English Meaning of ദ്വന്ദ്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്വന്ദ്വം is as below...

ദ്വന്ദ്വം : dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്വേഷം
dvēšam S. (ദ്വിഷ്). Hatred അപകാ രം ചെയ്താല്‍ പ്രത്യപകാരം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേര്‍ SidD. നമുക്കു കുന്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവര്‍ ബ്രാഹ്മണദ്വേഷികളാ യ്ചമഞ്ഞു KU.; മാധവദ്വോഷികള്‍ CG. denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദേഷ്യം (sic) മനസ്സില്‍ വെച്ചു TR. ദ്വേഷ്യക്കാരന്‍ passionate. ദ്വേഷ്യപ്പെടുക to be angry.
ദിക്കു
dikkụ S. ദിശ്, (fr. ദേശിക്ക) 1. The way one points, direction, quarter, point. പാളയം നാലു ദിക്കിന്നും വിളിപ്പിച്ചു TR. collected his army. എട്ടു ദിക്കിലും ഇല്ല V1. nowhere. പത്താ യ ദിക്കുകള്‍ CG. (8 points + above & below). ദിക്കുവിദിക്കുകള്‍ ഒക്ക നടക്കുമാറു KR. പത്തു ദിക്കിലും നോക്കും Bhg. (in despair). In po. fem. ഉത്തരയായ ദിക്കു CG. പശ്ചിമദിങ്നാരി CG. — In hunting തിക്കും കടവും ഏകി വിളിക്ക. — ദിക്കടയുന്പടി വാവിട്ടലറി KR.; വല്ല ദിക്കിന്നും പുറപ്പെട്ടു പോകും TR. leave the country for good. വഴി ദിക്കുമറിയാ Mpl. song. ദിക്കു പി ഴെച്ചു പോന്ന പശു VyM. a stray cow. ദി. മുട്ടുക V1. to lose the way, see no escape. ദിക്കു മുട്ടിച്ച വന്‍, — കെട്ടവന്‍ one who lost his balance of mind, to whom no refuge is left. ദിക്കില്ലാത്ത രാജ്യം a country where one is not at home. 2. region. ദിക്കുകള്‍ നശിച്ചുപോം PT. the subjects. നമ്മളെ ദിക്കു ദേശം TR. my small territory. ഇരുവൈനാടു ദിക്കുകളില്‍ TR. in various parts of I. ഉണ്മാന്‍പോയ ദിക്കില്‍ in the house where he eats. — part, side തലയില്‍ ൩ ദിക്കില്‍ മുറി ഏററു MR.; ഏതൊരു ദിക്കു പിടിച്ചു പറയേ ണ്ടതു Mud. with what shall I begin ? ഞാന്‍ കൊടുക്കേണ്ടുന്ന ദിക്കില്‍ കൊടുപ്പാന്‍ to my creditors. 3. caso = ദശ, f. i. അങ്ങനേ വരും ദിക്കില്‍ in that case. ൪ ദിക്കില്‍നിന്നു അസത്യം പറഞ്ഞാല്‍ ദോഷം ഇല്ല VyM. Hence: ദിക്കുരം, prh. ദിക്കുപുറം? — ദി. അറിഞ്ഞില്ല vu. don't know where to turn. ദിക്ചക്രജയം — RS. universal conquest. ദിക്പാലന്‍ a guardian of the 8 points, king of the universe, — ദിക്പാലത്വം കൊടുത്തു UR. to Kubēra. — ദിക്പാലകന്‍ id. ദിഗന്തം the end of the horizon; region നാ നാദിഗന്തസാമന്തര്‍ Nal. നാലു ദി'മായി ഓടിച്ചു കാളയെ നാലാക്കിച്ചീന്തിച്ചു കൊന്ന വനേ Genov. ദിഗന്തരം a foreign country എന്തൊരു ദിഗന്തരേ VilvP. ദിഗംബരന്‍ having no garment but the horizon; a naked mendicant. (കൂറയോ ദിക്കുകള്‍ ആയ്വന്നു മിക്കവാറും CG. I have almost been stripped). Previous page Next page
ദന്തം
dandam S.( ദംശ?) 1. A tooth ദ' ങ്ങള്‍ കാ ട്ടിച്ചിരിച്ചാന്‍ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാര്‍ KR. workers in ivory. ദന്തകാഷ്ഠം a stick to clean the teeth, (fr. particular trees). ദന്തകുത്തി, — കുററി a tooth-pick. ദ. കൂര്‍പ്പിക്ക V1. ദന്തഛദം lip. ദന്തതാളം = പല്ലുകടി. ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr. ദന്തനാളം gums. ദന്തനാളി പല്ലിന്‍റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താന്‍ പുത്തു താന്‍ പിളക്കും. ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.) ദന്തശോധന = ദന്തധാവനം Bhr. ദന്തഹര്‍ഷം gnashing, chattering of teeth V1. ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാള്‍ VetC. of elephant gait. ദന്തോല്പാടനം pulling out a tooth. VilvP. ദന്ത്യം dental, gram.
ദാരു
dāru S. (ദര്‍) 1. A log of wood, spike. 2. timber. ദാരദാരുക്കളും തുല്യം SiPu., insensible to his wife's charms. ദാരുക്കോള്‍ (ല്‍?) Agallochum V1. ദാരുണം hard; awful ദാ'മായിടിവെട്ടുന്നു AR.; ദാരുണഭാവം opp. കാരുണ്യം Sah.; ദാ'സ്പ ര്‍ശം, f. i. of leeches, med. ദാരുണന്‍ — തന്‍കുലം മുടിച്ചീടും PT. a dullard.
ദത്തം
dattam S. (part. of ദാ) Given. അര്‍ത്ഥം ദ. ചെയ്തു HV. gave. വിപ്രന് ഇഷ്ടമായുള്ളതു ദ. ചെയ്യേണം VilvP. ദത്തകപുത്രന്‍, ദത്തപുത്രന്‍ an adopted son. ദത്താപഹാരം resumption of a gift.
ദാവം
dāvam S. = ദവം, ദാവാഗ്നി Forest-fire.
ദാരം
dāram S. 1. A hole (ദര്‍). 2. pl. ദാരങ്ങള്‍ wife (also Sing. aM. എന്നോടു ദാരത്തേയും ക വര്‍ന്നു RC). ചന്ദ്രന്‍റെ ദാരങ്ങളായവള്‍ Nal.; ദാ രങ്ങളോടു പറഞ്ഞു VetC. ദാരദാനമഹാപുണ്യം KR. meritorious gift of a wife. ദാരകര്‍മ്മം കഴി പ്പിക്ക SiPu. marriage. ദാരകന്‍ S. a son, boy ആരണന്തന്നുടെ ദാ'ന്മാര്‍ CG. ദാരണം (l) splitting ക്രകചംകൊണ്ടു ദാ. ചെയ്ക Asht. to saw asunder. അസ്ത്രങ്ങള്‍കൊണ്ടു ശരീ രങ്ങള്‍ ദാ. ചെയ്തു Nal. ദാരാദത്തം? Gift, as of a wife, or = ഉദകം ചെ യ്തു (= ധാരാ?). പറന്പും പൊന്നും കോവിലുക്കാ യിട്ട് ദാ. ചെയ്തു TR. (inscription in a Palghat temple).
ദസ്രന്മാര്‍
dasraǹmār S. Wonderful helpers = അശ്വിനിദേവകള്‍.
ദാപനം
dābanam S. (V. C. of ദാ) causing to give, demanding payment.
ദ്വിര്‍
dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Random Fonts
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481

close