English Meaning of ദൂരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദൂരം is as below...

ദൂരം : dūram S. 1. Distance, കുടിയും പുഴയുമായി എത്ര ദൂ. ഉണ്ടു MR. 2. far, remote, അവള്‍ ദൂ രയായി is menstruating. 3. adv. ദൂരം വിട്ടാല്‍ ഖേദം വിട്ടു prov.; കടലില്‍ കൂടി ദൂരം കടന്നു പോയി TR. the boat had got too far. Other adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦ യോജന വഴി ദൂരവും ചാടി KR. ദൂരദര്‍ശി = ദീര്‍ഘദര്‍ശി far-sighted. ദൂരദൃഷ്ടിയും വേണം VCh. requisite of a minister, so ദൂരവീക്ഷണം Bhr. ദൂരസ്ത്രീ a woman in her menses. ദൂരസ്ഥം remote, also of relationship. ദൂരീകരിക്ക to remove, banish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദുനിയാവു
Ar. duniyā, The world.
ദ്യൂതം
dyūδam S. (ദിവ്, ദേവനം) Gambling — Tdbh. ചൂതു.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദണ്ഡം
daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page
ദദ്രു
dadru S. (ദര്‍) Herpetic eruptions, തഴുതണം.
ദ്രവ്യം
dravyam S. (old ദ്രവിണം, as ദ്രവിണ ശാ ല KR. a magazine) 1. An object, thing, article (as പൂജാദ്രവ്യം = സാധനം, പദാര്‍ത്ഥം), stuff. 2. moveable property തങ്കലേ ദ്ര. വില പിടിക്ക യില്ല prov. money. ഗഡുവിന്‍റെ ദ്ര. TR. wealth. Hence: ദ്രവ്യകാംക്ഷ MR. covetousness. ദ്രവ്യദണ്ഡം fine VyM. ദ്രവ്യനാശം loss of property. ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര തിക്കാരനാല്‍ ഒരു ദ്ര. ഉണ്ടായി MR. was bribed. ദ്രവ്യാവകാശം (sic!) money-claim. സ്ഥലം എനി ക്കു ദ്ര'ത്തിന്‍ മേല്‍സിദ്ധിച്ചു MR. ദ്രവ്യശക്തി the influence of wealth. N' ന്‍റെ ദ്ര. യും പ്രബലതയും MR. ദ്രവ്യശുദ്ധിപോലേ കാര്യസിദ്ധിയും വരും VyM. well acquired wealth. ദ്രവ്യസന്പത്തു wealth, ഹീനജാതികള്‍ക്കു ദ്ര. ഉ ണ്ടായാല്‍ TR. ദ്രവ്യസ്ഥന്‍ MR. a rich person; also ദ്രവ്യവാന്‍ SiPu. & ദ്രവ്യന്‍ PT. ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.
ദ്വൈതം
dvaiδam S. (ദ്വിത) Dualism ദ്വൈ തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ തഭ്രമം ശമിച്ചു Si Pu. ദ്വൈതികള്‍ അതിവാദം ചെയ്യും Bhg. dualists.
ദൃതി
d/?/δi S. Bellows, leather-bag, തുരുത്തി.
ദോവി
H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
ദാമം
dāmam S. (ദാ. Gr. deō, bind) A rope. മുത്തു ദാമം KR. = മാല്യം. ദാമോദരന്‍ with a rope round the body, Višṇu CG.
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Keralolpathi
Unknown
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255

close