectator. 2. mediation തടത്തം പ റക V1., അനന്തരവന്മാര് തടസ്ഥം ചെയ്ക MR. 3. = തടസ്സു q. v. തടസ്ഥത പറക to arbitrate. തടസ്ഥത്വം mediation. ത. പറക, പിടിക്ക etc. ത. എന്നുള്ള മാര്‍ഗ്ഗം ഫലം ചെയ്കയില്ല Nal. തടസ്ഥന്‍ a neutral, mediator, juryman.