Malayalam to English Dictionary: പടക്കപ്പല്‍;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പട
paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6062
ML Prakash Bangla Font
ML Prakash
Download
View Count : 7874
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4795
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4966
ML-NILA04 Bangla Font
ML-NILA04
Download
View Count : 6617
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 10440
Karumbi Bangla Font
Karumbi
Download
View Count : 20142
Rachana Bangla Font
Rachana
Download
View Count : 151840
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4204
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 4748

close
Please like, if you love this website