English Meaning of ദീപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദീപം is as below...

ദീപം : dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദഭ്രം
dabhram S. (ദഭ്, G. dapnō, L. damnum) Little, poor, ദഭുബുദ്ധി Bhg.
ദൃഢം
d/?/ḍham S. (part. of ദര്‍ഹ to fix) Firm, solid. ദൃഢഭക്തി Bhg. — വരും ദൃഢം Bhr. will surely come. ദൃഢത firmness; certainty. ദൃഢീകരിക്ക = ഉറപ്പിക്ക, f. i. ചിത്തേ ദൃ'ച്ചു Bhg. settled in his mind. ഏകൈകബാഹുക്കള്‍ ആലിംഗനത്തിങ്കല്‍ ആകുന്നവണ്ണം ദൃ'ച്ചാര വര്‍ Nal.
ദോസ്സു
dōssụ S. An arm, (prh. Tdbh. തോള്‍) ച തുരശ്രദോഃഖണ്ഡങ്ങള്‍ ചെറുതു Gan. (math. = ബാഹു). ദോരന്തരാളം the chest, തേജോനിവാസമാം ദോ. Nal.
ദുര്‍
dur S. (euphonic change of ദുഷ്, G. dys) Ill, badly, with difficulty. ദുരത്യയം Bhg. hardly to be got over. ദുരദ്ധ്വം V1. a bad road. ദുരന്തം endless ദുരന്തയാതന Bhg.; ദു'മായ കാ രൃം troublesome. ദുരന്വേഷണം; — ണക്കാരന്‍ prying in order to defame; an impertinent man. ദുരഭിമാനം false feeling of honor. ദുരാഗ്രഹം inordinate desire. ദുരാചാരം indecent conduct, incivility — ദുരാ ചാരന്‍ wicked, rude. ദുരാപം 1. hard to obtain. 2. ഈ ജനത്തി ന്നു രണ്ടു ദു. SiPu. = ദുരാപത്തു. ദുരാരോഹം hardly to be ascended VetC. ദുരാലോചന MR. wicked thought or advice. ദുരാശ a false, wicked hope ദു. വിട്ടു KR.; പര ധനദു ChVr. covetousness. ദുരാസദം difficult to get at, ദു'ദവൃത്തികള്‍ ചെയ്തു VetC. ദുരിതം sin; also = പാപം in the sense of fate. ദു'മല്ലയോ KR. such is fate! it must be so, it seems. — ദുരിതഹരം ChVr. expiatory. ദുരുക്തി a harsh word. ദുര്‍ഗ്ഗം 1. hardly accessible = ദുര്‍ഗ്ഗമം. 2. a fort, stronghold ദു. ഉറപ്പിച്ചു Bhr. — Kinds: ഗി രി —, ജല —, തരു —, ഇരിണ —, മരുദു ര്‍ഗ്ഗം KR. 3. a pass, defile ദുര്‍ഗ്ഗമായുള്ളൊരു മാര്‍ഗ്ഗവും പിന്നിട്ടു CG. ദുര്‍ഗ്ഗ fem. = Kāḷi. ദുര്‍ഗ്ഗാലയം Durga's temple, (108 in Malabar) KU. ദുര്‍ഗ്ഗതന്‍ who fares badly, poor CG. ദുര്‍ഗ്ഗതി misery, ill-luck; hell (opp, സല്ഗതി). ദുര്‍ഗ്ഗന്ധം stench, stinking. ദുര്‍ഗ്ഗമം = ദുര്‍ഗ്ഗം 1. ദുര്‍ഗ്ഗ൪വ്വം impertinence. ദു. ശമിപ്പിച്ചു Nal. ദുര്‍ഗ്ഗുണം ill-nature, perversity. ദു൪ഗ്രഹം 1. to be seized with difficulty. ഏവന്‍ എന്നുള്ളതോ ദു. ദൈവമേ Nal. so difficult to choose the right person. 