Malayalam to English Dictionary: പരത്തുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
വറടി
var̀aḍi T. M. (C. Te. empty വറു). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു വ. കാതം പാഞ്ഞാല്‍ എന്തു ഫലം prov. വറടു = വരടു 3. dry, as fruit വറട്ടു തേങ്ങ, വ. മഞ്ഞള്‍ a. med. (& വറണ്ട മഞ്ഞള്‍ MM.). വറളി = വരടി 1. So. dried cow-dung (for fuel), Palg. also വറട്ടി തല്ലുക = പരത്തുക. വറളുക T. M. 1. To dry up, grow dry ജലം വറണ്ടുള്ള കുളം KR. വായില്‍ നീരു വ'ണ്ടു പോം VyM. തൊണ്ട വ'൦ KU. ഉണങ്ങി വ'ണ്ട ജിഹ്വ AR. a parched tongue. തീര്‍ത്ഥം വ'ണ്ടു പോം PT. തോല്‍വ. Palg. Cann. the skin to shrink, chap. 2. a wound to be healed. 3. to grow very lean. VN. വറള്‍്ച drying up (as of നാവു), bodily heat V1. വറട്ടുക 1. to dry up, parch ഊഷ്മതകൊണ്ടു വ'ട്ടിച്ചമച്ച ഗ്രീഷ്മകാലം CG.; fig. തല്‍കുലം വറട്ടി ധര്‍മ്മം ചെയ്ക prov. 2. to fry, grill.
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 7051
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9264
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12587
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12411
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25490
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10856
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7843
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4244
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21133
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10669

close
Please like, if you love this website