2. a demon of sickness, ദു൪ഗ്രഹശങ്കയാല്‍ CG. ദു൪ഘടം 1. hardly attainable. എത്തുവാന്‍ ദു. Nal. 2. danger, calamity ഒരു ദു. കുടാതേ വരുവാന്‍ TR.; ചാര്‍ത്തിയതു വളരേ ദു'മായി ത്തോന്നുന്നു TR. the assessment looks terrible. 3. roguery ആദു. ചെയ്യും കൊക്കു PT.; ദു൪ഘടപ്രവൃത്തികള്‍്ക്കീശ്വരന്‍ തുണയല്ല Nal. ദു൪ച്ചെലവു = ദുശ്ശെലവു. ദു൪ജ്ജനം a mischievous person. കോട്ടയകത്തുള്ള ദു'ങ്ങള്‍ TR. rebels. ദു൪ജ്ജയന്‍ hardly conquerable, സംഗരേ ദു'നാ യൊരു തന്പി KR.; ദു൪ജ്ജയവിഷം Bhg. ദു൪ജ്ജരം indigestible, med.; fig. ബ്രഹ്മസ്വവിഷം അതിദു. Brhmd. ദു൪ജ്ജാതന്‍ unfortunate. ദു൪ജ്ജാതകം inauspicious birth. ദു൪ഞ്ഞായം M. calumny, ഇല്ലാത്ത ദു'ങ്ങള്‍ അറി വിപ്പിച്ചു TR. ദു൪ദ്ദശ bad condition ദു൪യ്യോഗ ദു. യിലയ്യോ ChVr. ദു൪ദ്ദ൪ശം hardly visible, സിദ്ധയോഗികളാലും ദു. ഭഗവദ്രൂപം AR. ദു൪ദ്ദിനം a dark day, evil day. Sk. ഒരു ദു൪ദ്ദിവസ ത്തിന്‍ നാള്‍ രാവിലേ. Previous page Next page
ദിക്കു
dikkụ S. ദിശ്, (fr. ദേശിക്ക) 1. The way one points, direction, quarter, point. പാളയം നാലു ദിക്കിന്നും വിളിപ്പിച്ചു TR. collected his army. എട്ടു ദിക്കിലും ഇല്ല V1. nowhere. പത്താ യ ദിക്കുകള്‍ CG. (8 points + above & below). ദിക്കുവിദിക്കുകള്‍ ഒക്ക നടക്കുമാറു KR. പത്തു ദിക്കിലും നോക്കും Bhg. (in despair). In po. fem. ഉത്തരയായ ദിക്കു CG. പശ്ചിമദിങ്നാരി CG. — In hunting തിക്കും കടവും ഏകി വിളിക്ക. — ദിക്കടയുന്പടി വാവിട്ടലറി KR.; വല്ല ദിക്കിന്നും പുറപ്പെട്ടു പോകും TR. leave the country for good. വഴി ദിക്കുമറിയാ Mpl. song. ദിക്കു പി ഴെച്ചു പോന്ന പശു VyM. a stray cow. ദി. മുട്ടുക V1. to lose the way, see no escape. ദിക്കു മുട്ടിച്ച വന്‍, — കെട്ടവന്‍ one who lost his balance of mind, to whom no refuge is left. ദിക്കില്ലാത്ത രാജ്യം a country where one is not at home. 2. region. ദിക്കുകള്‍ നശിച്ചുപോം PT. the subjects. നമ്മളെ ദിക്കു ദേശം TR. my small territory. ഇരുവൈനാടു ദിക്കുകളില്‍ TR. in various parts of I. ഉണ്മാന്‍പോയ ദിക്കില്‍ in the house where he eats. — part, side തലയില്‍ ൩ ദിക്കില്‍ മുറി ഏററു MR.; ഏതൊരു ദിക്കു പിടിച്ചു പറയേ ണ്ടതു Mud. with what shall I begin ? ഞാന്‍ കൊടുക്കേണ്ടുന്ന ദിക്കില്‍ കൊടുപ്പാന്‍ to my creditors. 3. caso = ദശ, f. i. അങ്ങനേ വരും ദിക്കില്‍ in that case. ൪ ദിക്കില്‍നിന്നു അസത്യം പറഞ്ഞാല്‍ ദോഷം ഇല്ല VyM. Hence: ദിക്കുരം, prh. ദിക്കുപുറം? — ദി. അറിഞ്ഞില്ല vu. don't know where to turn. ദിക്ചക്രജയം — RS. universal conquest. ദിക്പാലന്‍ a guardian of the 8 points, king of the universe, — ദിക്പാലത്വം കൊടുത്തു UR. to Kubēra. — ദിക്പാലകന്‍ id. ദിഗന്തം the end of the horizon; region നാ നാദിഗന്തസാമന്തര്‍ Nal. നാലു ദി'മായി ഓടിച്ചു കാളയെ നാലാക്കിച്ചീന്തിച്ചു കൊന്ന വനേ Genov. ദിഗന്തരം a foreign country എന്തൊരു ദിഗന്തരേ VilvP. ദിഗംബരന്‍ having no garment but the horizon; a naked mendicant. (കൂറയോ ദിക്കുകള്‍ ആയ്വന്നു മിക്കവാറും CG. I have almost been stripped). Previous page Next page
ദോലം
dōlam S. (ദുല്‍) A swing, swinging, & ദോളം, ഡോളം.
ദൃപ്തന്‍
d/?/ptaǹ S. (ദര്‍പ) Proud, ബലം ഉണ്ടാക കൊണ്ടതിദൃപ്തന്മാരായി KR.—ദൃപ്തി pride. Bhr.
ദുഹിക്ക
duhikka S. (L. duco, E. tug) To milk, to give milk, ദുഹിക്കാ തന്നേ എന്നും അല്ല ഭക്ഷി ക്ക എന്നും KR. — hence ദുഹി ചെയ്യും അഹി പോലേ prov. ദുഹിതാവു S. (G. thygatër, milker) a daughter, ദുഹിതൃവചനം VetC.
ദേവന്‍
dēvaǹ S. (ദിവ്, L. Deus) The heavenly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ വകള്‍ & ദേവന്മാര്‍. ദേവകാര്യം, see Tdbh. ദേവാരം. ദേവകി CG. the mother of K/?/shṇa. ദേവഖാതം a natural pond. ദേവത a Deity. ദേവതാഗോഷ്ടി possession, ദേ വതാപീഡ Nid. a cause of fever. ദേവതോ പദ്രവം KU. different diseases ascribed to demons. ദേവത്വം divinity, അസുരകള്‍ ദേ. കൊതിച്ചു Bhr. ദേവദത്തന്‍ God-given; N. pr. of men. ദേവദാരു Pinus Deodar, ദേ. വാല്‍ രണ്ടു യൂപം KR.; Tdbh. തേവതാരം. ദേവദാസി a temple-prostitute = തേവടിയാള്‍, ഒരു വേശ്യാംഗനാ ദേ. SiPu. ദേവദൂതന്‍ a God's messenger, ശിവകിങ്കരന്മാ രാം മഹാത്മാക്കള്‍ ദേവദൂതര്‍ SiPu —an angel, sent down with a വിമാനം to fetch saints CG. ദേവദേവന്‍ AR. God of Gods.
ദൌര്‍ബല്യം
daurbalyam S. (ദുര്‍ബ്ബല). അവകാ ശത്തിന്നു ദൌ. വരുത്തുക MR. To invalidate. ത മ്മിലുള്ള ദൌ'ല്യപ്രാബല്യവും ഓര്‍ക്ക KR. the merits & demerits of a case. ദൌര്‍ഭാഗ്യം S. = ദുര്‍ഭാഗ്യം, ദുര്‍ഭഗത്വം.
Sponsor Books Adv
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22730
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15894

close